Tuesday, November 12, 2019
Home 2019 October 11

Daily Archives: October 11, 2019

പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സിനായി ഓണ്‍ലൈന്‍ ഡയറക്ടറി

. കോട്ടയം: സാമൂഹ്യ മേഖലകളില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തി വരുന്ന. കേരള അസോസിയേഷന്‍ ഓഫ് പ്രൊഫണല്‍ സോഷ്യല്‍ വര്‍ക്കേഴ്സിന്‍റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ഡയറക്ടറി ഒരുക്കുന്നു. മൂല്യാധിഷ്ഠിത സമൂഹം എന്ന ലക്ഷ്യത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍...

കാഴ്ചയുള്ളവരുടെ കണ്ണ് തുറപ്പിക്കാൻ കാഴ്ചയില്ലാത്തവർക്ക് ഐക്യദാർഢ്യവുമാഅന്ധനടത്തം

കല്‍പ്പറ്റ: ലോക കാഴ്ചാദിനാചരണത്തിന്റെ ഭാഗമായി പ്രൊജക്റ്റ് വിഷന്റെ നേതൃത്വത്തില്‍ ഡിഎം വിംസ് ആശുപത്രി, മാനന്തവാടി ഗവ. എന്‍ജിനീയറിംഗ് കോളജ്, എന്‍എസ്എസ്, ചേംബര്‍ ഓഫ് കോമേഴ്‌സ്  എന്നിവരുടെ സഹകരണത്തോടെ കല്‍പ്പറ്റ, മേപ്പാടി, മാനന്തവാടി എന്നീ...

ട്വീറ്റര്‍ ട്രെൻഡായി രജനികാന്തിന്‍റെ “തലൈവര്‍ ‍168”

അടുത്തവാര്‍ത്ത 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ൦' അന്‍പതിലേറെ രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തു൦!!

‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ൦’ അന്‍പതിലേറെ രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തു൦!!

ലോകമെമ്പാടുമുള്ള മോഹന്‍ലാല്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ്‌ ബജറ്റ് ചിത്രമാണ്‌ 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ൦'.  പ്രിയദര്‍ശന്‍ ഒരുക്കുന്ന ഈ മോഹന്‍ലാല്‍ ചിത്രത്തെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ക്കായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമനായിട്ടാണ്...

ബോളിവുഡ് ഷഹൻഷാ അമിതാബ് ബച്ചന് ഇന്ന് 77ാം പിറന്നാള്‍…

മുംബൈ: 77ാം പിറന്നാല്‍ നിറവില്‍ ബോളിവുഡ് ഷഹൻഷാ അമിതാബ് ബച്ചന്‍. പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്‌റായ് ബച്ചന്‍റെയും തേജി ബച്ചന്‍റെയും പുത്രനായി 1942 ഒക്ടോബര്‍ 11ന് ഉത്തര്‍പ്രദേശിലെ അലഹബാദിലായിരുന്നു ആദേഹത്തിന്‍റെ ജനനം.  ഇന്ത്യയിലെ ഏറെ...

എത്യോപ്യന്‍ പ്രധാനമന്ത്രിക്ക് സമാധാന നൊബേല്‍

സ്‌റ്റോക്‌ഹോം: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. എറിത്രിയയുമായി സമാധാന ഉടമ്പടിയുണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കാണ് പുരസ്‌കാരം. ഒരൊറ്റയാളുടെ...

ഹരിയാന പിടിക്കാന്‍ കോണ്‍ഗ്രസിന്റെ പുതുതന്ത്രം, സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 33% സംവരണം

ചണ്ഡിഗഢ്: സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം കൊണ്ടുവരുമെന്ന് ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം. സ്വകാര്യ മേഖലയിലും സംവരണം ബാധകമാക്കുമെന്ന് പാര്‍ട്ടി പുറത്തിറക്കിയ തെരഞ്ഞെടുപ്പു പ്രകടന പത്രിക പറയുന്നു....

തുടര്‍ച്ചയായ പതിനൊന്നാം മാസവും തളര്‍ച്ച, കാര്‍ വില്‍പ്പനയില്‍ 33 ശതമാനം ഇടിവ്

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക തളര്‍ച്ച തുടരുന്നു എന്ന ശക്തമായ സൂചന നല്‍കി, യാത്രവാഹനങ്ങളുടെ വില്‍പ്പനയില്‍ വീണ്ടും ഇടിവ്. സെപ്റ്റംബറില്‍ 23.69 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ പതിനൊന്നാം മാസമാണ് യാത്രവാഹനങ്ങളുടെ വില്‍പ്പനയില്‍...

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്. മണികുമാർ ചുമതലയേറ്റു

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്. മണികുമാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ,...

വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈ ഓവറുകള്‍ 2020 മാര്‍ച്ചില്‍

എറണാകുളം: നഗരത്തിലെ ഗതാഗത കുരുക്കിന് ശ്വാശത പരിഹാരമായി രണ്ട് ഫ്ളൈ ഓവറുകള്‍ പൂര്‍ത്തിയാകുന്നു. വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈ ഓവറുകളാണ് 2020-മാര്‍ച്ചില്‍ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനാകുക. പദ്ധതികളുടെ പ്രവൃത്തി പുരോഗതി മുഖ്യമന്ത്രി...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe