മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; കോണ്‍ഗ്രസ് നേതാക്കള്‍ തിങ്കളാഴ്ച സോണിയാഗാന്ധിയെ കാണും
മഹാരാഷ്ട്ര: മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതു സംബന്ധിച്ചാവും കൂടിക്കാഴ്ച.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ശിവസേനയ്ക്ക് ക്ഷണം
മുംബൈ: സര്‍ക്കാര്‍ രൂപവത്കരണത്തില്‍ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് ഗവര്‍ണറുടെ ക്ഷണം. ബി.ജെ.പി. പിന്മാറിയതിന് പിന്നാലെയാണ് രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സര്‍ക്കാര്‍ രൂപവത്കരിക്കാന്‍...
യു.എ.ഇയില്‍ കനത്ത കാറ്റും മഴയും; ദുബായ് മാളില്‍ വെള്ളം കയറി
ദുബായ്: യു.എ.ഇയിലുടനീളം ഇന്ന് കനത്ത മഴ. ചിലയിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. റോഡുകളിലെ വലിയ തോതിലുള്ള വെള്ളകെട്ടുമൂലം ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളിലെ ചില സ്കൂളുകള്‍ നേരത്തെ വിട്ടു. മോശം കാലാവസ്ഥമൂലം ദുബായ്...
പുതിയ എണ്ണപ്പാടം കണ്ടെത്തി ഇറാൻ
ടെഹ്റാൻ: 50 ബില്യൻ ബാരൽ ക്രൂഡ് ഓയിൽ നിക്ഷേപമുള്ള പുതിയ എണ്ണപ്പാടം കണ്ടെത്തിയതായി ഇറാൻ. ദക്ഷിണ മേഖലയിലെ ഖുസെസ്ഥാൻ പ്രവശ്യയിലാണ് എണ്ണപ്പാടം കണ്ടെത്തിയതെന്നു പ്രസിഡന്റ് ഹസൻ റൂഹാനി അറിയിച്ചു. ഇതോടെ...
ആഞ്ഞടിച്ച് ബുള്‍ബുള്‍, 12 മണിക്കൂറിനുളളില്‍ ദുര്‍ബലപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം
കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റില്‍ മരണം ഏഴായി. ചുഴലിക്കാറ്റ് പശ്ചിമബംഗാളില്‍ കനത്ത നാശനഷ്ടം വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ചുഴലിക്കാറ്റിന്റെ ചുവടുപിടിച്ച് പെയ്ത കനത്തമഴയില്‍ നിരവധി...
ആദ്യമായി ചുംബിച്ച വ്യക്തിയെ വെളിപ്പെടുത്തി ജൂഹി!!
ഉപ്പും മുളകും പരമ്പര ഒരിക്കലെങ്കിലും കാണാത്ത മലയാളികൾ വളരെ ചുരുക്കമേ കാണൂ. അതിലെ ഓരോ കഥാപാത്രങ്ങളെയും നെഞ്ചിലേറ്റി സ്വീകരിച്ച മലയാളികൾക്ക് ഏറെ പരിചിതയാണ് ലച്ചുവെന്ന ജൂഹി റുസ്തകിയെ.
നിരവധി ആരാധകരുള്ളതിനാൽ തന്നെ സോഷ്യൽ മീഡിയയിലെ ഒരു...
അയോധ്യാ വിധി: അഞ്ചേക്കര്‍ സ്വീകരിക്കണോ വേണ്ടയോ എന്ന് നവംബര്‍ 26 ന് തീരുമാനിക്കും; സുന്നി വഖഫ് ബോര്‍ഡ്
ലഖ്നൗ: അയോധ്യയില്‍ പള്ളി പണിയാന്‍ സുപ്രീകോടതി നിര്‍ദ്ദേശിച്ചതുപ്രകാരമുള്ള അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന് നവംബര്‍ 26 ന് തീരുമാനിക്കുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് വ്യക്തമാക്കി.
ബുള്‍ബുള്‍: പശ്ചിമ ബംഗാളിന് എല്ലാ സഹായവും വാഗ്ദാനംചെയ്ത് മോദിയും അമിത് ഷായും
ന്യൂഡല്‍ഹി: ബുള്‍ബുള്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലെ ജനജീവിതത്തെ ബാധിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും. പശ്ചിമ ബംഗാള്‍...
കിഫ്ബിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന്
ആലപ്പുഴ: കിഫ്ബിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്. റോഡുകള്‍ പൊളിയുന്നതിനെ പറ്റി സംസാരിക്കുന്ന വേളയിലാണ് മന്ത്രി കിഫ്ബിക്കെതിരെ പരാമര്‍ശവുമായി രംഗത്തു വന്നത്.
കിഫ്ബി പ്രവര്‍ത്തനങ്ങളില്‍ പി.ഡബ്യൂ.ഡിക്ക്...
തിരുവനന്തപുരം മേയര്‍ തിരഞ്ഞെടുപ്പ്: കെ ശ്രീകുമാര്‍ സി.പി.എം സ്ഥാനാര്‍ഥി
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയറായി കെ ശ്രീകുമാറിനെ മത്സരിപ്പിക്കാന്‍ സി.പി.എം. തീരുമാനം. നിലവില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനാണ് ശ്രീകുമാര്‍.
12-ാം തിയതിയാണ് തിരുവനന്തപുരം നഗരസഭാ...