Tuesday, November 26, 2019
Home 2019 October

Monthly Archives: October 2019

മുംബൈയെ 4-2ന് തകര്‍ത്തു; ഒഡീഷയ്ക്ക് ആദ്യ വിജയം

മുംബൈ: ഐ.എസ്.എല്ലില്‍ ആദ്യ വിജയവുമായി ഒഡീഷ എഫ്.സി. മുംബൈ സിറ്റി എഫ്.സിയെ 4-2ന് തോല്‍പ്പിച്ചാണ് പുതിയ ടീമായ ഒഡീഷ ഐ.എസ്.എല്ലിലെ ആദ്യ വിജയമാഘോഷിച്ചത്. മുംബൈയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒഡീഷയ്ക്കായി...

വയനാട് ജില്ലയ്ക്ക് പുതിയ കളക്ടര്‍

വയനാട് ജില്ലാ കളക്ടറായി ബി.അബ്ദുള്‍ നാസറിനെ നിയമിച്ചു. നിലവില്‍ കൊല്ലം കളക്ടറാണ്. വയനാട് കളക്ടറായിരുന്ന എ.ആര്‍.അജയകുമാറിന് കൃഷി ഡയറക്ടറായി നിയമനം നല്‍കി. 2012 ബാച്ച് ഐ. എ. എസ്....

ലഹരിയ്‌ക്കെതിരെ ഒരുമിക്കാന്‍ 90 ദിന ബോധവത്കരണം

ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ നേതൃത്വത്തില്‍ നവംബര്‍ 1 മുതല്‍ 'നാളത്തെ കേരളം ലഹരി മുക്ത കേരളം' എന്ന പേരില്‍ 90 ദിന തീവ്ര ബോധവല്‍ക്കരണ...

കണ്ണൂർ ജില്ലയിലും അഞ്ച് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; സർവകലാശാല പരീക്ഷകൾ മാറ്റി

കണ്ണൂർ: മഹ ചുഴലിക്കാറ്റിനെ തുടർന്ന് മഴ ശക്തമായ സാഹചര്യത്തിൽ നാളെ കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ് സ്കൂളുകൾ,...

കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ രാവിലെ ഉയര്‍ത്തും; ജാഗ്രതാ നിര്‍ദേശം

ഇടുക്കി: കല്ലാര്‍കുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ നാളെ രാവിലെ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നാളെ രാവിലെ എട്ട് മണിക്കാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. രണ്ട് ഷട്ടറുകള്‍ 30 സെ. മീറ്റര്‍ വീതമാകും ഉയര്‍ത്തുക. പെരിയാറിന്റെയും,...

‘മഹ’ ശക്തി പ്രാപിക്കുന്നു; കടലില്‍ പോകരുതെന്ന് കടുത്ത നിര്‍ദ്ദേശം

കോഴിക്കോട്: ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട ‘മഹ’ ചുഴലികാറ്റിന് തീവ്രത കൂടി. കൊച്ചി മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ മൂന്ന് ദിവസത്തേക്ക് കനത്ത മഴയും കാറ്റും ഉണ്ടാവാന്‍ സാധ്യതയുണ്ട്.

ചുണ്ടക്കുന്ന് കോളനിയിൽ ഇന്ദിരാഗാന്ധി അനുസ്മരണം.

മാനന്തവാടി: ആദിവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ ചൂണ്ടക്കുന്ന് കോളനിയിൽ നടത്തിയ ഇന്ദിരാജി അനുസ്മരണം മാനന്തവാടി മണ്ഡലം പ്രസിഡന്റ് ഡെന്നിസൺ കണിയാരം ഉദ്ഘാടനം ചെയ്തു. ആദിവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി.എസ്...

നഗ്നരംഗങ്ങളില്‍ അഭിനയിച്ചത് താനല്ല!!

ആഫ്റ്റര്‍മാത്ത് എന്ന ചിത്രത്തിലെ നഗ്നരംഗങ്ങളില്‍ അഭിനയിച്ചത് താനല്ലെന്ന് വെളിപ്പെടുത്തി പ്രശസ്ത ഹോളിവുഡ് നടി കെയ്റ നൈറ്റ്‍ലി!!നഗ്നരംഗങ്ങളില്‍ അഭിനയിക്കുന്നതിലെ താല്‍പര്യ കുറവ് അറിയിച്ചതോടെ  ചിത്രത്തിലെ രംഗങ്ങള്‍ ബോഡി ഡബിളി൦ഗ് വഴി ചെയ്യുകയായിരുന്നു എന്നും നടി...

Video: അയ്‌റയ്ക്ക് കുഞ്ഞനുജന്‍: മകന്‍റെ ജനനമറിയിച്ച് യഷ്!!

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് യഷ്. നടി രാധിക പണ്ഡിറ്റാണ് യഷിന്‍റെ ഭാര്യ. 2016 ല്‍ വിവാഹിതരായ ഇവര്‍ക്ക് 2018 ല്‍ കുഞ്ഞു പിറന്നത്.  'അയ്‌റ' എന്ന്...

രാജ്യത്തിന്റെ ഐക്യത്തില്‍ ശത്രുക്കള്‍ അസ്വസ്ഥര്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം പട്ടേലിന് സമര്‍പ്പിക്കുന്നെന്നും മോദി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഐക്യത്തില്‍ ഇന്ത്യയുടെ ശത്രുക്കള്‍ അസ്വസ്ഥരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നമുക്കെതിരെ യുദ്ധങ്ങള്‍ ജയിക്കാന്‍ കഴിയാത്തവര്‍ നമ്മുടെ ഐക്യം നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. നൂറ്റാണ്ടുകളായി ശ്രമിച്ചിട്ടും ആര്‍ക്കും നമ്മെ ഉന്മൂലനം...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe