Thursday, December 12, 2019
Home 2019 November 3

Daily Archives: November 3, 2019

‘യു.എ.പി.എ നടപ്പാക്കുന്നതിനോടു സര്‍ക്കാരിനു യോജിപ്പില്ല’; സംഭവം പരിശോധിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: യു.എ.പി.എ നിയമം നടപ്പാക്കുന്നതിനോടു സര്‍ക്കാരിനു യോജിപ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്ട് രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതു പരിശോധിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഡല്‍ഹി അന്തരീക്ഷ മലിനീകരണം: കേന്ദ്ര ഇടപെടല്‍, , ഉന്നതതല യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം ഡല്‍ഹിയില്‍ അപകടകരമായ നിലയിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. പഞ്ചാബ്, ഹരിയാണ, ഡല്‍ഹി സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെയാണ്...

അതിവേഗം സമ്പന്നമാകാന്‍ ഗയാന, ഒരു വര്‍ഷംകൊണ്ട് 86 % വളര്‍ച്ച നേടുമെന്ന് ഐഎംഎഫ്

ജോര്‍ജ് ടൗണ്‍: ലോകത്ത് എറ്റവും വേഗത്തില്‍ വളരുന്ന രാജ്യം ഏതെന്ന് ചോദിച്ചാല്‍ ഏതെങ്കിലും വികസിത രാജ്യമായിരിക്കും നമ്മുടെ മനസ്സിലേയ്‌ക്കെത്തുക. എന്നാല്‍ തെറ്റി, ദക്ഷിണ അമേരിക്കന്‍ രാജ്യമായ ഗയാന അടുത്ത വര്‍ഷം...

രൺവീർ-ദീപിക ദമ്പതികള്‍ക്കിടയിലേക്ക് കുഞ്ഞതിഥി?

രൺവീർ സി൦ഗും ദീപിക പദുക്കോണും ആരാധകരുടെ ഇഷ്ട താര ദമ്പതികളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ തന്നെ ഉള്ളവരാണ്.  ഇരുവരുടെയും വിവാഹ ചിത്രങ്ങളും വിവാഹ ശേഷമുള്ള ചിത്രങ്ങളും ഏറെ ആകാംഷയോടെ കാത്തിരുന്നവരാണ് ആരാധകര്‍.  ആറു വർഷത്തെ പ്രണയത്തിന് ശേഷ൦...

എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതുവരെ ഒരു സന്ദര്‍ഭത്തിലും യു.എ.പി.എയ്ക്ക് അനുമതി നല്‍കിയിട്ടില്ല, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: കോഴിക്കോട്ട് അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തരുതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതുവരെ ഒരു സന്ദര്‍ഭത്തിലും യു.എ.പി.എയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും ഇക്കാര്യത്തിലും അത്തരം സമീപനം പ്രതീക്ഷിക്കുന്നുവെന്നും സെക്രട്ടറിയേറ്റ്...

മുഖ്യമന്ത്രിസ്ഥാനത്തിനു പകരം ധനം, റവന്യു വകുപ്പുകള്‍; ബി.ജെ.പിയുടെ വാഗ്ദാനം തള്ളി ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി നിര്‍ദ്ദേശിച്ച ഫോര്‍മുല തള്ളി ശിവസേന. റവന്യു, ധനമന്ത്രി സ്ഥാനങ്ങള്‍ നല്‍കാമെന്നായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനമെന്നും എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കുവെയ്ക്കാതെ സമവായത്തിനില്ലെന്നും ശിവസേന വ്യക്തമാക്കിയതായി മുംബൈ മിറര്‍...

വാട്‌സ്ആപ്പ് ചാരപ്പണിയില്‍ ഇരയായി മലയാളിയും; മലപ്പുറം സ്വദേശിയുടെ വിവരങ്ങള്‍ ചോര്‍ന്നു

മലപ്പുറം: വാട്‌സ് ആപ്പിലൂടെ നുഴഞ്ഞുകയറി ഇസ്രയേല്‍ കമ്പനി എന്‍.എസ്.ഒ നടത്തിയ ചാരപ്പണിയില്‍ കുടുങ്ങി മലപ്പുറം കാളികാവ് സ്വദേശിയായ യുവാവ്. ഡല്‍ഹിയില്‍ സെന്റര്‍ ഫോര്‍ ദ സ്റ്റഡീസ് ഓഫ് ഡെവലപിംഗ് സൊസൈറ്റീസില്‍...

വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ; നിഷ്പക്ഷ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ഡി.ജി.പി

തിരുവനന്തപുരം: യു.എ.പി.എ ചുമത്തി സി.പി.ഐ.എം പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ റിമാന്‍ഡു ചെയ്ത സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹറയുടെ നിര്‍ദേശം. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി.ക്കും ഉത്തരമേഖലാ...

‘ലഘുലേഖ പിടിച്ചത് കൊണ്ട് മാത്രം ഒരാള്‍ മാവോയിസ്റ്റ് ആവില്ല’; യു.എ.പി.എ അദ്ധ്യക്ഷന്‍

ലഘുലേഖ പിടിച്ചത് കൊണ്ട് മാത്രം ഒരാള്‍ മാവോയിസ്റ്റ് ആവില്ലെന്ന് യു.എ.പി.എ അദ്ധ്യക്ഷന്‍ റിട്ട. ജസ്റ്റിസ്. പി.എസ് ഗോപിനാഥന്‍. മാവോയിസ്റ്റാണെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിയുടെ...

‘ഇനിയും വൈകിപ്പിച്ചാല്‍ മഹാരാഷ്ട്രയുടെ താത്പര്യത്തിന് അനുസൃതമായ കാര്യങ്ങള്‍ ചെയ്യും’; ബിജെപിയെ വെട്ടിലാക്കി ശിവസേന

മുംബൈ: ശിവസേന ഭരണത്തിലുണ്ടോ എന്ന കാര്യം വരുംദിവസങ്ങളില്‍ നിങ്ങളും ജനങ്ങളും അറിയുമെന്നു മാധ്യമപ്രവര്‍ത്തകരോട് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ. ബി.ജെ.പി ഇനിയും സമയം വൈകിപ്പിച്ചാല്‍ മഹാരാഷ്ട്രയുടെ താത്പര്യത്തിന് അനുസൃതമായ കാര്യങ്ങള്‍...

Most Read

2,090FansLike
13FollowersFollow
244SubscribersSubscribe