Tuesday, November 26, 2019
Home 2019 November 13

Daily Archives: November 13, 2019

‘മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കും വാഗ്ദാനം ചെയ്തിട്ടില്ല’, ഉദ്ധവ് താക്കറയ്ക്ക് മറുപടിയുമായി അമിത്ഷാ

ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനും മഹാരാഷ്ട്രയെ പോലെ സമയം അനുവദിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് പ്രതിപക്ഷം കേന്ദ്രത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തിയതിന് പിന്നാലെയാണ്...

ശബരിമല വിധി: സംസ്ഥാനത്ത് കനത്ത ജാഗ്രത; നവമാധ്യമങ്ങള്‍ക്കും നിയന്ത്രണം

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹര്‍ജികളില്‍ വിധി വരാനിരിക്കെ സംസ്ഥാനത്ത് പൊലീസ് കനത്ത ജാഗ്രതയില്‍. അക്രമപ്രവര്‍ത്തനങ്ങള്‍ക്കോ വിദ്വേഷ പ്രചരണങ്ങള്‍ക്കോ ശ്രമിക്കുന്ന പക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ്...

‘ജെ.എന്‍.യു സമരത്തിന് പിന്തുണ’; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ കേന്ദ്രമന്ത്രിയെ തടഞ്ഞ് കരിങ്കൊടി കാണിച്ച് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എത്തിയ കേന്ദ്രമന്ത്രി സഞ്ജയ് ശാംറാവു ധോത്രയെ തടഞ്ഞ് വിദ്യാര്‍ത്ഥികള്‍. ജെ.എന്‍.യു സമരത്തിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കേന്ദ്രമന്ത്രിക്കെതിരെ വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കാണിച്ചു.

ജെ.എന്‍.യു ഫീസ് വര്‍ധന വെട്ടികുറച്ച നടപടി തട്ടിപ്പെന്ന് വിദ്യാര്‍ത്ഥികള്‍; സമരം തുടരും

ന്യൂഡല്‍ഹി:വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്നാലെ ജെ.എന്‍.യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധന ഭാഗികമായി പിന്‍വലിച്ചു. ജെ.എന്‍.യു എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം. എന്നാല്‍ ഇപ്പോഴത്തെ തീരുമാനം വ്യാജവും തട്ടിപ്പുമാണെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്റെ പ്രതികരണം.

ഈരാറ്റുപേട്ട നഗരസഭ യു.ഡി.എഫിന് തന്നെ; സി.പി.എം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു

ഈരാറ്റുപേട്ട: നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചു. മുസ്‌ലിം ലീഗിലെ വി.എം സിറാജാണ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.എമ്മും എസ്.ഡി.പി.ഐയും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച സി.പി.എം വിമതനായ...

വ്യാവസായിക മാലിന്യം നീക്കാന്‍ ഒന്നും ചെയ്യുന്നില്ല, കാലാവസ്ഥാ വ്യതിയാനത്തില്‍ ഇന്ത്യയേയും ചൈനയേയും കുറ്റപ്പെടുത്തി ട്രംപ്

ന്യൂയോർക്ക് : കാലാവസ്ഥാ വ്യതിയാനത്തിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ കുറ്റപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും ചൈനയും കടലില്‍ തള്ളുന്ന മാലിന്യങ്ങളാണു ലൊസാഞ്ചലസിലേക്ക് ഒഴുകിയെത്തുന്നതെന്ന് ട്രംപ് ആരോപിച്ചു. വ്യവസായ സ്ഥാപനങ്ങൾ പുറന്തള്ളുന്ന...

ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശത്തിന്റെ പരിധിയില്‍ത്തന്നെ; സുതാര്യത പൊതുസമൂഹം ആഗ്രഹിക്കുന്നുണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശത്തിന്റെ പരിധിയിലെന്ന് വിധി. ചീഫ് ജസ്റ്റിസ് പൊതുസ്ഥാപനമാണെന്നും സുതാര്യത പൊതുസമൂഹം ആഗ്രഹിക്കുന്നുണ്ടെന്നും സുപ്രീംകോടതി വിധിച്ചു. ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെയ്ക്കുകയായിരുന്നു.

പ്രമുഖര്‍ക്കൊപ്പം വേദിയില്‍ പ്രിയാ വാര്യര്‍; വിമര്‍ശനവുമായി നടന്‍!!

'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ ഒറ്റ രാത്രി കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ താരമായ പെണ്‍കുട്ടിയാണ് പ്രിയ പ്രകാശ് വാര്യര്‍. കേരളത്തിനകത്തും പുറത്തും 'അഡാര്‍ ലവ്' എന്ന ചിത്രം പ്രിയയ്ക്ക് നിറയെ ആരാധകരെ...

പ്രതിശ്രുത വരന്‍റെ കൈ പിടിച്ച് ജഗതിയുടെ മകള്‍; വിവാഹം ഉടന്‍!!

അടുത്തവാര്‍ത്ത സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ക്ക് ചുട്ടമറുപടിയുമായി നടി!

കര്‍ണാടക വിമതരെ അയോഗ്യരാക്കിയ നടപടി സുപ്രീംകോടതി ശരിവെച്ചു

ന്യൂഡല്‍ഹി:  കര്‍ണാടകയില്‍ 17 വിമതരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവെച്ചു. അതേസമയം അവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കിക്കൊണ്ടുള്ള സ്പീക്കറുടെ ഉത്തരവ് കോടതി റദ്ദ് ചെയ്തു.
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe