Thursday, December 12, 2019
Home 2019 November 1

Daily Archives: November 1, 2019

സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള സംവരണം ഉയര്‍ത്തി; ഇനിമുതല്‍ നാലുശതമാനം

തിരുവനന്തപുരം: സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരുന്ന സംവരണം 3 ല്‍ നിന്നും 4 ശതമാനമായി ഉയര്‍ത്തി. ഇത് സംബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന...

പി.ജെ ജോസഫ് കേരള കോണ്‍ഗ്രസ് എം നിയമസഭാ കക്ഷി നേതാവ്, സി.എഫ് തോമസ് ഡെപ്യൂട്ടി ലീഡര്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) ന്റെ നിയമസഭാ കക്ഷി നേതാവായി പി.ജെ ജോസഫിനെ തെരഞ്ഞെടുത്തു. സി.എഫ് തോമസാണ് പുതിയ ഡെപ്യൂട്ടി ലീഡര്‍. ജോസ്. കെ. മാണിയെ...

ജാര്‍ഖണ്ഡ് നിയമസഭാ വോട്ടെടുപ്പ് അഞ്ചുഘട്ടമായി ; വോട്ടെണ്ണല്‍ ഡിസംബര്‍ 23 ന്

ന്യൂഡല്‍ഹി : ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. അഞ്ച് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുക. കേന്ദ്ര മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.

എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന്

തിരുവനനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. സാഹിത്യരംഗത്തെ സമഗ്ര സംഭാവനകള്‍ക്കാണ് അംഗീകാരം. വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലനാണ്...

ചുണ്ടില്‍ സിഗരറ്റുമായി നസ്രിയ!!

വിവാഹശേഷം ഫഹദ് ഫാസിലും നസ്രിയയും ഒന്നിക്കുന്ന 'ട്രാന്‍സി'ന്‍റെ മറ്റൊരു പോസ്റ്റര്‍ കൂടി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍.മുന്‍പ് പുറത്തുവന്ന ഓടുന്ന, ചാടുന്ന, നൃത്തം ചെയ്യുന്ന ഫഹദിന്‍റെ വിവിധ ഭാവങ്ങളുമായുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ...

അനുരഞ്ജനത്തിനില്ലാതെ ശിവസേന, ബിജെപിയെ കൂട്ടാതെ സര്‍ക്കാരുണ്ടാക്കാന്‍ നീക്കം

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടിയുള്ള ചരടുവലി അവസാനിക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനമല്ലാതെ മറ്റൊരു അനുരഞ്ജനത്തിനും തയ്യാറല്ലെന്ന് ആവര്‍ത്തിക്കുകയാണ് ശിവസേന. മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് അവകാശപ്പെട്ടതാണെന്നും...

പാചകവാതക സിലിണ്ടറിന് വില കൂട്ടി, കൂട്ടിയത് 76 രൂപ

ന്യൂഡല്‍ഹി: തുടര്‍ച്ചയായി മൂന്നാമത്തെ മാസവും പാചക വാതകത്തിന് വിലകൂട്ടി. സിലിണ്ടറിന് 76 രൂപയാണ് ഇത്തവണ വര്‍ധിപ്പിച്ചത്. ഇതുപ്രകാരം 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് ഡല്‍ഹിയില്‍ 681.50...

കര്‍ത്താപുര്‍:ഇന്ത്യന്‍ തീർഥാടകർക്ക് ഉദ്ഘാടന ദിവസം ഫ്രീ, പാസ്‌പോര്‍ട്ടും വേണ്ട-ഇമ്രാന്‍ഖാന്‍

ഇസ്ലാമാബാദ്: കര്‍ത്താപുര്‍ ഇടനാഴി വഴി പാക് പഞ്ചാബിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയിലേക്ക് വരുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കര്‍ത്താപുര്‍ ഇടനാഴിയുടെ ഉദ്ഘാടന...

രാഷ്ട്രീയനേതാക്കളുടെ പെരുമാറ്റം മോശം, ന്യൂയോര്‍ക്കില്‍ നിന്ന് ട്രംപ് താമസം മാറും

വാഷിങ്ടണ്‍: സ്ഥിരതാമസം ന്യൂയോര്‍ക്കില്‍നിന്ന് ഫ്‌ളോറിഡയിലേക്ക് മാറ്റാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താനും കുടുംബവും ഫ്‌ളോറിഡയിലെ പാം ബീച്ചിലേക്ക് സ്ഥിരതാമസം മാറുകയാണെന്ന കാര്യം കാര്യം വ്യാഴാഴ്ചയാണ് ട്രംപ് ട്വിറ്റലൂടെ പ്രഖ്യാപിച്ചത്. 

ജോസ് വിഭാഗത്തിന് തിരിച്ചടി, പാര്‍ട്ടി ചെയര്‍മാനല്ലെന്ന് കോടതി, സ്‌റ്റേ തുടരും

തൊടുപുഴ : കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തില്‍ ജോസ് കെ മാണിക്ക് തിരിച്ചടി. ജോസ് കെ മാണി ചെയര്‍മാനല്ലെന്ന് കട്ടപ്പന സബ് കോടതി ഉത്തരവിട്ടു. ചെയര്‍മാന്റെ അധികാരം തടഞ്ഞ ഇടുക്കി...

Most Read

2,090FansLike
13FollowersFollow
244SubscribersSubscribe