Tuesday, November 12, 2019
Home 2019 October 18

Daily Archives: October 18, 2019

മരട് ഫ്‌ളാറ്റ്; ജെയിന്‍ ഹൗസ് ഉടമ സന്ദീപ് മേത്തയെ തിരഞ്ഞ് ചെന്നൈയില്‍ റെയ്ഡ്

കൊച്ചി: സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരട് ഫ്‌ളാറ്റുകളിലൊന്നിന്റെ നിര്‍മാതാക്കളായ ജെയിന്‍ഹൗസിന്റെ ഉടമ സന്ദീപ് മേത്തയെ കണ്ടെത്തുന്നതിനായി ചെന്നൈയില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. എന്നാല്‍ വിവരം അറിഞ്ഞ...

Trailer: പച്ചജീവനോടെ ചിതയില്‍വച്ച ഒരു ദാസിപ്പെണ്ണിന്‍റെ കഥ!!

ദിവ്യ ഉണ്ണി, മുകേഷ്, മയൂരി, റിയാസ്, മധുപാല്‍, ജഗദീഷ്, ഇന്നസെന്റ് , ജഗതി ശ്രീകുമാര്‍, കല്പന , സുകുമാരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയന്‍ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ആകാശഗംഗ.1999ല്‍ പുറത്തിറങ്ങിയ ചലച്ചിത്രം...

‘പരീക്ഷാ ഫലം വന്നു കഴിഞ്ഞാല്‍ സിന്‍ഡിക്കേറ്റിന് ഇടപെടാന്‍ അധികാരമില്ല’; മാര്‍ക്ക് ദാന വിവാദത്തില്‍ രാജന്‍ ഗുരുക്കള്‍

തിരുവനന്തപുരം: പരീക്ഷാഫലം വന്നു കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട യാതൊരു കാര്യത്തിലും ഇടപെടാനോ പരിശോധിക്കാനോ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ രാജന്‍ ഗുരുക്കള്‍. എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന...

ഭീകരത ഒതുക്കാന്‍ പാക്കിസ്ഥാന് 4 മാസം സമയം; കരിമ്പട്ടികയ്ക്കു മുമ്പ് അന്ത്യശാസനം

പാരിസ് : ഭീകരപ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം നൽകുന്നതു 2020 ഫെബ്രുവരിയോടെ നിയന്ത്രിക്കണമെന്നും ഇല്ലെങ്കിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും പാക്കിസ്ഥാനു രാജ്യാന്തര സമിതിയായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) അന്ത്യശാസനം. പാക്കിസ്ഥാനെ...

സ്‌കൂളിലെ മാലിന്യടാങ്ക് തകര്‍ന്ന് കുട്ടികള്‍ കുഴിയില്‍ വീണു ; അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കൊല്ലം : സ്‌കൂളിലെ മാലിന്യടാങ്കിന് മുകളിലെ സ്ലാബ് പൊളിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ടാങ്കിനുള്ളില്‍ വീണു. അഞ്ചുകുട്ടികള്‍ക്ക് പരിക്കേറ്റു. കൊല്ലം അഞ്ചലിലെ ഏരൂര്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. 

കൂടത്തായി കേസ്: ജോളിയടക്കം മൂന്ന് പ്രതികളും ജയിലിലേക്ക്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി ജോളി അടക്കമുള്ള മൂന്ന് പ്രതികളെയും ജയിലേക്കയച്ചു. പ്രതികളുടെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണിത്. ജോളി, മാത്യു, പ്രജുകുമാര്‍...

ചാത്തന്നൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്: അഞ്ച് കോഴ്‌സുകള്‍ കൂടി

തൃത്താല: ചാത്തന്നൂരിലുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പുത്തന്‍ തൊഴില്‍ സാധ്യതകള്‍ തുറന്ന് അഞ്ച് തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ കൂടി ആരംഭിക്കുന്നു. ഫെബ്രുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം ആദ്യമായി നടത്തിയ ബാങ്കിങ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്...

ദുരന്ത ലഘൂകരണ ദിനാചരണം; സൈക്കിൾ റാലി സംഘടിപ്പിച്ചു

വയനാട്: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, യു.എൻ.ഡി.പി, സ്ഫിയർ ഇന്ത്യ എന്നിവയുടെ നേതൃത്വത്തിൽ മാസ്സ് സൈക്കിൾ റാലി സംഘടിച്ചു. ഒരേ സമയം കളക്ടറേറ്റിൽ നിന്നും മീനങ്ങാടി...

നല്ല കുട്ടിയായി ചിത്രം പൂര്‍ത്തിയാക്കൂ; മലക്കം മറിഞ്ഞ് മേജര്‍ രവി!!

യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗം-നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് വിഷയത്തില്‍ നിലപാട് തിരുത്തി മേജര്‍ രവി.വിഷയത്തിൽ ആദ്യം ഷെയ്നിനൊപ്പം നില്‍ക്കുന്നുവെന്ന് പറഞ്ഞെങ്കിലും ജോബി ജോര്‍ജിന്‍റെ വാക്കുകൾ ആ വിശ്വാസം തെറ്റിച്ചുവെന്ന് മേജര്‍ രവി...

വധഭീഷണി; ജോബിയ്ക്ക് മറുപടിയുമായി ഷെയ്ന്‍!!

എറണാകുളം: വധഭീഷണിയുണ്ടെന്ന യുവ മലയാള ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിന്‍റെ ആരോപണത്തില്‍ മറുപടിയുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി നല്‍കിയാണ്‌ വീണ്ടും ഷെയ്ന്‍ ര൦ഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ്...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe