Tuesday, November 12, 2019
Home 2019 October 4

Daily Archives: October 4, 2019

Video: ഇത് ആശുപത്രിയാണ്, ഇവിടെ ബഹളമുണ്ടാക്കരുത്!!

ആശുപത്രിയില്‍ ബഹളം വച്ച മാധ്യമ പ്രവര്‍ത്തകരെയും ആരാധകരെയും ശാസിക്കുന്ന ബോളിവുഡ് ചലച്ചിത്ര താരം ആലിയാ ഭട്ടിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഹൃദയരോഗ ബാധിതരായ കുട്ടികളെ സഹായിക്കാൻ പണം കണ്ടെത്തുന്നതിനായി ശിശുരോഗ വിദഗ്ദ്ധ സുമിത്ര...

അന്തരാഷ്ട്ര പുരസ്കാര തിളക്കത്തില്‍ ജയസൂര്യ!!

അന്താരാഷ്ട്ര പുരസ്കാര തിളക്കത്തില്‍ മലയാള ചലച്ചിത്ര താരം ജയസൂര്യ!!ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് സിന്‍സിനാറ്റിയില്‍ മികച്ച നടനുള്ള പുരസ്കാരമാണ് ജയസൂര്യയെ തേടിയെത്തിയിരിക്കുന്നത്.  ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ജയസൂര്യയ്ക്ക് അന്താരാഷ്‌ട്ര പുരസ്കാരം ലഭിച്ചിരിക്കുന്നത്.  സാമൂഹിക...

ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടത് അബദ്ധത്തിലെന്ന് വ്യോമസേന

ന്യൂഡൽഹി: പാകിസ്താനിലെ ബലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ബുദ്ഗാമിൽ വ്യോമസേനയുടെ ഹെലികോപറ്റർ വെടിവെച്ചിട്ടത് അബദ്ധത്തിലെന്ന് എയർ ചീഫ് രാകേഷ് കുമാർ സിങ്. വലിയ തെറ്റ് എന്നാണ് സംഭവത്തെ അദ്ദേഹം...

ട്രാൻസ്ജെൻഡർ വിഭാഗത്തിൻറെ ജീവിതം മഹത്തായ സന്ദേശം: ടി പി രാമകൃഷ്ണൻ

ഒരു കാലത്ത് സമൂഹത്തിൽ അവഗണിക്കപ്പെട്ടവർ ഇന്ന് മുഖ്യധാരയിലേക്ക് കടന്നു വന്ന് മഹത്തായ ജീവിതസന്ദേശമാണ് ഉയർത്തി കാണിക്കുന്നതെന്ന് തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു.  കുടുംബശ്രീയുടെ ജ്വാല ഇവന്റ് മാനേജ്‌മെന്റ് നടത്തുന്ന...

രാജ്യത്തെ സാമ്പത്തിക തകർച്ചയ്ക്ക് നരേന്ദ്രമോദി സമാധാനം പറയണം: രാഹുൽ ഗാന്ധി

കൽപ്പറ്റ: രാജ്യത്തെ സാമ്പത്തിക തകർച്ചക്ക്  പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാനം പറയണമെന്ന്  രാഹുൽ ഗാന്ധി എം.പി.  രാജ്യത്തെ 15 കോർപറേറ്റുകൾക്ക് വേണ്ടി 1,25,000 കോടി കളാണ് നരേന്ദ്ര മോദി...

ആള്‍ക്കൂട്ട ആക്രണത്തില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രമുഖർക്കെതിരെ എഫ്.ഐ.ആര്‍ രംഗത്ത്

മുസാഫർപുർ: രാജ്യത്ത് ആൾക്കൂട്ട ആക്രമണം വർധിക്കുന്നതിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ ചലച്ചിത്ര പ്രവർത്തകരടക്കമുള്ള 50 ഓളം പ്രമുഖ വ്യക്തികൾക്കെതിരെ എഫ്.ഐ.ആർ.സമർപ്പിച്ചു. ഗവേഷകനും എഴുത്തുകാരനുമായ രാമചന്ദ്ര...

നിലയുറപ്പിച്ച് എല്‍ഗര്‍ – ഡുപ്ലെസി കൂട്ടുകെട്ട്; ദക്ഷിണാഫ്രിക്ക പൊരുതുന്നു

വിശാഖപട്ടണം: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം ദക്ഷിണാഫ്രിക്ക നിലയുറപ്പിക്കുന്നു. 63 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയെ ഡീൻ എൽഗർ - ഫാഫ് ഡുപ്ലെസി കൂട്ടുകെട്ട്...

ജിഎസ്ടി വരുമാനം കുത്തനെ കുറഞ്ഞു. സാമ്പത്തിക പ്രതിസന്ധി രൂക്ഷം.

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, ജിഎസ്ടി പിരിവില്‍ വന്‍ ഇടിവ്. 19 മാസത്തെ ഏറ്റവും വലിയ ഇടിവാണ് ജിഎസ്ടി വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. ഒരു ലക്ഷം കോടി രൂപയില്‍ താഴെയാണ്...

പൂവാലന്മാർ സൂക്ഷിച്ചോ: ഇനി കളി മാറും.

കൊല്ലം: പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ക്ക് അമ്പതിനായിരം രൂപവരെ പിഴ വിധിക്കാന്‍ സ്‌കൂള്‍ തല സുരക്ഷാ സമിതിക്ക് അധികാരമുണ്ടെന്ന് ഡിജിപി ഋഷിരാജ് സിങ്. കൊട്ടാരക്കര ഗവണ്‍മെന്റ് മോഡല്‍ എച്ച്എസ്എസില്‍ ജില്ലാ വിദ്യാഭ്യാസ...

വയനാട്ടുകാർക്ക് ഒപ്പമുണ്ടെന്ന് എം.പി രാഹുൽ ഗാന്ധി

ബത്തേരി: ദേശീയ പാത 766-ലെ യാത്രാ നിരോധനത്തിനെതിരെ ബത്തേരിയിൽ     യുവജന കൂട്ടായ്മ നടത്തുന്ന  നിരാഹാര സമര പന്തലിൽ  രാഹുൽ ഗാന്ധി എം.പി.യെത്തി. വളരെയെറെ ബുദ്ധിമുട്ടുകൾ സഹിച്ച് യുവജനങ്ങൾ ഇത്ര...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe