Tuesday, November 12, 2019
Home Tags Articles

Tag: articles

ഗാനഗന്ധർവൻ പിറന്നാൾ നിറവിൽ

  അശ്വതി പി.എസ് സംഗീതത്തെ പ്രണയിക്കുന്ന മലയാളികൾക്ക് കെ.ജെ. യേശുദാസ് ഒരു പ്രിയ ഗായകൻ തന്നെയായിരിക്കും. ഇന്ന് യേശുദാസിന്റെ ജനനദിനമാണ് യേശുദാസിന്റെ സംഗീതത്തിൽ ലയിച്ച കേരളത്തിന്റെ ഉത്സവം കൂടിയാണ് ഈ ദിനം പ്രധാനമായും മലയാള ചലച്ചിത്ര രംഗത്ത്...

കേരളവർമ്മ പഴശ്ശിരാജ: നൂറ്റാണ്ടുകൾ കഴിഞ്ഞാലും ജ്വലിക്കുന്ന സൂര്യ തേജസ്

    കെ. ജാഷിദ് *സ്വാതന്ത്ര്യം മഹത്തായ ഒരു സാക്ഷാത്കാരം ആണെന്ന ബോധ്യം ആദ്യമായി കേരളീയന് പകർന്നുതന്ന ദേശാഭിമാനി: വീരപഴശ്ശി* കേരളത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാക്കന്മാരിൽ ഒരാളായിരുന്നു കേരളവർമ്മ പഴശ്ശിരാജ. ഇംഗ്ലീഷുകാരുടെ ശക്തി എത്ര...

ചരിത്രമുറങ്ങുന്ന സിയാച്ചിൻ

തണുത്തുറഞ്ഞ ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ സ്വന്തം സിയാച്ചിൻ യുദ്ധഭൂമിയെപ്പറ്റി ഒരു ചരിത്രാന്വേഷണം:- കുട്ടിക്കാലത്ത് മദ്രാസ് റെജിമന്റിലെ ജവാനായിരുന്ന അഛൻ പറഞ്ഞകഥകളിലൂടെയാണ് തണുത്തുറഞ്ഞ മഞ്ഞുമലകളുള്ള കാശ്മീരിനേയും ആ കാശ്മീരിലെത്തന്നെ ഏറ്റവും തണുത്തുറഞ്ഞ 'സിയാച്ചിൻ'...

വളര്‍ത്തുമൃഗങ്ങള്‍ക്കും  ഓണ്‍ ലൈന്‍ വ്യാപാര മേഖല : പെറ്റ്‌സ്‌കാര്‍ട്ട് ഡോട്ട് കോം വികസിപ്പിച്ചത് അജയ്...

മാനന്തവാടി:   വളര്‍ത്തുമൃഗങ്ങള്‍ക്കും ഓണ്‍ലൈന്‍ വ്യാപാര മേഖലര വരുന്നു.  കര്‍ഷകര്‍ക്ക് ഇനി കന്നുകാലികളേയും വളര്‍ത്തുമൃഗങ്ങളേയും ഇടനിലക്കാരില്ലാതെ വില്‍ക്കാം.  എല്ലാം വിരല്‍ത്തുമ്പിലാകുന്ന ഡിജിറ്റല്‍ യുഗത്തില്‍  പെറ്റ്‌സ് കാര്‍ട്ട് ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍...

എന്തിന് ഒരു മംഗളത്തെ മാത്രം കുറ്റപ്പെടുത്തണം……..? മാധ്യമ മേഖലയിലും വിചാരണക്ക് സമയമായി –...

  ഒരു പതിറ്റാണ്ടായി കേരളം കണ്ടു കൊണ്ടിരുന്ന മാറ്റത്തിന്റെ അവസാന കാഴ്ചയാണ് മംഗളത്തില്‍ കണ്ടത്. എന്തിന് ഒരു മംഗളത്തെ മാത്രം നാം കുറ്റം പറയണം? എന്തുകൊണ്ട് ആവശ്യത്തിനും അനാവശ്യത്തിനും എല്ലാവരെയും വിചാരണ ചെയ്യുന്ന മാധ്യമങ്ങള്‍...

