മുഖ്യമന്ത്രി കോഴിക്കോടുണ്ടായ സമയത്തുതന്നെ യു.എ.പി.എ ചുമത്തിയത് സംശയാസ്പദം: കാനം രാജേന്ദ്രന്
തിരുവനന്തപുരം:മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ച് യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മുഖ്യമന്ത്രി കോഴിക്കോടുണ്ടായ സമയത്തുതന്നെ യു.എ.പി.എ ചുമത്തിയത് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. യു.എ.പി.എ കരിനിയമമാണെന്ന...
കശ്മീര്‍, ലഡാക്ക് കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പുതിയ ഭൂപടം പുറത്തു വിട്ടു
ന്യൂഡല്‍ഹി: കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ജമ്മുകശ്മീരിന്റെ പുതിയ ഭൂപടം പുറത്തു വിട്ടു.ജമ്മു-കശ്മീര്‍ ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ രൂപരേഖ അടയാളപ്പെടുത്തിയാണ് ഇന്ത്യയുടെ പുതിയ രാഷ്ട്രീയ ഭൂപടം കേന്ദ്ര സര്‍ക്കാര്‍...
പുതിയ ചിത്രം ‘സങ്കി’? ഷാരുഖിനെ പഞ്ഞിക്കിട്ട് ട്രോളന്മാര്!!
വിജയ്യെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്ത 'ബിഗില്‍' തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. തൊട്ടതെല്ലാം പൊന്നാക്കിയ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും സിനിമാ ലോകവും.
എന്നാല്‍, അറ്റ്ലിയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍...
ഡല്‍ഹിയില്‍ അഭിഭാഷകരും പോലീസും ഏറ്റുമുട്ടി, വെടിവയ്പ്പ്, വാഹനങ്ങള്‍ കത്തിച്ചു
ന്യൂഡല്‍ഹി: ഓള്‍ഡ് ഡല്‍ഹിയിലെ തിസ് ഹസാരി കോടതി പരിസരത്ത് പോലീസുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം. പോലീസ് വാഹനങ്ങള്‍ അടക്കം നിരവധി വാഹനങ്ങള്‍ കത്തിച്ചു.
പോലീസ്...
ജി.സി.സി.രാജ്യങ്ങളില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റുമാര്‍, പ്രവാസി നിയമ സഹായ സെല്‍ പ്രവര്‍ത്തനം തുടങ്ങി
കൊച്ചി: കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായ പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് ജി.സി.സി രാജ്യങ്ങളില്‍ നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചു. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ...
‘തെളിവുകളുണ്ട് യു.എ.പി.എ പിന്‍വലിക്കില്ല’; സി.പി.എം പ്രവര്‍ത്തകരുടെ അറസ്റ്റ് ശരിയെന്ന് ഐജി
കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരായ യു.എ.പി.എ ചുമത്തിയ നടപടി പിന്‍വലിക്കില്ലെന്ന് ഐ.ജി അശോക് യാദവ്.
യു.എ.പി.എ...
ശബരിമല തീര്‍ഥാടന ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം
പത്തനംതിട്ട: റോഡുകളുടെ അറ്റകുറ്റപ്പണി ഉള്‍പ്പെടെ ശബരിമല തീര്‍ഥാടന ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. രാജു...
Trailer: വള്ളുവനാടന്‍ ചരിത്രം പറഞ്ഞ് ‘മാമാങ്കം’!!
പഴശ്ശിരാജയ്ക്ക് ശേഷം ചരിത്ര പ്രാധാന്യമുള്ള കഥയുമായി മമ്മൂട്ടി എത്തുന്ന ചിത്രമാണ് മാമാങ്കം. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
വള്ളുവനാട് ചരിത്രം പറയുന്ന മാമാങ്കം നവംബർ 21 നാണ്...
യുഎപിഎ: മുഖ്യമന്ത്രി വിശദീകരണം തേടി; ഐജി അന്വേഷിക്കും
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരണം തേടി. ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഡിജിപി ഉത്തരമേഖലാ...
ഹരിയാനയിലും മഹാരാഷ്ട്രയിലും ഞങ്ങള്‍ക്ക് തെറ്റ് പറ്റി; ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് തിരിച്ചു വരും: അശോക് ഗെഹ്ലോട്ട്
ന്യൂഡല്‍ഹി: സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പുതന്നെ മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും കോണ്‍ഗ്രസ് നേതൃത്വം തോല്‍വി അംഗീകരിച്ചതായി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഇന്ത്യന്‍ എകസ്പ്രസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.