Wednesday, November 13, 2019
Home 2019 October 10

Daily Archives: October 10, 2019

വിനീതിന്‍റെ കുഞ്ഞ് മാലാഖ; പകര്‍ത്തിയത് ‘സൂപ്പര്‍ സ്റ്റാര്‍’!!

നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന് രണ്ടാമതായി പെൺകുഞ്ഞ് ജനിച്ചുവെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. വിനീത് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. തന്റെ കുഞ്ഞു മകൻ വിഹാന് ഒരു കുഞ്ഞു പെങ്ങളെ കിട്ടിയെന്നായിരുന്നു...

സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കുക വഴി നല്ല സമൂഹത്തെ വാര്‍ത്തെടുക്കാനാകുമെന്ന്

മേപ്പാടി: സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിച്ചു കൊണ്ട് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്ത സമൂഹത്തെ വാര്‍ത്തെടുക്കാനാകുമെന്ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി അഭിപ്രായപ്പെട്ടു. ലോക മാനസികാരോഗ്യ ജില്ലാതല പരിപാടി ഉദ്ഘാടനം...

സമ്പുഷ്ട കേരളം സംസ്ഥാന വ്യാപകമാക്കുന്നതിന് 31 കോടി

തിരുവനന്തപുരം: സ്ത്രീകളിലേയും കുട്ടികളിലേയും പോഷകക്കുറവ് പരിഹരിക്കാനായി പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതി സംസ്ഥാനവ്യാപകമാക്കുന്നതിന്റെ ഭാഗമായി വിവിധ ഘടകങ്ങള്‍ക്കായി 30.99 കോടി...

കൂടത്തായ്: മത്സരത്തിനില്ല, സിനിമയുമായി മുന്നോട്ട്!!

കേരള മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കിയുള്ള ചിത്രവുമായി മുന്നോട്ട് പോകുമെന്ന്  നടി ഡിനി ഡാനിയേല്‍. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ആന്‍റണി പെരുമ്പാവൂരും ഈ വിഷയം സിനിമയാക്കുമെന്നു വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് താരത്തിന്‍റെ...

സമുദ്ര മത്സ്യബന്ധന നിയന്ത്രണ ബില്ലിൽ കേരളത്തിന്റെ നിർദേശങ്ങൾ പരിഗണനയിൽ

തിരുവനന്തപുരം:കേന്ദ്ര ഫിഷറീസ് വകുപ്പ് തയ്യാറാക്കുന്ന സമുദ്ര മത്സ്യബന്ധന നിയന്ത്രണ ബില്ലിന് കേരളം സമർപ്പിച്ച  നാൽപ്പത്തിമൂന്ന് നിർദേശങ്ങൾ സജീവപരിഗണനയിലാണെന്നും ബില്ലിനുള്ള അടിത്തറയായി  അതുമാറുമെന്നും കേന്ദ്ര ഫിഷറീസ് സെക്രട്ടറി രജനി.എസ്. സിബൽ പറഞ്ഞു.

സാഹിത്യ നൊബേല്‍ ഓള്‍ഗ ടോകാര്‍ചുക്കിനും പീറ്റര്‍ ഹന്‍ഡ്‌കെയ്ക്കും

സ്റ്റോക്‌ഹോം: സാഹിത്യ നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2018ലെ പുരസ്‌കാരത്തിന് പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകാര്‍ചുക്കും 2019ലെ പുരസ്‌കാരത്തിന് ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹന്‍ഡ്‌കെയും അര്‍ഹരായി.  ലൈംഗികാരോപണങ്ങളെയും...

പ്രതാപം വീണ്ടെടുക്കാന്‍ പുതുതന്ത്രം, ഡിജിലറ്റാകാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി:  ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്തതോല്‍വിയുടെ ആഘാതത്തില്‍ നിന്നും കോണ്‍ഗ്രസ് ഇപ്പോഴും പൂര്‍ണമായി മുക്തമായിട്ടില്ല. നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ എല്ലാവഴികളും തേടുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതിന്റെ ഭാഗമായി മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്താന്‍...

150 ട്രെയിന്‍ സര്‍വീസുകള്‍ സ്വകാര്യ മേഖലയ്ക്ക്; കേന്ദ്രം നടപടി തുടങ്ങി

ന്യൂഡല്‍ഹി: രാജ്യത്തെ 150 ട്രെയിനുകളും 50 റെയില്‍വേ സ്റ്റേഷനുകളും സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനായി രൂപരേഖയുണ്ടാക്കാന്‍ കര്‍മസമിതിക്കു രൂപം നല്‍കുമെന്ന് നീതി ആയോഗ് അറിയിച്ചു. 

മഹാബലിപുരം ഒരുങ്ങി, ഇന്ത്യാ- ചൈന ബന്ധം ഊട്ടിയുറപ്പിക്കാന്‍

മഹാബലിപുരം(തമിഴ്നാട്): ലോകം ഉറ്റുനോക്കുന്ന മോദി-ഷി ജിന്‍ പിങ് അനൗദ്യോഗിക ഉച്ചകോടി വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. പല്ലവ രാജാക്കാന്മാരുടെ കാലത്ത് നിര്‍മിച്ച പൈതൃക നഗരമായ തമിഴ്നാട്ടിലെ മഹാബലിപുരത്താണ് ഉച്ചകോടി ....

ട്രംപിനെതിരായ കുറ്റവിചാരണ : സഹകരിക്കില്ലെന്ന് വൈറ്റ്ഹൗസ്

വാഷിങ്ടന്‍: ഇംപീച്ച്‌മെന്റിനു മുന്നോടിയായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെംപിനെതിരെ ഡെമോക്രാറ്റുകള്‍ നടത്തുന്ന അന്വേഷണത്തോട് സഹകരിക്കില്ലെന്ന് വൈറ്റ്ഹൗസ്. പ്രതിപക്ഷ നീക്കം ഭരണഘടനാവിരുദ്ധവും ജനാധിപത്യത്തെ അട്ടിമറിക്കുന്നതുമാണെന്നു വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ആരോപിച്ചു. അന്വേഷണത്തോടു സഹകരിക്കില്ലെന്നു...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe