Friday, October 18, 2019
Home Tags Agriculture lose

Tag: agriculture lose

അപ്പർ കുട്ടനാട്ടിൽ മഴ വീണ്ടും ശക്തം; വെള്ളക്കെട്ടിൽ കൃഷി നാശം

മാന്നാർ ∙ അപ്പർകുട്ടനാട്ടിൽ മഴ വീണ്ടും ശക്തമായി.  ഒരാഴ്ചയായി മാറി നിന്ന മഴയാണ് ഇടിമിന്നലോടെ രണ്ടു ദിവസമായി തകർത്തു പെയ്യുന്നത്. മഴ  കനത്തതോടെ റോഡുകളിൽ നിന്നും വെള്ളക്കെട്ടുകൾ ഒഴിയുന്നില്ല. ദീർഘനേരമുള്ള...

കര്‍ഷകരുടെ നഷ്ടപരിഹാര വിതരണം വേഗത്തിലാക്കണം: എല്‍ദോ ഏബ്രഹാം എം.എല്‍.എ

മൂവാറ്റുപുഴ: കാലവര്‍ഷത്തെ തുടര്‍ന്ന് ജില്ലയില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ധന സഹായം വേഗത്തിലാക്കണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ. ഇക്കാര്യം ആവശ്യപ്പെട്ട് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാറിന്...

തിരൂര്‍, താനൂര്‍ ബ്ലോക്കുകളില്‍ ഒരുകോടി നാല്‍പ്പതു ലക്ഷം രൂപയുടെ കൃഷിനാശം

തിരൂര്‍: കാറ്റിലും പ്രളയത്തിലും തിരൂര്‍ ബ്ലോക്കിലെ ആറു പഞ്ചായത്തുകളിലും തിരൂര്‍ നഗരസഭയിലുമായി ഒരുകോടി രൂപയുടെ കാര്‍ഷികവിളകള്‍ നശിച്ചതായി കൃഷിഭവന്‍ ഉദ്യോഗസ്ഥരുടെ പ്രാഥമിക കണക്ക് സര്‍ക്കാരിന് സമര്‍പ്പിച്ചു. തിരുനാവായ, വെട്ടം,...

വെള്ളപ്പൊക്കം: ചാലക്കുടിയില്‍ 2.26 കോടി രൂപയുടെ കൃഷിനാശം

ചാലക്കുടി: വെള്ളപ്പൊക്കത്തില്‍ ചാലക്കുടി മുനിസിപ്പല്‍ പ്രദേശത്ത് 2.26 കോടിരൂപയുടെ കൃഷിനാശം. നേന്ത്രവാഴ, പച്ചക്കറി, മരച്ചീനി തുടങ്ങിയവയാണ് നശിച്ചത്. നേന്ത്രവാഴത്തോട്ടങ്ങള്‍ വെള്ളത്തില്‍ മുങ്ങിയാണ് കൂടുതല്‍ നാശമുണ്ടായത്. പടിഞ്ഞാറേ ചാലക്കുടി, മൂഞ്ഞേലി, കോട്ടാറ്റ്...

വടക്കാഞ്ചേരി മേഖലയില്‍ 1.42 കോടി രൂപയുടെ കൃഷിനാശം

വടക്കാഞ്ചേരി: നഗരസഭയും ആറ് പഞ്ചായത്തുകളും ഉള്‍പ്പെടുന്ന വടക്കാഞ്ചേരി കൃഷി സബ് ഡിവിഷനില്‍ മഴക്കെടുതിയില്‍ 1.42 കോടി രൂപയുടെ കൃഷിനാശം. ഓഗസ്റ്റ് എട്ടു മുതല്‍ കൃഷിഭവനുകളില്‍ ലഭിച്ച പ്രകൃതിക്ഷോഭ അപേക്ഷകളില്‍ സ്ഥലപരിശോധന...

കാസര്‍കോട് ജില്ലയില്‍ ഇതുവരെ 3.92 കോടിയുടെ കൃഷി നാശം

കാസര്‍ഗോഡ്: കനത്ത മഴ തുടരുന്ന ജില്ലയില്‍ ഇതുവരെ 91.48 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു. കഴിഞ്ഞ ദിവസം മാത്രം 21 ഹെക്ടറിലെ നെല്‍കൃഷിയാണ് നശിച്ചത്. കഴിഞ്ഞ...
- Register here -

Most Read

2,090FansLike
13FollowersFollow
200SubscribersSubscribe