Tuesday, November 12, 2019
Home 2019 September

Monthly Archives: September 2019

ഭീഷണിയായി അപരന്മാര്‍

തിരുവനന്തപുരം: ഉപതെരഞ്ഞടുപ്പില്‍ മുന്നണികള്‍ക്ക് തലവേദനയായി അപരന്‍മാര്‍. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിനും ബിജെപിക്കുമാണ് അപരന്‍മാര്‍ ഭീഷണിയാവുക. ബിജെപി സ്ഥാനാര്‍ത്ഥി എ സുരേഷിന് അപരനായി എസ്എസ് സുരേഷും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മോഹന്‍...

ഗുജറാത്തില്‍ തീര്‍ത്ഥാടകസംഘം സഞ്ചരിച്ച ബസ്സ് മറിഞ്ഞു; 20 മരണം

അഹമ്മദാബാദ്: ഗുജറാത്തില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് മറിഞ്ഞ് 20പേര്‍ മരിച്ചു. 54 പേര്‍ക്ക് പരിക്കേറ്റു. അംബാജി മന്ദിറില്‍ സന്ദര്‍ശനം നടത്തി മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്.  സംസ്ഥാനത്ത് പെയ്ത...

പെരിയ ഇരട്ടക്കൊല കേസ് സിബിഐക്ക്, കുറ്റപത്രം റദ്ദാക്കി, അന്വേഷണത്തില്‍ രാഷ്ട്രീയ ചായ്‌വെന്ന് ഹൈക്കോടതി

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിലെ അന്വേഷണം ഹൈക്കോടതി സിബിഐക്കു വിട്ടു. കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം സിംഗിള്‍ ബെഞ്ച് റദ്ദാക്കി. പൊലീസ് നല്‍കിയ അന്വേഷണത്തില്‍ രാഷ്ട്രീയ ചായ്‌വ് പ്രകടമാണെന്ന് കോടതി...

വിദ്യാഭ്യാസ രംഗത്തും കേരളം തന്നെ നമ്പര്‍ വണ്‍

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ ദേശീയ തലത്തില്‍ കേരളം വീണ്ടും ഒന്നാമത്. രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരം വിലയിരുത്തുന്ന സ്‌കൂള്‍ എഡ്യൂക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്സ് 2019 ലാണ് കേരളം ഒന്നാമതെത്തിയത്. ഭരണമികവ്,...

രണ്ട് കോടിയോ, ആറ് പെണ്‍ക്കുട്ടികള്‍ക്കൊപ്പം അവധിക്കാലമോ?

വ്യത്യസ്തമായ അവതരണ രീതി കൊണ്ട് പ്രേക്ഷക ഹൃദയങ്ങളില്‍ ഇട൦ നേടിയ ചാനല്‍ പരിപാടിയാണ് 'കപില്‍ ശര്‍മ്മ ഷോ'. കപില്‍ ശര്‍മ്മയുടെ നൈസര്‍ഗ്ഗികമായ ഫലിതങ്ങളാണ് കപില്‍ ശര്‍മ്മ ഷോയുടെ പ്രത്യേകത.  നിരവധി രസകരമായ നിമിഷങ്ങള്‍ക്ക് സാക്ഷിയായിട്ടുള്ള വേദിയില്‍...

രാഹുൽ ഗാന്ധി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

ന്യൂഡൽഹി: രാത്രികാല യാത്രാ നിരോധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വയനാട് എം.പി രാഹുൽ ഗാന്ധി ചൊവ്വാഴ്ച രാവിലെ കേരള ഹൗസിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തും.നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട്...

പൃഥ്വിയുടെ സംവിധാനത്തില്‍ അഭിനയിക്കാന്‍ ആഗ്രഹം!

അടുത്തവാര്‍ത്ത വികൃതി: കൊച്ചി മെട്രോയില്‍ അപമാനിക്കപ്പെട്ട എല്‍ദോയുടെ കഥ!!

ബിഹാര്‍ പ്രളയത്തില്‍ ഒറ്റപ്പെട്ട് മലയാളികള്‍; സഹായത്തിനായി ആരുമില്ലെന്ന് പരാതി

പറ്റ്ന: ബിഹാറിലെ പ്രളയത്തില്‍ കുടുതല്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രാജേന്ദ്രനഗറില്‍ പത്തിലധികം മലയാളികളാണ് കുടുങ്ങിക്കിടക്കുന്നത്. സഹായത്തിന് ആരും ഇതുവരെ എത്തിയിട്ടില്ലെന്നും ഇവര്‍ പറയുന്നു. പത്തനംതിട്ട...

മരട്: മറ്റു പാര്‍പ്പിട സൗകര്യം ഉള്ളവരെ പുനരധിവസിപ്പിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് വി.എസ്

മരട്: മറ്റു പാര്‍പ്പിട സൗകര്യം ഉള്ളവരെ പുനരധിവസിപ്പിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് വി.എസ് തിരുവനന്തപുരം: മരടില്‍ ഫ്‌ളാറ്റുകള്‍ നഷ്ടമാവുന്നവരില്‍ മറ്റു പാര്‍പ്പിട സൗകര്യം ഉള്ളവരെ പുനരധിവസിപ്പിക്കേണ്ട...

മകന്റെ പേരില്‍ കോടികളുടെ സ്വത്തുക്കള്‍ , കള്ളപ്പണ ഇടപാടുകള്‍, ടി.ഒ സൂരജിന് കുരുക്ക് മുറുക്കി വിജിലന്‍സ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ അറസ്റ്റിലായ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടിഒ സൂരജിനെതിരെ കൂടുതല്‍ തെളിവുകളുമായി വിജിലന്‍സ്. ഈ തെളിവുകള്‍ കൂടി ഉള്‍പ്പെടുത്തി വിജിലന്‍സ് പുതിയ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു....
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe