Tuesday, November 26, 2019
Home 2019 November 8

Daily Archives: November 8, 2019

മേയറുടെ മുടി മുറിച്ച് ചെഞ്ചായം ഒഴിച്ചു; പ്രതിഷേധം അടങ്ങാതെ ബൊളീവിയ

പാസ് : തെക്കേ അമേരിക്കൻ രാജ്യമായ ബൊളീവിയയിൽ പട്ടാപ്പകല്‍ നടുറോഡില്‍ വനിതാ മേയറുടെ മുടി മുറിച്ച് പ്രതിപക്ഷ പ്രതിഷേധം. വിന്റോ നഗരത്തിലെ മേയറും രാജ്യം ഭരിക്കുന്ന മാസ് പാർട്ടി നേതാവുമായ...

ഒഡിഷയോടും വിജയമില്ലാതെ ബ്ലാസ്റ്റേഴ്സ്; കൊച്ചിയിൽ ​ഗോൾരഹിത സമനില

കൊച്ചി: ഐ.എസ്.എല്ലിലെ തങ്ങളുടെ നാലാം മത്സരത്തില്‍ ഒഡിഷയ്‌ക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സിന് ഗോള്‍രഹിത സമനില. പരിക്ക് കാരണം ആദ്യ 23 മിനിറ്റിനുള്ളില്‍ തന്നെ രണ്ട് താരങ്ങളെ നഷ്ടമായതാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. ഇതോടെ...

രാജ്യമെങ്ങും കനത്ത സുരക്ഷ, അയോധ്യ വിധി നാളെ

ന്യൂഡല്‍ഹി: 40 ദിവസം നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷം അയോധ്യാക്കേസില്‍ നാളെ വിധിപ്രഖ്യാപനം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധിപ്രഖ്യാപനം നടത്തുക. നാളെ രാവിലെ...

പ്രതിസന്ധിയ്ക്ക് കാരണം ശിവസേന, രൂക്ഷ വിമര്‍ശനവുമായി ഫഡ്‌നാവിസ്

മുംബൈ: ശിവസേനയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി ദേവേന്ദ്ര ഫഡ്‌നവിസ്. മഹാരാഷ്ട്ര മുഖ്യമന്ത്രിപദം രാജിവെച്ചു കൊണ്ടുള്ള കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയതിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഫഡ്‌നവിസ് ശിവസേനയ്‌ക്കെതിരെ ആഞ്ഞടിച്ചത്. 

നഗരസഭയുടെ ക്രൂരത നവജാതശിശുവിനോട്; മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം അനുവദിച്ചില്ല; ഒടുവില്‍ കുഴിയെടുത്തത് പൊലീസ്

കോട്ടയം: ഏറ്റുമാനൂരില്‍ നവജാതശിശുവിന്റെ ശവസംസ്‌കാരത്തിനു നഗരസഭ സ്ഥലം വിട്ടുനല്‍കിയില്ലെന്ന് ആരോപണം. നഗരസഭയുടെ നിസ്സഹകരണം മൂലം പൊലീസ് ഇടപെട്ടാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. 36 മണിക്കൂര്‍ വൈകിയാണ് കുട്ടിയുടെ മൃതദേഹം...

ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിച്ചു, ഇനി സിആര്‍പിഎഫ് സുരക്ഷ

ന്യൂഡല്‍ഹി: നെഹ്‌റു കുടുംബത്തിന് നല്‍കിയിരുന്ന എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയുടെയും, രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും എസ്പിജി സുരക്ഷ...

കാവല്‍ മന്ത്രിസഭയുടെ കാലാവധി നാളെ അവസാനിക്കും, ഫഡ്‌നാവിസ് രാജി സമര്‍പ്പിച്ചു

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു. നിലവിലെ നിയമസഭയുടെ കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ഫഡ്‌നാവിസിന്റെ രാജി. മറ്റുമന്ത്രിമാരും ഫഡ്‌നാവിസിനൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപിയും ശിവസേനയും തമ്മിലുള്ള...

അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഈ മാസം 14 ലേക്കു മാറ്റി

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം പതിനാലിലേക്കു മാറ്റി. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു.

റിസോര്‍ട്ട് രാഷ്ട്രീയം മഹാരാഷ്ട്രയിലും, കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജയ്പൂരില്‍

മുംബൈ:  മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് പിന്നാലെ കോണ്‍ഗ്രസും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. പാര്‍ട്ടിയുടെ 44 എംഎല്‍എമാരേയും രാജസ്ഥാനിലെ ജയ്പൂരിലുള്ള റിസോര്‍ട്ടിലേക്കാണ് മാറ്റിയത്. എംഎല്‍എമാരില്‍ ചിലര്‍ക്ക് കാലുമാറാന്‍ പണം...

ജോലി സമയം ഒമ്പത് മണിക്കൂര്‍; വേതനം എട്ട് മണിക്കൂറിന് ; ദേശീയ വേതന നിയമത്തിന്റെ കരട് രേഖ പുറത്തിറക്കി

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴില്‍ സമയം ഒമ്പത് മണിക്കൂറായി വര്‍ധിപ്പിക്കും. എന്നാല്‍ അധിക ജോലിയുടെ വേതനം വര്‍ധിപ്പിക്കില്ല. ദേശീയ വേതന നിയമത്തിന്റെ കരട് രേഖയിലാണ് നിര്‍ദേശമുളളത്. കരട് നിര്‍ദേശം പുറത്തിറക്കി.
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe