Tuesday, November 12, 2019
Home 2019 October 3

Daily Archives: October 3, 2019

കര്‍താര്‍പുര്‍ ഇടനാഴി; ആദ്യ യാത്രയില്‍ മന്‍മോഹന്‍ സിങ്ങും

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയെ പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ജില്ലയിലുള്ള ഗുരുനാനാക്ക് ദേരയുമായി ബന്ധിപ്പിക്കുന്ന കര്‍താര്‍പുര്‍ ഇടനാഴിയിലൂടെയുള്ള ആദ്യ യാത്രയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പങ്കെടുക്കും. നവംബര്‍ ഒമ്പതിന്...

കോഴിക്കോടിനെ ശുചീകരിക്കാന്‍ ശുചിത്വ മൊബൈല്‍ ആപ്പ്

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ പുറത്തിറക്കുന്ന ശുചിത്വ കോഴിക്കോട് മൊബൈല്‍ ആപ്പ് ജില്ലയ്ക്ക് സമര്‍പ്പിച്ചു. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടന്ന പരിപാടിയില്‍ മന്ത്രി ടി.പി...

ഇടുക്കി ചിറകുള്ള വിസ്മയങ്ങളുടെ പറുദീസ

ഇടുക്കി ചിറകുള്ള വിസ്മയങ്ങളുടെ പറുദീസയെന്ന് പക്ഷി-ശലഭ-തുമ്പി സര്‍വ്വെ. തിരുവിതാംകൂര്‍ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റിയും സംസ്ഥാന വനം വന്യ ജീവി വകുപ്പും സംയുക്തമായി ഇടുക്കി വന്യജീവി സങ്കേതത്തില്‍ നടത്തിയ നാലു ദിവസത്തെ...

ഇനിയും സമയം നീട്ടില്ല, അര്‍ദ്ധരാത്രിയോടെ മരട് ഫ്‌ളാറ്റ് ഒഴിയണം

കൊച്ചി : മരടിലെ ഫ്ലാറ്റുകൾ ഒഴിയാൻ ഉടമകൾക്ക് നൽകിയിരുന്ന സമയപരിധി നീട്ടി. രാത്രി 12 മണി വരെയാണ് സമയപരിധി നീട്ടിയത്. 12 മണി വരെ വെള്ളവും വൈദ്യുതിയും ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്....

അതിര്‍ത്തി മേഖലയിലേക്ക് റോഡ് നിര്‍മ്മിച്ച് ഇന്ത്യ , ദോക്‌ലാമിലേക്ക് ഇനി വെറും 40 മിനുട്ട്

ന്യൂഡല്‍ഹി : ചൈനയോട് ചേര്‍ന്നുള്ള അതിര്‍ത്തി മേഖലയായ ദോക്‌ലാം താഴ്‌വരയിലേക്ക് പുതിയ റോഡ് നിര്‍മിച്ച് ഇന്ത്യ. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനാണ് സൈനിക നീക്കം എളുപ്പമാക്കുന്നതിന് റോഡ് നിര്‍മ്മിച്ചത് . സിക്കിം...

‘രാത്രിയാത്ര അനുവദിക്കരുതെന്ന് ഉത്തരവിട്ടത് കോടതി, വിരുദ്ധമായി ഒന്നും ചെയ്യില്ല, നിരോധനം തുടരും’: യെദ്യൂരപ്പ

ബംഗളൂരു: ബന്ദിപ്പൂര്‍ വനപാതയിലൂടെയുള്ള രാത്രിയാത്രാ നിരോധനം നീക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ഇക്കാര്യത്തില്‍ കോടതി വിധിക്കു വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് യെദ്യൂരപ്പ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട്...

കൂടത്തായി കൊലപാതകം; കല്ലറകള്‍ തുറന്നു പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച്

കോഴിക്കോട്: ഒരു കുടുംബത്തിലെ ആറു പേര്‍ സമാനമായ രീതിയില്‍ മരിച്ച സംഭവത്തില്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് മൃതദേഹങ്ങള്‍ അടക്കിയ കല്ലറകള്‍ തുറന്നു പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. കല്ലറകള്‍ തുറക്കുന്നതിനു ക്രൈംബ്രാഞ്ചിന് ജില്ലാ...

ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മുന്നിലുണ്ടാകും: ഗവർണർ

തിരുവനന്തപുരം: ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങളിലും ബോധവത്കരണത്തിലും ഗാന്ധിയന്‍ സംഘടനകള്‍ കൂടുതല്‍ മുന്‍കൈയെടുക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. കേരള ഗാന്ധി സ്മാരകനിധിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി ദ്വൈവാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

ഗാന്ധി ജയന്തി വാരാഘോഷം: രചനാ മത്സരങ്ങൾ അഞ്ചിന്

കല്‍പ്പറ്റ:ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി യു.പി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പ്രബന്ധ രചന, ചിത്രരചന മത്സരങ്ങൾ സംഘടിപ്പിക്കും. അഞ്ചിന് രാവിലെ 11ന് ജില്ലാ...

അയച്ച സന്ദേശങ്ങള്‍ താനേ അപ്രത്യക്ഷമാവും; പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

ന്യൂയോർക്ക് ∙ വാട്സാപ്പിൽ ‘കൈവിട്ടുപോയ’ സന്ദേശങ്ങൾ മായ്ച്ചുകളയാനുള്ള സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നു. നിലവിലുള്ള ‘ഡിലീറ്റ് ഫോർ എവരി വൺ’ എന്ന ഓപ്ഷനിലാണു മാറ്റം. അയയ്ക്കുന്ന മെസേജ് നിശ്ചിത സമയത്തിനുശേഷം താനേ...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe