Tuesday, November 12, 2019
Home 2019 October 12

Daily Archives: October 12, 2019

ജോളിക്ക് സയനേഡ് നല്‍കിയത് രണ്ടുപേര്‍; കല്ലറ പൊളിച്ചാല്‍ ആത്മാക്കള്‍ പുറത്തു വരുമെന്ന് പ്രചരിപ്പിച്ചു

കോഴിക്കോട്:  കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിക്ക് കൈമാറാന്‍ ജ്വല്ലറി ജീവനക്കാരനായ മാത്യു രണ്ടുപേരില്‍ നിന്നു സയനേഡ്‌വാങ്ങിയെന്ന് അന്വേഷണസംഘം. ഇതില്‍ ഒരാള്‍ പ്രജികുമാറാണ്. രണ്ടാമത്തെയാള്‍ ജീവിച്ചിരിപ്പില്ല. അതിനാല്‍ ആ വ്യക്തിയെക്കുറിച്ച് കൂടുതല്‍...

ന്യൂയോര്‍ക്കില്‍ വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രൂക്ലിനിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും ന്യൂയോര്‍ക്ക് പോലീസ് അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഒരു സ്വകാര്യ ക്ലബ്ബിലാണ് വെടിവെപ്പുണ്ടായതെന്നാണ്...

ഇന്ത്യാ-ചൈന ബന്ധത്തില്‍ പുതുയുഗം പിറന്നെന്ന് മോദി, തീവ്രവാദത്തിനെതിരെ ഒന്നിച്ച് നീങ്ങാന്‍ തീരുമാനം

മഹാബലിപുരം: തീവ്രവാദത്തിനെതിരെ യോജിച്ച നീക്കങ്ങള്‍ നടത്താന്‍ ഇന്ത്യയും ചൈനയും തമ്മില്‍ കൈകോര്‍ക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനൗദ്യോഗിക ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. രണ്ട് ദിവസമായി നടന്ന...

ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മരട് നഗരസഭയ്ക്ക് എതിര്‍പ്പ്, കമ്പനികളെ തെരഞ്ഞെടുത്തതിന് അംഗീകാരം നല്‍കിയില്ല

കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ലാറ്റുകള്‍ പൊളിച്ചുകളയുന്നതിന് കമ്പനികളെ തെരഞ്ഞെടുത്ത നടപടിക്ക് നഗരസഭ അംഗീകാരം നല്‍കിയില്ല. ഇന്നു പ്രത്യേക കൗണ്‍സില്‍ ചേര്‍ന്നെങ്കിലും ഇക്കാര്യം അജന്‍ഡയില്‍ ഇല്ലാത്തതിനാല്‍...

21 ബൗണ്ടറിയും 10 സിക്‌സറും, 125 പന്തില്‍ ഇരട്ടസെഞ്ച്വറി, ക്രീസില്‍ നിറഞ്ഞ് സഞ്ജു

ബെംഗളൂരു:  വിജയ് ഹസാരെ ട്രോഫിയില്‍ മലയാളി താരം സഞ്ജു സാംസണ് ഇരട്ട സെഞ്ചുറി. ഗോവയ്‌ക്കെതിരായ ഏകദിന മത്സരത്തിലാണ് സഞ്ജു മിന്നല്‍ വേഗത്തില്‍ ഇരട്ട സെഞ്ചുറി നേടിയത്. 125 പന്തിലാണ് സഞ്ജു...

സമരങ്ങളില്‍ ഇടതു പാര്‍ട്ടികളെ ഒപ്പം നിര്‍ത്തൂ; ബംഗാള്‍ കോണ്‍ഗ്രസ് നേതാക്കളോട് സോണിയ

കൊല്‍ക്കത്ത: ഇടതു പാര്‍ട്ടികളുമായുള്ള ബന്ധം തുടരാനും ഒരുമിച്ചു സമരപരിപാടികള്‍ നടത്താനും ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശം. കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ മന്നന്‍ ആണ് ഇക്കാര്യം...

കൂടത്തായി കേസ് സങ്കീര്‍ണം, തെളിയിക്കല്‍ വെല്ലുവിളി: ഡിജിപി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിന്റെ അന്വേഷണം വെല്ലുവിളി നിറഞ്ഞതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വിവിധ കാലഘട്ടങ്ങളിലാണ് കൊലപാതകങ്ങള്‍ ഒന്നെന്നായി നടന്നത്. അതിനാല്‍ തന്നെ തെളിവുകള്‍ ശേഖരിക്കുക എന്നത് ബുദ്ധിമുട്ടേറിയ ജോലിയാണെന്ന്...

ഇടിക്കൂട്ടില്‍ വെങ്കലം മാത്രം, ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് തോല്‍വി

ഏഴാം വട്ടം സ്വര്‍ണം കഴുത്തിലണിയാനുള്ള പോരില്‍ മേരി കോമിന് കാലിടറി. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൂപ്പര്‍ താരത്തിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാല്‍, ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍...

മഹാത്മാ ഗാന്ധിക്ക് ആദരം; ബ്രിട്ടണ്‍ നാണയങ്ങള്‍ പുറത്തിറക്കുന്നു

മഹാത്മാ ഗാന്ധിയുടെ സ്മരാണര്‍ത്ഥം നാണയങ്ങള്‍ പുറത്തിറക്കാന്‍ തീരുമാനിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍. മഹാത്മയുടെ 150-ാം ജന്‍മദിന വാര്‍ഷികത്തിന്റെ ഭാഗമായാണ് നാണയങ്ങള്‍ പുറത്തിറക്കാന്‍ തീരുമാനം. ബ്രിട്ടന്റെ ധനവകുപ്പ് ചാന്‍സിലര്‍ സാജിദ് ജാവിദാണ് ഇക്കാര്യം...

പുക പരിശോധനാ സർട്ടിഫിക്കറ്റുകൾ ‘വാഹൻ’ പോർട്ടലിൽ ഉൾപ്പെടുത്തണം

ന്യൂഡൽഹി: വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റുകൾ നിർബന്ധമായും ‘വാഹൻ’ പോർട്ടലിൽ അപ്‍‌ലോഡ് ചെയ്യണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങൾക്കു വീണ്ടും നിർദേശം നൽകി. പുക പരിശോധനാ കേന്ദ്രങ്ങളാണ് ഇതു ചെയ്യേണ്ടത്....
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe