Wednesday, November 13, 2019
Home 2019 October 19

Daily Archives: October 19, 2019

അഞ്ചിലാരൊക്കെ? വിധിയെഴുത്ത് മറ്റന്നാള്‍

കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പും പാലാ ഉപതെരഞ്ഞെടുപ്പും കഴിഞ്ഞ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണ്. ലോക്‌സഭാ...

യുപിയിൽ മുന്‍ഹിന്ദുമഹാസഭാനേതാവ് കൊല്ലപ്പെട്ട സംഭവം: അഞ്ച് പേര്‍ അറസ്റ്റില്‍

ലഖ്നൗ: ഹിന്ദു മഹാസഭ മുന്‍അധ്യക്ഷനും ഹിന്ദു സമാജ് പാര്‍ട്ടി നേതാവുമായ കമലേഷ് തിവാരിയുടെ കൊലപാതകത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. ഗുജറാത്തിലാണ് മൂന്ന് പേര്‍ അറസ്റ്റിലായത്.   മൂന്ന്...

മോൻ കുഴപ്പമാ.. അപ്പൻ അതിലും കുഴപ്പമാ!

അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റെ ലൊക്കേഷന്‍ സ്റ്റില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. പൃഥ്വിരാജാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. 'കോശിയും കുര്യനും. മോൻ കുഴപ്പമാ..അപ്പൻ അതിലും കുഴപ്പമാ!' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം...

ജലീലിനെ തള്ളി കോടിയേരി ; മാര്‍ക്ക് ദാന വിവാദം പാര്‍ട്ടി പരിശോധിക്കും

തിരുവനന്തപുരം : മന്ത്രി കെ ടി ജലീലിനെ പിന്തുണയ്ക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാര്‍ക്കുദാന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി പറഞ്ഞു. ഇക്കാര്യത്തില്‍ മുന്‍വിധിയില്ല. മാര്‍ക്കുദാന തീരുമാനം...

താന്‍വന്നത് യു.ഡി.എഫില്‍ നിന്ന്, അതിന്റെ ദൂഷ്യങ്ങള്‍ കാണുമെന്ന് കെ.ടി ജലീല്‍

തനിക്കെതിരെ ആരോപണമുന്നയിച്ചതിനുള്ള പ്രതികാരമായിട്ടല്ല പ്രതിപക്ഷ നേതാവിന്റെ മകനെതിരെ ആരോപണമുന്നയിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത് അസ്വാഭാവികമാണ്. വെറും ആരോപണമല്ല വസ്തുതയാണ്...

ആസ്‌ബെസ്‌റ്റോസ് സാന്നിധ്യം: 33,000 ടിന്‍ ബേബി പൗഡര്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തിരിച്ചുവിളിക്കും

വാഷിങ്ടണ്‍: യു എസില്‍ വിറ്റ 33,000 ത്തോളം ടിന്‍ ബേബി പൗഡര്‍ തിരിച്ചുവിളിക്കാനൊരുങ്ങി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. യു എസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍, ഓണ്‍ലൈന്‍ വഴി വിറ്റ...

വിഎസിനെതിരെ അധിക്ഷേപം : കെ സുധാകരനെതിരെ കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതി

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച കെ സുധാകരന്‍ എംപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. നടപടി ആവശ്യപ്പെട്ട്  കോഴിക്കോട്ടെ പൊതു പ്രവര്‍ത്തകനായ രമില്‍ ചേലമ്പ്രയാണ് ഡിജിപിക്ക് പരാതി...

‘ജനീഷ് കുമാറിനെ വാഴ്‌സിറ്റി പുറത്താക്കിയത് പരീക്ഷാ ക്രമക്കേടിന്’; കോന്നി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കോണ്‍ഗ്രസ്

പത്തനംതിട്ട: കോന്നിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.യു ജനീഷ് കുമാറിനെതിരെ ഗുരുതര ആരോപണമുയര്‍ത്തി കോണ്‍ഗ്രസ്. കെ.യു ജനീഷ് കുമാറിനെ എം.ജി വാഴ്‌സിറ്റി പരീക്ഷാ ക്രമക്കേടിന് ഡീബാര്‍ ചെയ്തുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ജോളിക്ക് ജാമ്യമില്ല ; റിമാന്‍ഡ് കാലാവധി രണ്ടാഴ്ചത്തേക്ക് നീട്ടി

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ജോളി, മാത്യു, പ്രജികുമാര്‍ എന്നീ മൂന്നുപ്രതികളുടെയും റിമാന്‍ഡ് കാലാവധി താമരശ്ശേരി കോടതി നീട്ടി. 14...

സ്‌കൂള്‍ കഫേശ്രീ പദ്ധതിയുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്

കണ്ണൂര്‍: മയക്കുമരുന്ന് മാഫിയ സ്‌കൂള്‍ കുട്ടികളെ വലയിലാക്കുന്നത് തടയാന്‍ സ്‌കൂള്‍ കഫേശ്രീ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും കഫേശ്രീയുടെ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.സ്‌കൂള്‍ സമയങ്ങളിലെ ഇടവേളകളില്‍...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe