LATEST ARTICLES

കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി വയനാട് വിട്ടതായി സൂചന: ...

  കൽപ്പറ്റ:    കവർച്ചാ കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ജില്ല വിട്ടതായി സൂചന: അന്വേഷണം  ക്രൈം ബ്രാഞ്ചിന്.  ഇതര സംസ്ഥാന തൊഴിലാളികളെ കവർച്ച നടത്തിയ പ്രതിയാണ്  പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടത്. ഞായറാഴ്ച്ച  രാത്രിയിൽ...

വടക്കനാട് കൊമ്പനെ മയക്ക് വെടി വെച്ച് പിടിച്ചു: ഇനി മുത്തങ്ങ ആന പന്തിയിൽ

ബത്തേരി : നീണ്ട നാളത്തെ ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ വടക്കനാട് കൊമ്പനെ മയക്ക് വെടി വെച്ച്  പിടികൂടി. . രാവിലെ ഏഴ് മണിയോടെ മയക്കുവെടി വച്ച ശേഷം മുത്തങ്ങ ആന പന്തിയിലെ നീലകണ്ഠൻ, പ്രമുഖ, സൂര്യന്‍ എന്നീ...

വയനാടിന്‍റെ സമഗ്ര വികസനം – രാഹുല്‍ ഗാന്ധി വയനാട്ടില്‍ യോഗം വിളിക്കണം – ജനാധിപത്യ...

             മാനന്തവാടി : വയനാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുവാനും ആക്കം കൂട്ടുവാനും ബന്ധപ്പെട്ട എല്ലാ വിഭാഗം ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും യോഗം എം പി എന്ന നിലയില്‍ രാഹുല്‍...

ഫിഞ്ചിന്‍റെ സെഞ്ചുറിയില്‍ ഓസീസ് തീര്‍ത്തത് 285 റണ്‍സ്!!

ലണ്ടന്‍: ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഓസീസിനെതിരെ ഇംഗ്ലണ്ട് നേടേണ്ടത് 286 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റി൦ഗിനിറങ്ങിയ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് നേടിയത്. ആരോണ്‍ ഫിഞ്ച് -ഡേവിഡ് വാര്‍ണര്‍ സഖ്യം മികച്ച...

ഹോട്ടൽ മേഖലയെ സംരക്ഷിക്കാൻ സർക്കാറുകൾ അടിയന്തിരമായി ഇടപെടണമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ.

              മാനന്തവാടി. ഹോട്ടൽ വ്യവസായ മേഖല വൻ പ്രതിസന്ധിയിലാണെന്നും അടച്ച് പൂട്ടൽ ഭീഷണി നേരിടുന്ന ഹോട്ടൽ മേഖലയെ സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടണമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ.)...

ശബരിമല ബിൽ ചർച്ചയ്ക്കെടുക്കില്ല!!

ന്യൂഡല്‍ഹി: ഇന്ന് ചര്‍ച്ചയ്ക്കെടുക്കേണ്ട ബില്ലുകള്‍ക്കായുള്ള നറുക്കെടുപ്പില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ നാല് സ്വകാര്യ ബില്ലുകള്‍ക്കും നറുക്ക് വീണില്ല. തൊഴിലുറപ്പ്, ഇഎസ്ഐ, സര്‍ഫാസി നിയമ ഭേദഗതി, ശബരിമല എന്നിവയായിരുന്നു പ്രേമചന്ദ്രന്‍ സമര്‍പ്പിച്ച ബില്ലുകള്‍. സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള...

യൂത്ത് കോൺഗ്രസ് മാർച്ചും ധർണ്ണയും നടത്തി

             പനമരം:  യൂത്ത് കോൺഗ്രസ് പനമരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പനമരം പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി.പഞ്ചായത്ത് ഭരണസമതിയുടെ ദുർഭരണത്തിനും അഴിമതിക്കും കെടും കാര്യസ്ഥതക്കും സ്വജനപക്ഷപാതത്തിനും മെതിരെയായിരുന്നു സമരം സംഘടിപ്പിച്ചത്. വയനാടിനെ നടുക്കിയ മഹാപ്രളയത്തിൽ വൻ...

ആദിവാസി വിദ്യാർത്ഥികൾക്ക് യൂണിഫോമില്ല: ഐ.ടി.ഡി.ടി.പി. ഓഫീസറെ ഉപരോധിച്ചു.

             കൽപ്പറ്റ:  വയനാട് ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ വിദ്യാർത്ഥികൾ ക്ക് യുണീഫോം വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെ എസ് യു -ഐ ടി ഡി പി ഓഫീസ് ഉപരോധിച്ചു. വയനാട് ജില്ലയിലെ 5...

‘തട്ടില്‍ കുട്ടി ദോശ’കഴിച്ചില്ലേ? ഇനി ‘ബ്ലാക്ക് കോഫി’യാകാം!!

ആസിഫ് അലി, ലാല്‍, മൈഥിലി, ശ്വേതാ മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമാണ് സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍.ചെറിയ മുടക്ക് മുതലില്‍ തയാറാക്കി വലിയ വിജയം...

തോക്കും ലാത്തിയുമില്ല, പോലീസ് ജീപ്പില്‍ കരടിപാവ!!

അടുത്തവാര്‍ത്ത ഒന്ന്, രണ്ട്, മൂന്ന്‍, നാല്.. അഞ്ചാം വിവാഹത്തിനൊരുങ്ങി വിവാദനായകന്‍‍!!

Break Up! ആ ബന്ധവും തകര്‍ച്ചയിലേക്ക്?

രണ്ട് വര്‍ഷ൦ നീണ്ട ആ ബന്ധം വേര്‍പിരിയാന്‍ ഒരുങ്ങുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.  Updated: Jun 25, 2019, 05:23 PM IST...

ഹോംസ്റ്റേകള്‍ക്ക് ഉത്തരവാദിത്ത ടൂറിസ പങ്കാളിത്തത്തിന് അനുമതി നല്‍കും: ടൂറിസം ഡയറക്ടര്‍

തിരുവനന്തപുരം: ഭാവി വിനോദസഞ്ചാര മേഖലയില്‍ സുപ്രധാനപങ്കുള്ള ഹോംസ്റ്റേകള്‍ക്ക് ഉത്തരവാദിത്ത ടൂറിസം മിഷന്റെ പങ്കാളിത്ത അനുമതി നല്‍കുമെന്ന് ടൂറിസം ഡയറക്ടര്‍ പി. ബാല കിരണ്‍ ഐഎഎസ്. ഹോംസ്റ്റേകള്‍ പൈതൃക...