വിഷാദരോഗവും ലൈംഗീക ജീവിതവും

വിഷാദരോഗത്തിന്‍റെ തീവ്രതയും ദൈര്‍ഘ്യവും കൂടുന്നതനുസരിച്ച്‌ ലൈംഗിക പ്രശ്നങ്ങളും രൂക്ഷമാകാം. തീവ്രമായ വിഷാദരോഗം ബാധിച്ചവരില്‍ 60 ശതമാനത്തിലേറെ പേര്‍ക്ക് ലൈംഗികപ്രശ്നങ്ങളുണ്ടാകാമെന്ന് കണക്കുകള്‍ പറയുന്നു. വിഷാദത്തിനൊപ്പം കടുത്ത ഉത്ക്കണ്ഠയും ഉള്ളവരില്‍ പ്രശ്നം രൂക്ഷമാകും. ലൈംഗികമായ ബുദ്ധിമുട്ടുകള്‍ പലപ്പോഴും വിഷാദം...

സുന്ദരിയാവാന്‍ ഒരു സ്പൂണ്‍ വിദ്യ

ചിറക് പോലെ വീതിയില്‍ ഐലൈനര്‍ കൃത്യതയോടെ വരയ്ക്കാന്‍ സ്പൂണിന്റെ വക്കുകള്‍ സഹായിക്കും . സ്പൂണ്‍ ഉപയോഗിച്ച് ഏറ്റവും എളുപ്പം ചെയ്യാവുന്ന കാര്യങ്ങളില്‍ ഒന്നാണിത്. സ്പൂണിന്റെ നേര്‍ത്ത വക്കുപയോഗിച്ച് വളരെ എളുപ്പത്തില്‍ വളരെ കൃത്യതയോടെ...

ഇന്ന് ശിശുദിനം; ചാച്ചാജി വരുന്നു റോസാപ്പൂക്കളുമായി

സി.വി.ഷിബു നാലാം ക്ലാസ്സില്‍ പഠിക്കുന്ന എവ്‌ലിന്‍ വളരെ ഉത്സാഹത്തിലാണ്. ശിശുദിനത്തില്‍ സ്‌കൂളില്‍ റോസാപ്പൂക്കളുമായി  ചാച്ചാജി വരുമത്രെ ചാച്ചാജിയെ വരവേല്‍ക്കാന്‍ സ്‌കൂളില്‍ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട പ്രണവ് ദാസാണ് ഇപ്പോള്‍ സ്‌കൂളിലെ  താരം....

നയതന്ത്ര ബന്ധങ്ങളുടെ പ്രയോക്താവായിരുന്നു ഇന്ദിരഗാന്ധി – ടി.പി. ശ്രീനിവാസന്‍

ഇന്ത്യയ്ക്ക് വിദേശ രാജ്യങ്ങളുമായി നല്ല നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിക്കുതിനും നിലനിര്‍ത്തുതിനും ശ്രദ്ധചെലുത്തിയ ഭരണാധികാ രിയായിരുന്നു ഇന്ദിരാഗാന്ധി എന്ന് അംബാസഡര്‍ (റിട്ട) ടി.പി. ശ്രീനിവാ സന്‍ അനുസ്മരിച്ചു.  പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെത് ആശയപരമായ...

ഞാൻ സ്വപ്നം കണ്ടത് ലോക യുവത്വം ഇന്ത്യയാകുന്ന കാലം: ടി.പി.ശ്രീനിവാസൻ

സി.വി ഷിബു. ഫോട്ടോ: സുഭാഷ്‌ബോസ്, കവടിയാർ ഇന്ത്യയിലെ യുവജനങ്ങളെ നൈപുണ്യത്തിനനുസരിച്ച്  മിടുക്കരാക്കി മാറ്റാൻ ഇനി നമുക്ക് മുന്നിലുള്ളത് ഒരു പതിറ്റാണ്ടു മാത്രം.  അടുത്ത 10 വർഷത്തിനകം ഇന്ത്യയിലെ യുവാക്കളേയും യുവതികളേയും സാങ്കേതികവും യുക്തിപരവുമായ ഏറ്റവും മികച്ചവരാക്കി...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe