Tuesday, November 26, 2019
Home Tags Arun Jaitley

Tag: Arun Jaitley

ജയ്റ്റ്‌ലിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയുടെ ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. നിഗംബോധ് ഘട്ടിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. മകന്‍ രോഹന്‍...

അരുണ്‍ ജയ്റ്റ്‌ലിയുടെ സംസ്‌കാരം ഇന്ന്

ന്യൂഡല്‍ഹി: ഇന്നലെ അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജയ്റ്റ്‌ലിയുടെ ഭൗതികശരീരം ഇന്ന് സംസ്‌കരിക്കും. കൈലാഷ് കോളനിയിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വച്ചിരിക്കുന്ന ഭൗതികശരീരം ബിജെപി ആസ്ഥാനത്തേക്ക്...

അരുണ്‍ ജെയ്റ്റ്ലിയുടെ സംസ്‌കാരം നാളെ നിഗംബോധ്ഘട്ടില്‍

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങുകള്‍ നാളെ ഉച്ചയ്ക്കുശേഷം ഡല്‍ഹി നിഗംബോധ് ഘട്ട് ശ്മശാനത്തില്‍ നടക്കും. എയിംസില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം വൈകിട്ടോടെ ഡല്‍ഹി കൈലാഷ്...

നഷ്ടപ്പെട്ടത് വിലമതിക്കാനാകാത്ത സുഹൃത്തെന്ന് പ്രധാനമന്ത്രി; ജെയ്റ്റ്ലിയുടെ വിയോഗത്തില്‍ അനുശോചിച്ച് നേതാക്കള്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലിയുടെ വിയോഗത്തില്‍ അനുശോചിച്ച് നേതാക്കള്‍. തനിക്ക് വിലമതിക്കാനാവാത്ത സുഹൃത്തിനെ നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന്...

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജയ്റ്റ്ലി അന്തരിച്ചു. 66 വയസായിരുന്നു. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ ആയിരുന്നു അന്ത്യം.

അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യനിലയില്‍ പുരോഗതി

ന്യൂഡല്‍ഹി: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ച മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി...

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആശുപത്രിയില്‍

ന്യൂഡല്‍ഹി :ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ അരുണ്‍ ജയ്റ്റ്‌ലിയെ ശ്വാസതടസ്സത്തെത്തുടര്‍ന്നു ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ കാര്‍ഡിയോ-ന്യൂറോ വിഭാഗം വാര്‍ഡില്‍ നിരീക്ഷണത്തിലാണ് അദ്ദേഹം. എന്‍ഡോക്രിനോളജിസ്റ്റ്, വൃക്കരോഗ- ഹൃദ്രോഗ...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe