Thursday, December 12, 2019
Home 2019 November 12

Daily Archives: November 12, 2019

അവകാശികളേയും കാത്ത് ഇന്ത്യാക്കാരുടെ പണം സ്വിസ് ബാങ്കില്‍

സൂറിച്ച്: സ്വിസ് ബാങ്കില്‍ അവകാശികളില്ലാതെ ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍. പത്ത് ഇന്ത്യക്കാരുടെ പേരിലുള്ള അക്കൗണ്ടുകളിലെ പണത്തിനാണ് അവകാശികള്‍ ഇനിയും എത്താത്തത്. ബ്രിട്ടീഷ് ഇന്ത്യയിലെ പൗരന്മാരുടെ പേരിലുള്ളതാണ് ഇതില്‍ ചില അക്കൗണ്ടുകള്‍. 

‘ധൃതിയില്ല, സേനയെ പിന്തുണയ്ക്കുന്നതില്‍ കോണ്‍ഗ്രസുമായുളള ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം’: ശരത് പവാര്‍

മുംബൈ:മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ധൃതിയില്ലെന്ന് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍.കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തി ശിവസേനയെ പിന്തുണക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ശരത് പവാര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുമായി നടന്ന...

ശിവസേനയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി ബുധനാഴ്ച വാദം കേള്‍ക്കും

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അധിക സമയം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ശിവസേന നല്‍കിയ ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കും. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിക്കെതിരെയാണ് ശിവസേന സുപ്രീം കോടതിയില്‍ ഹര്‍ജി...

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം, കാലാവധി ആറുമാസം

മുംബൈ: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഗവര്‍ണരുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു. ആറു മാസത്തേക്കാണ് രാഷ്ട്രപതി ഭരണം. ഇതിനിടെ, ബിജെപി, ശിവസേന, എൻസിപി...

വിനോദ നികുതി; സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ ബന്ദ്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ സംഘടനകൾ ബന്ദ് നടത്തും. വിനോദ നികുതി പിൻവലിക്കില്ലെന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.  സിനിമാ ടിക്കറ്റിന്‍ മേലുള്ള...

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം: ഭരണഘടനാവിരുദ്ധമെന്ന് കോണ്‍ഗ്രസ്, ബിജെപി ഭരണഘടനയെ കശാപ്പു ചെയ്തുവെന്ന് യെച്ചൂരി

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. എന്‍.സി.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി നല്‍കിയ സമയം അവസാനിക്കുന്നതിനു മുമ്പെ രാഷ്ട്രപതി...

കൂടത്തായി കേസില്‍ ജോളിയെ വീണ്ടും അറസ്റ്റ് ചെയ്തു; ഇത് അഞ്ചാമത്തെ അറസ്റ്റ്

കോഴിക്കോട്: കൂടത്തായി കൊലപാതകകേസിലെ മുഖ്യപ്രതി ജോളിയെ അഞ്ചാമതും അറസ്റ്റ് ചെയ്തു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ പിതാവ് ടോം തോമസ് കെല്ലപ്പെട്ട കേസിലാണ് ജോളിയെ അറസ്റ്റ് ചെയ്തതത്. കോഴിക്കോട്...

കൊച്ചിയിലെ റോഡുകളില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി, 15 നകം നന്നാക്കാന്‍ നടപടിയെടുക്കണം

കൊച്ചി: കൊച്ചി നഗരത്തിലെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി വൈകുന്നതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ശോചനീയാവസ്ഥയിലായ റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ മാസം 15നകം റോഡുകള്‍ നന്നാക്കാന്‍...

ജാര്‍ഖണ്ഡില്‍ എന്‍.ഡി.എ മുന്നണിയില്‍ ഭിന്നത, 50 സീറ്റുകളില്‍ എല്‍.ജെ.പി തനിച്ച് മത്സരിക്കും

ന്യൂഡല്‍ഹി: മഹാരാഷ്ട്രയ്ക്കു പിന്നാലെ ജാര്‍ഖണ്ഡിലും ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയില്‍ ഭിന്നത. നിയമസഭാ  തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സഖ്യകക്ഷികളായ എല്‍.ജെ.പി (ലോക് ജനശക്തി പാര്‍ട്ടി)യും എ.ജെ.എസ്.യു(ഓള്‍ ജാര്‍ഖണ്ഡ്...

വാളയാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍

ന്യൂഡല്‍ഹി: വാളയാര്‍ പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായി ദേശീയ പട്ടികജാതി കമ്മീഷന്‍. പെണ്‍കുട്ടികളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറില്‍ നിന്നും പട്ടികജാതി കമ്മീഷന്‍ വിവരങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ടു....

Most Read

2,090FansLike
13FollowersFollow
244SubscribersSubscribe