Tuesday, November 26, 2019
Home 2019 November 9

Daily Archives: November 9, 2019

അയോധ്യ വിധി ; നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെ പൊലീസ് കേസ്

എറണാകുളം: അയോധ്യ വിധിയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഫേസ്ബുക്ക് കൂട്ടായ്മയായ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെ കേസ്. വിധിയുടെ പശ്ചാത്തലത്തില്‍ ഗ്രൂപ്പില്‍ വന്ന പോസ്റ്റുകള്‍ക്കെതിരായാണ് കേസ്.

നബിദിനാഘോഷം: കാസര്‍കോട്ടെ നിരോധനാജ്ഞയ്ക്ക് ഇളവ്; ആഘോഷങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി കളക്ടര്‍

കാസര്‍കോട്: നബിദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ അഞ്ച് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയ്ക്ക് നാളെ രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് 12 മണി വരെ ഇളവുകള്‍ നല്‍കുന്നതായി...

മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍; തിങ്കളാഴ്ച രാത്രി എട്ടുമണിക്കകം ഭൂരിപക്ഷം തെളിയിക്കണം

മുംബൈ: മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ കാവല്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ...

ബർലിൻ മതിൽ തകർത്തിട്ട് 30 വർഷം

ബർലിൻ: ജർമനിയുടെ ഹൃദയത്തിനു കുറുകെ കെട്ടിയ ബർലിൻ മതിൽ ജനങ്ങൾ പൊളിച്ചു നീക്കിയിട്ട് ഇന്ന് 30 വർഷം തികയുന്നു. ബർലിൻ നഗരത്തിന്റെ ഒരു ഭാഗം പടിഞ്ഞാറൻ ജർമനിയുടെയും മറ്റൊരു ഭാഗം...

യുഎസ് തൊഴിൽ വീസ നിരക്ക് കൂട്ടി

വാഷിങ്ടൻ: എച്ച്–1ബി തൊഴിൽവീസയുടെ അപേക്ഷാ ഫീ 10 ഡോളർ വർധിപ്പിച്ചു. ഉയർന്ന യോഗ്യതയുള്ള വിദേശ പ്രഫഷനലുകളുടെ താൽക്കാലിക നിയമനത്തിനാണ് യുഎസ് കമ്പനികൾ എച്ച്–1ബി വീസ സമ്പ്രദായം ഉപയോഗിക്കുന്നത്. ഏറ്റവും കൂടുതൽ...

ബ്രിട്ടനിൽ തിരഞ്ഞെടുപ്പ് വാഗ്ദാനം: ഡോക്ടർമാർക്കും നഴ്സുമാർക്കും അതിവേഗ വീസ

ലണ്ടൻ: പൊതുതിരഞ്ഞെടുപ്പി‍ൽ കൺസർവേറ്റിവ് പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് അതിവേഗ വീസ സമ്പ്രദായം ഏ‍ർപ്പെടുത്തുമെന്ന് ബ്രിട്ടിഷ് ആഭ്യന്തര മന്ത്രി...

1.13 കോടിയുടെ പദ്ധതി, ചേരമാന്‍ ജുമാ മസ്ജിദ് നവീകരിക്കുന്നതിന് സര്‍ക്കാര്‍ ധനസഹായം

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളിയായ ചേരമാന്‍ ജുമാ മസ്ജിദ് നവീകരിക്കുന്നതിന് സര്‍ക്കാര്‍ 1.13 കോടിയുടെ ധനസഹായം അനുവദിച്ചു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് നവീകരണം നടത്തുക. മുസ്‌രിസ് ഹെറിറ്റേജ്...

ഗോള്‍മഴ, കേരളം ഫൈനല്‍ റൗണ്ടില്‍

കോഴിക്കോട്: വെറുമൊരു സമനില മതിയായിരുന്നു. പക്ഷേ, കേരളത്തിന്റെ ചുണക്കുട്ടികൾ തമിഴ്നാടിന്റെ വല ഗോളുകൊണ്ട് നിറച്ചു. തമിഴ്നാടിനെ മടക്കമില്ലാത്ത ആറു ഗോളിന് തകർത്ത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനൽ റൗണ്ടിൽ കളിക്കാൻ...

‘ഇന്നാണ് ബെര്‍ലിന്‍ മതില്‍ തകര്‍ന്നുവീണതും വ്യത്യസ്ത ആശയങ്ങളുള്ളവര്‍ ഒന്നിച്ചതും’; അയോധ്യാ വിധിയില്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അയോധ്യാ വിധിയില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഐക്യത്തിന്റെയും വൈവിധ്യത്തിന്റെയും ഉദാഹരണമാണ് ഇന്നത്തെ ദിവസമെന്നും ഇന്ത്യക്കാര്‍ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡ ല്‍ഹിയില്‍...

ബുള്‍ബുള്‍ ചുഴലിക്കാറ്റ് ബംഗാളിലേക്ക്; മഴ ശക്തമാകും കേരളത്തില്‍ നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങുന്നു. ഇതിന്റെ ഫലമായി ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. 135 കിലോമീറ്റര്‍...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe