Saturday, September 21, 2019
Home 2019 July 28

Daily Archives: July 28, 2019

യാത്രാ ദുരിതം കുറയ്ക്കാന്‍ 30 കോടിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍

കല്‍പ്പറ്റ: കെല്ലൂര്‍-ചേര്യംകൊല്ലി-വിളമ്പുകണ്ടം-കമ്പളക്കാട് റോഡ്, ചുണ്ടേല്‍-മേപ്പാടി-വടുവഞ്ചാല്‍-ചോലാടി റോഡ് എന്നിവയുടെ 30 കോടിയുടെ അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തികള്‍ പൊതുമരാമത്ത്- രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു....

ഓഗസ്റ്റ് 21 ന് ഡിജിപി വയനാട്ടില്‍, പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കും

കല്‍പ്പറ്റ: പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് പരാതികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ ഓഗസ്റ്റ് 21 ന് ജില്ലയിലെത്തും. എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന...

ചെറുപുഴ പാലവും നവീകരിച്ച റോഡും മന്ത്രി ജി. സുധാകരന്‍ നാടിനു സമര്‍പ്പിച്ചു

മാനന്തവാടി:ഗ്രാമ-നഗര വ്യത്യാസമില്ലാതെ നാടിന്റെ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നല്ല ഭാവിക്കായി നവകേരളത്തെ കെട്ടിപ്പടുക്കുവാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അഭിപ്രായപ്പെട്ടു. ചെറുപുഴ...

മലയോര ഹൈവേ ജില്ലയുടെ അടിസ്ഥാന വികസനത്തിന്റെ നാഴികക്കല്ലാകും : മന്ത്രി ജി.സുധാകരന്‍

കല്‍പ്പറ്റ: മലയോര ഹൈവേ പദ്ധതി വയനാട് ജില്ലയുടെ അടിസ്ഥാന വികസനത്തിന്റെ നാഴികക്കല്ലാവുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. വയനാട് റെയില്‍വേ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. വയനാട്...

അയോഗ്യരാക്കിയ നടപടിയ്‌ക്കെതിരെ കര്‍ണാടകയിലെ വിമതര്‍ സുപ്രീംകോടതിയിലേക്ക്

ബംഗളൂരു: അയോഗ്യരാക്കപ്പെട്ട വിമത എം.എല്‍.എമാര്‍ സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാറിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയിലേക്ക്. സ്പീക്കറുടെ നടപടി സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണെന്ന് വിമതര്‍ ആരോപിക്കുന്നു. നാളെ...

25 പൂര്‍ത്തിയാക്കാന്‍ കണ്ണും കണ്ണും കൊളളയടിച്ച് ദുല്‍ഖര്‍

മലയാളികളുടെ സ്വന്തം ഡിക്യു നായകനാകുന്ന തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. റിതു വര്‍മയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയെത്തുന്നത്. സംവിധായകന്‍...

സോന്‍ഭദ്ര വെടിവെപ്പ്, മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രിയങ്ക പ്രഖ്യാപിച്ച പത്ത് ലക്ഷം വീതം കൈമാറി

സോന്‍ഭദ്ര: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി പ്രഖ്യാപിച്ച സാമ്പത്തിക സഹായം കൈമാറി. വെടിവെപ്പ് നടന്നതിന്...
video

പേമാരിയില്‍ കുതിര്‍ന്ന് മുംബൈ

മുംബൈ: കനത്ത മഴയും വെളളപ്പൊക്കവും മുംബൈയിലെ സാധാരണ ജീവിതം ദുരിതത്തിലാക്കിയിട്ട് നാളുകളേറെയായി. കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉളളതിനാല്‍ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. മുംബൈ നഗരത്തില്‍ നിന്ന്...

പത്ത് ലക്ഷം കടന്ന് ‘ ഞാന്‍ ജാക്‌സണ്‍ അല്ലെടാ’

ജോണ്‍പോള്‍ ജോര്‍ജ്ജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന അമ്പിളി എന്ന ചിത്രത്തിലെ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ചിത്രത്തിലെ 'ഞാന്‍ ജാക്‌സണ്‍ അല്ലെടാ' എന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍...

കൗമാരപടയും സൂപ്പര്‍, പോര്‍ച്ചുഗലിനെ വീഴ്ത്തി സ്പാനിഷ് ടീമിന് യൂറോ കപ്പ്

അണ്ടര്‍-21 യൂറോ കപ്പ് കിരീടത്തിന് പിന്നാലെ അണ്ടര്‍-19 യൂറോ കപ്പും നേടി സ്പാനിഷ് കൗമാരം. പോര്‍ച്ചുഗലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച സ്പെയിന്‍ ഇത് പതിനൊന്നാം തവണയാണ് ചാമ്പ്യന്‍മാരാകുന്നത്.
- Advertisement -

Most Read

2,090FansLike
13FollowersFollow
194SubscribersSubscribe