Tuesday, November 12, 2019
Home 2019 October 1

Daily Archives: October 1, 2019

ചരിത്രത്തിന്റെ ഭാഗമായി ചൈനയിലെ ആദ്യ വിമാനത്താവളം

ബെയ്ജിങ് ∙ 109 വർഷം മുമ്പ് നിർമിച്ച ചൈനയുടെ ആദ്യ വിമാനത്താവളമായ നാന്യുവാൻ പ്രവർത്തനം അവസാനിപ്പിച്ചു. 1150 കോടി ഡോളർ ചെലവിൽ ഡാക്സിങ്ങിൽ പണിത അത്യാധുനിക വിമാനത്താവളം പ്രസിഡന്റ് ഷി...

15,000 കിലോമീറ്റര്‍ പരിധിയുള്ള മിസൈലുമായി ചൈന

ബീജിങ്: അരമണിക്കൂര്‍ കൊണ്ട് അമേരിക്കയെ ചാരമാക്കാന്‍ കെല്‍പ്പുള്ള ഭൂഖണ്ഡാന്തര ബലിസ്റ്റിക് മിസൈല്‍ ലോകത്തിനുമുന്നില്‍ വെളിപ്പെടുത്തി ചൈന. ഡി.എഫ്-41 എന്ന പേരുള്ള മിസൈലിന് 15,000 കിലോമീറ്ററാണ് പ്രഹര പരിധി. ലോകത്തിലെ ഉഗ്ര ശേഷിയുള്ള...

ജിഎസ്ടി പിരിവില്‍ വന്‍ ഇടിവ് , 19 മാസത്തെ താഴ്ന്ന നിലയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, ജിഎസ്ടി പിരിവില്‍ വന്‍ ഇടിവ്. 19 മാസത്തെ ഏറ്റവും വലിയ ഇടിവാണ് ജിഎസ്ടി വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. ഒരു ലക്ഷം കോടി രൂപയില്‍ താഴെയാണ് സെപ്റ്റംബര്‍...

ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ 11 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ അഞ്ച് മുതല്‍ ഏഴുവരെ വര്‍ഷത്തിനകം 11 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയില്‍വേയ്ക്കുശേഷം ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക ഇനി ആയുഷ്മാന്‍ ഭാരത്...

‘ബുള്‍ഡോസര്‍ കയറ്റിയിറക്കിയാലേ പഠിക്കുകയുള്ളു’; ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിതിന്‍ ഗഡ്കരിയുടെ ശകാരം

ന്യൂഡല്‍ഹി: കേരളത്തിലെ ദേശീയ പാതാ വികസനത്തില്‍ നടപടികള്‍ വൈകുന്നതില്‍ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ശാസന. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മന്ത്രി ശാസിച്ചത്....

കശ്മീരില്‍ ഒമ്പത് വയസ്സുള്ള കുട്ടിയുള്‍പ്പെടെ പ്രായപൂര്‍ത്തിയാവാത്ത 144 പേര്‍ തടങ്കലിലെന്ന് അന്വേഷണ സമിതി

ന്യൂഡല്‍ഹി: കശ്മീരില്‍ ഒരു കുട്ടിയെ പോലും സര്‍ക്കാര്‍ നിയമവിരുദ്ധമായി തടവില്‍ വെച്ചിട്ടില്ലെന്ന് സംസ്ഥാന ഭരണകൂടം. അതേസമയം 144 പ്രായപൂര്‍ത്തിയാകാത്ത പൗരന്മാര്‍ തടങ്കലിലുണ്ടെന്നും അതില്‍ 9 ഉം 11 വയസ്സ് പ്രായമുള്ള  കുട്ടികള്‍...

രാജ്യമെമ്പാടും പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് അമിത് ഷാ

കൊല്‍ക്കത്ത:  രാജ്യമെമ്പാടും പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരാന്‍  കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ബിജെപി റാലിയിലാണ് അമിത് ഷായുടെ പരാമര്‍ശം. പൗരത്വ രജിസ്റ്റര്‍...

രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: വയനാട് എം പി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി. വയനാട്ടിലെ പ്രളയ ബാധിതരുടെ പുനരധിവാസം, കോഴിക്കോട് കൊല്ലഗല്‍ ദേശീയ പാത 766 ലൂടെയുള്ള...

കാപ്പിയുടെ പ്രചരണത്തിന് കൂട്ടായ ശ്രമം വേണമെന്ന് പ്രഥമ കോഫി അസംബ്ലി

കൽപ്പറ്റ: വയനാടൻ കാപ്പിയുടെ പ്രചരണത്തിന്  സർക്കാർ - സ്വകാര്യ - സഹകരണ   പങ്കാളിത്തത്തോടെ  കൂട്ടായ ശ്രമം വേണമെന്ന്  കൽപ്പറ്റയിൽ നടന്ന പ്രഥമ കോഫി അസംബ്ലി അഭിപ്രായപ്പെട്ടു. വയനാട് കോഫി ബ്രാൻഡ് ചെയ്യുന്നതിനും മൂല്യവർദ്ധിത...

ഞങ്ങളുടെ നാട്ടില്‍ ബിരിയാണി കൊടുത്താണ് ആളെ കൂട്ടുന്നത്!! മോദിയെ ട്രോളി സിദ്ധാര്‍ഥ്

പ്രധാനമന്ത്രിയുടെ കടുത്ത വിമര്‍ശകനാണ് നടന്‍ സിദ്ധാര്‍ഥ്. എന്തായാലും ഇത്തവണയും മോദിയെ ഇടാന്‍ തയ്യാറല്ല സിദ്ധാര്‍ഥ്.  Sheeba George |...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe