Tuesday, November 12, 2019
Home 2019 October 14

Daily Archives: October 14, 2019

ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കണം:മന്ത്രി കൃഷ്ണന്‍കുട്ടി

കാര്‍ഷിക ജലസേചന രംഗത്ത് കേരളം ഏറെ പിന്നിലാണെന്നും അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ ഫലപ്രദമായി ജലം വിനിയോഗിക്കാന്‍ നമുക്ക് കഴിയുന്നില്ലെന്നും ജല വിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു....

ഇന്ത്യന്‍ മിസൈലേറ്റ് ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവം: മുതിര്‍ന്ന ഉദ്യോഗസ്ഥരെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യും

ന്യൂഡല്‍ഹി: വ്യോമസേനാ ഹെലിക്കോപ്റ്റര്‍ ഇന്ത്യയുടെതന്നെ മിസൈലേറ്റ് തകര്‍ന്ന സംഭവത്തില്‍ രണ്ട് ഓഫീസര്‍മാര്‍ക്കെതിരെ കോര്‍ട്ട് മാര്‍ഷല്‍ നടപടി സ്വീകരിക്കും. എം.ഐ 17 ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് ആറ് വ്യോമസേനാംഗങ്ങള്‍ അടക്കമുള്ളവര്‍ മരിക്കാന്‍...

ആക്രമണ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് ആവര്‍ത്തിച്ച് നടിയും സര്‍ക്കാരും

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് ആക്രമണത്തിനിരയായ നടി സുപ്രീംകോടതിയില്‍ വീണ്ടും.നടന് ദൃശ്യങ്ങള്‍ കാണിക്കുന്നതിന് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിയ നടി പകര്‍പ്പ് നല്‍കരുതെന്ന് രേഖാമൂലം ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സാമ്പത്തിക നൊബേല്‍

സ്‌റ്റോക്‌ഹോം: ഇത്തവണത്തെ സാമ്പത്തിക ശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പങ്കിട്ടു.ഇന്ത്യക്കാരനായ അഭിജിത് ബാനര്‍ജി, എസ്തര്‍ ഡഫ്‌ളോ, മൈക്കിള്‍ ക്രീമര്‍ എന്നിവരാണ് നൊബേല്‍ സമ്മാനം പങ്കിട്ടത്. എസ്തര്‍ ഡഫ്‌ളോയാണ് അഭിജിതിന്റെ...

ലൈസന്‍സുണ്ട്, നിയമതടസ്സമില്ല, ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍

കൊച്ചി : ആനക്കൊമ്പ് കേസില്‍ വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തനിക്ക് ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഉണ്ട്. ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ട്. അതുകൊണ്ട് തന്നെ...

കശ്മീരിൽ പോസ്റ്റ് പെയ്ഡ് മൊബൈൽ സേവനം പുനഃസ്ഥാപിച്ചു

ശ്രീനഗർ∙ രണ്ടു മാസത്തെ വിലക്കിനു ശേഷം കശ്മീരിൽ പോസ്റ്റ്പെയ്ഡ് മൊബൈൽ ഫോൺ സര്‍വീസുകൾ പുനഃസ്ഥാപിച്ചു. എല്ലാ സേവന ദാതാക്കളുടെ മൊബൈല്‍ കണക്ഷനുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ...

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണം; ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിവിധ ഹൈക്കോടതികളില്‍ ഇതുമായി ബന്ധപ്പെട്ട കേസ് ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി...

ഗര്‍ഭിണിയാണോ? ഉത്തരവുമായി ദീപിക!!

രൺവീർ സി൦ഗും ദീപിക പദുക്കോണും ആരാധകരുടെ ഇഷ്ട താര ദമ്പതികളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ തന്നെ ഉള്ളവരാണ്.  ഇരുവരുടെയും വിവാഹ ചിത്രങ്ങളും വിവാഹ ശേഷമുള്ള ചിത്രങ്ങളും ഏറെ ആകാംഷയോടെ കാത്തിരുന്നവരാണ് ആരാധകര്‍.  ആറു വർഷത്തെ പ്രണയത്തിന് ശേഷ൦...

ജപ്പാന് ഇന്ത്യയുടെ സഹായം, നാവികസേനയുടെ രണ്ട് കപ്പലുകള്‍ പുറപ്പെട്ടു

ന്യൂഡല്‍ഹി: ഹാഗിബിസ് ചുഴലിക്കാറ്റ് മൂലം ദുരിതമനുഭവിക്കുന്ന ജപ്പാന് ആവശ്യമായ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാനില്‍ ഇന്ത്യന്‍ നാവികസേനയുടെ സഹായം ഉടനെത്തുമെന്നും ഈ സന്ദര്‍ഭത്തില്‍ ജപ്പാനൊപ്പം നില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ്...

വികല്‍പ് ഭരദ്വാജ് പുതിയ സബ്കളക്ടര്‍

മാനന്തവാടി: മാനന്തവാടി സബ്കളക്ടറായി വികല്‍പ് ഭരദ്വാജ് ചുമതലയേറ്റു. മാനന്തവാടി സബ് കളക്ടര്‍ ഓഫീസിലെത്തിയാണ് ചുമതലയേറ്റത്. സബ്കളക്ടറായിരുന്ന എന്‍.എസ്.കെ ഉമേഷ് ശബരിമലയുടെ പ്രത്യേക ചുമതലയുളള എ.ഡി.എമ്മായി സ്ഥലം മാറി പോകുന്നതിനെ...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe