Tuesday, November 26, 2019
Home 2019 November 4

Daily Archives: November 4, 2019

പോക്‌സോ കേസ് ചര്‍ച്ച ചെയ്യാന്‍ ഉന്നതലയോഗം

തിരുവനന്തപുരം: പോക്സോ കേസുകളെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. വാളയാര്‍ കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഉന്നതതല യോഗം ചേരുന്നത്.

ആര്‍.സി.ഇ.പിയുടെ ഭാഗമാകാനില്ലെന്ന് ഇന്ത്യ

ബാങ്കോക്ക്: ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (ആര്‍.സി.ഇ.പി) ഭാഗമാകില്ലെന്ന തീരുമാനമെടുത്ത് ഇന്ത്യ. പ്രധാന പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്നതല്ല കരാറെന്നും അതു സന്തുലിതമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര...

പൊലീസ് നടപടി മാനദണ്ഡങ്ങൾ പാലിച്ച്; മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്കരിക്കാമെന്ന് കോടതി

പാലക്കാട്: മാവോയിസ്റ്റുകളുടെ മൃത​ദേഹങ്ങൾ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി പൊലീസിന് മുന്നോട്ട് പോകാമെന്ന് പാലക്കാട് സെഷൻസ് കോടതി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നൽകിയ ഹർജി കോടതി തീർപ്പാക്കി. നടപടികളുമായി...

വാളയാര്‍ കേസില്‍ പൊലീസും പ്രോസിക്യൂട്ടറും പൂര്‍ണ പരാജയം; ബാലാവകാശ കമ്മീഷന്‍

കണ്ണൂര്‍: വാളയാര്‍ കേസിലെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ്. അന്വേഷണത്തില്‍ പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടു. പ്രോസിക്യൂട്ടര്‍ക്കും ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. സംഭവം നടന്ന വീടും പരിസരവും...

അനില്‍ രാധാകൃഷ്ണ മേനോന്‍ ഖേദം പ്രകടിപ്പിക്കേണ്ടതില്ല ; ഉണ്ടായത് ജാഗ്രത കുറവെന്ന് ഫെഫ്ക

കൊച്ചി: നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍ ജാതിയമായി അധിക്ഷേപിച്ചിട്ടില്ലെന്ന് ഫെഫ്ക. ഒരു വര്‍ഗവിഷയത്തെ ജാതീയമായ വിഷയമാക്കി മാറ്റിയതാണ് ഇവിടുത്തെ പ്രശ്‌നമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍...

കര്‍താര്‍പുര്‍ മേഖലയില്‍ ഭീകര ക്യാമ്പുകളെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കര്‍താര്‍പുര്‍ ഇടനാഴി തുറക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. പാകിസ്ഥാന്‍ അതിര്‍ത്തിയിലെ നരോവല്‍ ജില്ല കേന്ദ്രീകരിച്ച് ഭീകരരുടെ പ്രവര്‍ത്തനം സജീവമാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ...

മഹാരാഷ്ട്രയെ ആര് നയിക്കും?, ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

ന്യൂഡല്‍ഹി: ശിവസേന-ബിജെപി അധികാരത്തര്‍ക്കം മൂലം മഹാരാഷ്ട്രയിലെ ഭരണം പ്രതിസന്ധിയിലായിരിക്കെ ഡല്‍ഹിയില്‍ നിര്‍ണായകമായ കൂടിക്കാഴ്ചകളും ചര്‍ച്ചകളും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അമിത്...

ഇറാഖിലെ ഇറാന്‍ കോണ്‍സുലേറ്റ് ആക്രമിച്ച് പ്രക്ഷോഭകര്‍

ബാഗ്ദാദ്: ഭരണ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഇറാഖില്‍ അക്രമാസക്തരായ പ്രക്ഷോഭകര്‍ ബാഗ്ദാലിലെ ഇറാനിയന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം നടത്തി. കോണ്‍സുലേറ്റിലെ ഇറാനിയന്‍ പതാക എടുത്തുകളഞ്ഞ് ഇറാഖിന്റെ പാതാക സ്ഥാപിക്കുകയും ചെയ്തതായി...

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ടി.ഒ സൂരജ് ഉള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും ജാമ്യം

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ടി.ഒ സൂരജ് ഉള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ ടി.ഒ സൂരജ്, സുമിത് ഗോയല്‍, എം.ടി തങ്കച്ചന്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം...

യുഎപിഎ സാധ്യത പരിശോധിക്കാന്‍ സാവകാശം തേടി പ്രോസിക്യൂഷന്‍, അലന്റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe