Tuesday, November 12, 2019
Home 2019 October 17

Daily Archives: October 17, 2019

തീഹാറില്‍ നിന്ന് മോചനം, ചിദംബരം ഇനി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ ഒക്ടോബര്‍ 24 വരെ കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. ഇതോടെ ഒരു മാസത്തിലേറെയായി തിഹാര്‍...

തിരുവനന്തപുരത്ത് കനത്തമഴ: കല്ലാറില്‍ മലവെള്ളപ്പാച്ചില്‍

തിരുവനന്തപുരം:  തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത മഴ. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടി-കല്ലാര്‍ ഭാഗങ്ങളില്‍ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. കല്ലാര്‍ നദിയിലെ മലവെള്ളപ്പാച്ചിലില്‍ പൊന്നന്‍ചുണ്ട്...

സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വയനാട്ടില്‍

കല്‍പ്പറ്റ: സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് എത്തിയ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ പ്രതിനിധികള്‍ ജില്ലയില്‍ പര്യടനം തുടങ്ങി. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ മുകേഷ് കുമാര്‍, ഡിവൈ.എസ്.പി ഐ.ആര്‍...

റോഡുകള്‍ വിഐപികള്‍ക്ക് മാത്രം മതിയോ?; വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് റോഡ് അറ്റകുറ്റപ്പണി വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി. വിഐപി സന്ദര്‍ശനം ഉണ്ടാകുമ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ജോലി നടക്കുന്നു. വിഐപികള്‍ക്കുളള ആനുകൂല്യത്തിനുളള അര്‍ഹത സാധാരണക്കാര്‍ക്കുമുണ്ടെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.

യു.എസ് സമ്മര്‍ദം; 311 ഇന്ത്യന്‍ കുടിയേറ്റക്കാരെ മെക്‌സിക്കോ തിരിച്ചയച്ചു

മെക്സിക്കോ സിറ്റി ∙ യുഎസിന്റെ കടുത്ത സമ്മർദത്തെ തുടർന്ന് ആദ്യമായി അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ച് മെക്സിക്കോ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചിരുന്ന സ്ത്രീയുൾപ്പെടെ 311 ഇന്ത്യക്കാരെയാണു മടക്കിഅയച്ചത്. ടൊലൂക സിറ്റി...

നെതര്‍ലാന്‍ഡ്സും ഇന്ത്യയും സഹകരണത്തിന്‍റെ പാതയില്‍: വില്യം അലക്സാണ്ടര്‍

കൊച്ചി : പരസ്പര സഹകരണത്തിന്‍റെ പാതയിലൂടെയുള്ള നെതര്‍ലാന്‍ഡ്സിന്‍റെയും ഇന്ത്യയുടെയും പ്രയാണം അനസ്യൂതം തുടരുമെന്ന് നെതര്‍ലാന്‍ഡ്സ് രാജാവ് വില്യം അലക്സാണ്ടര്‍. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരത്തിലെത്തിയതായിരുന്നു...

ലോകത്തെ സുസ്ഥിര ടൂറിസം ലീഡേഴ്സില്‍ കെ.രൂപേഷ് കുമാറും സുമേഷ് മംഗലശ്ശേരിയും

തിരുവനന്തപുരം: ലോകത്തെ ഏറ്റവും മികച്ച ടൂറിസം മാഗസിനുകളില്‍ ഒന്നായ ലണ്ടനില്‍ നിന്നുള്ള  കോണ്ടേനാസ്റ്റ് ട്രാവലര്‍ ലോകത്തിലെ 50 സുസ്ഥിര ടൂറിസം നേതാക്കളില്‍ ഒരാളായി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്...

അന്തരിച്ച മയൂരി ആകാശ ഗംഗയുടെ രണ്ടാം ഭാഗത്തില്‍!!

ദിവ്യ ഉണ്ണി, മുകേഷ്, മയൂരി, റിയാസ്, മധുപാല്‍, ജഗദീഷ്, ഇന്നസെന്റ് , ജഗതി ശ്രീകുമാര്‍, കല്പന , സുകുമാരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയന്‍ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ആകാശഗംഗ.1999ല്‍ പുറത്തിറങ്ങിയ ചലച്ചിത്രം...

See Pics: യഷിന്‍റെ മാലാഖയ്ക്കൊപ്പം രാധികയുടെ ബേബി ഷവര്‍!!

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് യഷ്. നടി രാധിക പണ്ഡിറ്റാണ് യഷിന്‍റെ ഭാര്യ. 2016 ല്‍ വിവാഹിതരായ ഇവര്‍ക്ക് 2018 ല്‍ കുഞ്ഞു പിറന്നത്.  'അയ്‌റ' എന്ന്...

പ്രതിഫലം വാങ്ങി വഞ്ചിച്ചു; ഷെയ്നിനെതിരെ ജോബി!!

എറണാകുളം: വധഭീഷണിയുണ്ടെന്ന യുവ മലയാള ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിന്‍റെ ആരോപണത്തില്‍ മറുപടിയുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്.30 ലക്ഷം കൈപ്പറ്റി ഷെയ്ന്‍ വഞ്ചിച്ചുവെന്നും ഒരിക്കലും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എറണാകുളത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe