Tuesday, November 12, 2019
Home 2019 October 15

Daily Archives: October 15, 2019

100 കോടി ക്ലബ്ബില്‍ ഇടം നേടി അസുരന്‍!

ധനുഷും വെട്രിമാരനും ഒന്നിച്ച അസുരന്‍ നൂറു കോടി പിന്നിട്ടിരിക്കുന്നു!വട ചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിച്ച ചിത്രമാണ്‌ അസുരന്‍.  നൂറുകോടി പിന്നിട്ടത് തീയറ്റര്‍ കളക്ഷന്‍ കൊണ്ട് മാത്രമല്ല മറിച്ച് കളക്ഷന് പുറമേ വിദേശരാജ്യങ്ങളിലെ വിതരണാവകാശം,...

ഡയാലിസിസ് രോഗികള്‍ക്ക് സഹായധനം, ആദ്യഘട്ട തുക വിതരണം 19ന്

കല്‍പ്പറ്റ: ജില്ലയിലെ ഡയാലിസിസ് രോഗികള്‍ക്ക് മാസം 3000 രൂപ വീതം നല്‍കുന്ന പദ്ധതി ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 392 രോഗികള്‍ക്ക് ഈ മാസം 19 ന് അക്കൗണ്ടിലേക്ക് തുക കൈമാറും. ഒരുകോടി...

പുനലൂരില്‍ അപ്രതീക്ഷിത പ്രളയം ; വെള്ളമിറങ്ങിയത് എട്ടുമണിക്കൂറിന് ശേഷം

കൊല്ലം : കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും പുനലൂരിലും കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലും വ്യാപക നാശനഷ്ടം. കനത്ത മഴയെത്തുടര്‍ന്ന്  പുനലൂര്‍, ചെമ്മന്തുര്‍ പ്രദേശം വെള്ളത്തില്‍  മുങ്ങി....

പാലാരിവട്ടം അഴിമതി, ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ട നോട്ട്ഫയല്‍ കാണാനില്ല

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കാണാതായി. കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം അനുവദിക്കുന്നതിനുളള നോട്ട് ഫയലാണ് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് കാണാതായത്. പാലം നിര്‍മ്മിച്ച ആര്‍ഡിഎസ് കമ്പനിക്ക്...

6 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് മടങ്ങി വരുന്നു?

മലയാള സിനിമാപ്രേമികള്‍ ആകാംഷയുടെ മുള്‍മുനയിലാണ്... കാരണം മറ്റൊന്നുമല്ല, പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ് തന്നെ!! ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ പൃഥ്വിരാജ് തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപന൦ നടത്തിയതോടെ ആരാധകർ സിനിമ ഏതാണെന്ന് അറിയാനുള്ള പരക്കംപാച്ചിലായി. കാരണം ഫേസ്ബുക്ക്‌...

സവര്‍ക്കര്‍ക്ക് ഭാരത രത്‌ന; അഞ്ചുവര്‍ഷം കൊണ്ട് വരള്‍ച്ചാമുക്ത മഹാരാഷ്ട്ര, ബിജെപി പ്രകടനപത്രിക

മുംബൈ: സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്ന വാഗ്ദാനവുമായി ബിജെപി മഹാരാഷ്ട്ര നിയമസഭ തെരഞ്ഞടുപ്പിലേക്കുള്ള പ്രകടന പത്രിക. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്...

കേന്ദ്രമന്ത്രിക്ക് നേര്‍ക്ക് മഷിയെറിഞ്ഞ് പ്രതിഷേധം

പട്‌ന : കേന്ദ്രമന്ത്രി അശ്വിനികുമാര്‍ ചൗബയ്ക്ക് നേര്‍ക്ക് മഷിയേറ്. രണ്ട് അജ്ഞാത യുവാക്കളാണ് കേന്ദ്രമന്ത്രിക്ക് നേരെ മഷിയെറിഞ്ഞ് പ്രതിഷേധിച്ചത്. ബീഹാറിലെ പട്‌നയില്‍ ഡെങ്കിപ്പനി ബാധിതരായവരെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു കേന്ദ്ര ആരോഗ്യ സഹമന്ത്രി...

ആര്‍.എസ്.എസിനെ നിരോധിക്കണമെന്ന് അകാല്‍ തക്ത്

ചണ്ഡീഗഢ്: ആര്‍.എസ്.എസിനെ നിരോധിക്കണമെന്ന് സിഖുക്കാരുടെ ഉന്നത സമിതിയായ അകാല്‍ തക്ത്. ആര്‍.എസ്.എസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ അത് രാജ്യത്തെ വിഭജിക്കുന്നതിലേക്ക് നയിക്കുമെന്നും അകാല്‍ തക്ത് നേതാവ് ഗിയാനി ഹര്‍പ്രീത് സിങ്...

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിന് ഹൈക്കോടതിയുടെ നോട്ടീസ്. ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചതിന് മോഹന്‍ലാലിനെതിരെ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടക്കുന്നില്ലെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി...

ബ്രെക്സിറ്റ് 31നു തുടങ്ങാൻ മുൻഗണന: എലിസബത്ത് രാജ്ഞി

ലണ്ടൻ∙ 31നു തന്നെ ബ്രെക്സിറ്റ് നടപടിക്രമങ്ങൾക്കു തുടക്കമിടുന്നതിനാണ് ബ്രിട്ടിഷ് സർക്കാർ പ്രഥമപരിഗണന നൽകുന്നതെന്ന് എലിസബത്ത് രാജ്ഞി. പാർലമെന്റിൽ പ്രസംഗിക്കുകയായിരുന്നു രാജ്ഞി. യൂറോപ്യൻ യൂണിയൻ വിടുന്നതുമായി ബന്ധപ്പെട്ട...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe