Tuesday, November 26, 2019
Home 2019 November 5

Daily Archives: November 5, 2019

തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെങ്കിലും മുഖ്യമന്ത്രി പദം വിട്ടുതരില്ല, സേനയുമായി അവസാനവട്ട ചര്‍ച്ചയ്‌ക്കൊരുങ്ങി ബിജെപി

മഹാരാഷ്ട്രയിലെ തര്‍ക്കമവസാനിപ്പിക്കാന്‍ ശിവസേനയുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ബി.ജെ.പി. പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഭീഷണി ശിവസേന ഉയര്‍ത്തിയതോടെയാണ് അവസാന ഘട്ട ചര്‍ച്ചകള്‍ക്ക് ബി.ജെ.പി തയ്യാറായത്. എന്നാല്‍ അവസാനഘട്ടത്തിലും മുഖ്യമന്ത്രി...

ഉന്നത ഇടപെടല്‍, അഭിഭാഷകര്‍ക്കെതിരായ ഡല്‍ഹി പൊലീസിന്റെ സമരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തീസ് ഹസാരി കോടതി പരിസരത്ത് പൊലീസ്- അഭിഭാഷക സംഘര്‍ഷം നടന്നതിന് പിന്നാലെ പൊലീസ് നടത്തി വന്ന സമരം അവസാനിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെ ഇടപെടലിനെ തുടര്‍ന്നാണ് സമരം...

പോക്‌സോ കേസുകളുടെ നടത്തിപ്പിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി; കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിന് പാഠ്യപദ്ധതി

തിരുവനന്തപുരം: പോക്‌സോ കേസുകളുടെ നടത്തിപ്പിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ആഭ്യന്തരം,...

സന്തോഷ് ട്രോഫി; അഞ്ചടിയില്‍ ആന്ധ്ര വീണു, കേരളത്തിന് മിന്നും തുടക്കം

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണ മേഖലാ യോ​ഗ്യതാ റൗണ്ട് പോരാട്ടത്തിൽ ഉജ്ജ്വല തുടക്കമിട്ട് കേരളം. ആന്ധ്രപ്രദേശിനെതിരായ മത്സരത്തിൽ കേരളത്തിന് ഉജ്ജ്വല ജയം. മറുപടിയില്ലാത്ത അഞ്ച് ​ഗോളുകൾക്കാണ് കേരളത്തിന്റെ വിജയം. ഇരട്ട...

കൂർക്കംവലി ഒരു ചെറിയ പ്രശ്നമല്ല, പരിഹരിക്കാം…

ചെയ്യുന്ന ആൾക്ക് ശല്യമില്ലാത്തതും എന്നാൽ അടുത്തിരിക്കുന്നവർക്ക് ഏറ്റവും അസഹനീയമായതുമായ ഒരു സംഗതി ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടാകൂ. കൂർക്കംവലി! അടുത്ത് കിടക്കുന്ന ആളുടെയോ അല്ലെങ്കിൽ ഒരേ മുറി പങ്കിടുന്നവരുടെയോ കൂർക്കംവലി കാരണം നമ്മുടെ...

See pics: സണ്ണി ലിയോണിയ്ക്ക് കൊമ്പ് മുളച്ചാല്‍….

സ്വകാര്യ ചാനല്‍ റിയാലിറ്റി ഷോയായ ബിഗ്‌ ബോസിലൂടെ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി, ബോളിവുഡില്‍ ചുവടുറപ്പിച്ച താരമാണ് സണ്ണി ലിയോണ്‍. എന്നാല്‍, ഒരു പോണ്‍സ്റ്റാറിന് ലഭിക്കുന്നതിനുമപ്പുറമുള്ള  പ്രേക്ഷക സ്വീകാര്യതയും സ്നേഹവുമാണ് സണ്ണി ലിയോണിന് ജനങ്ങളില്‍ നിന്ന്...

സെക്‌സ് നല്‍കിയാല്‍ പീഡനം: വിവാദമായി കാര്‍ത്തിക് ആര്യന്‍ ചിത്രം!!

ബോളിവുഡ് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വിഷയമാണ് 'അവിഹിതം'. അസ്തിത്വ, ലൈഫ് ഇൻ എ മെട്രോ, കബി അൽവിദാ നാ കെഹന, ബീവി നമ്പർ 1, ഗർവാലി ബാഹർവാലി തുടങ്ങിയവൊക്കെ ഇതിന് മികച്ച...

കൂടംകുളം സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയെന്ന് ആരോപണം

കൂടംകുളം സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയെന്ന് ആരോപണം കൂടംകുളം ആണവനിലയത്തിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാരുടെ സംഘമാണെന്ന് ദക്ഷിണ കൊറിയ. സെപ്റ്റംബര്‍...

പുകമറ മാറ്റണമെന്ന് ഹൈക്കോടതി, മാവോയിസ്റ്റുകളുടെ സംസ്‌കാരം തടഞ്ഞു

കൊച്ചി: അട്ടപ്പാടിയിലെ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുത് എന്ന് കോടതി ഉത്തരവിട്ടു. മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. 

മേയറെ മാറ്റുന്നതിനോട് യോജിപ്പില്ല, യുഡിഎഫിന് പിന്തുണ പിന്‍വലിച്ച് സ്വതന്ത്ര അംഗം ; കൊച്ചി നഗരസഭയില്‍ പ്രതിസന്ധി

കൊച്ചി: കൊച്ചി മേയര്‍ സൗമിജി ജെയിനെ മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നഗരസഭയിലെ സ്വതന്ത്ര അംഗം ഗീതാ പ്രഭാകര്‍ യുഡിഎഫിനുള്ള പിന്തുണ പിന്‍വലിച്ചു. മേയറെ മാറ്റുന്നതിനോടു യോജിപ്പില്ലാത്തതിനാലാണ് പിന്തുണ പിന്‍വലിക്കുന്നതെന്ന് ഗീതാ...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe