Saturday, September 21, 2019
Home 2019 July 25

Daily Archives: July 25, 2019

‘പ്ലാസ്റ്റിക് – മാലിന്യ വിമുക്ത വിനോദസഞ്ചാര കേന്ദ്രങ്ങള്‍’ കര്‍മ്മപദ്ധതി രൂപീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ടൂറിസം കേന്ദ്രങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി പ്ലാസ്റ്റിക് വിമുക്തവും മാലിന്യരഹിതവുമായ ടൂറിസം കേന്ദ്രങ്ങള്‍ ആക്കുന്നതിനുളള പ്രഖ്യാപിത പദ്ധതിക്കുള്ള കര്‍മ്മപദ്ധതി രൂപീകരിച്ചു....

‘സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍’

കല്‍പ്പറ്റ: പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തനം താഴേത്തട്ടിലേക്ക് വ്യാപിക്കാന്‍ ജില്ലാ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ പദ്ധതി തയ്യാറായി. 'സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍' എന്ന പേരില്‍ പാലിയേറ്റിവ് വാര്‍ഡുതല നാട്ടുകൂട്ടം രൂപികരിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുക....

ഡെങ്കിപ്പനി പടരാതിരിക്കാന്‍ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

കല്‍പ്പറ്റ: ജില്ലയില്‍ വിവിധ ഇടങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനാല്‍ രോഗവ്യാപനം തടയുന്നതിന് കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു....

വിദ്യാര്‍ത്ഥികളില്‍ ലിംഗവിവേചനത്തെപ്പറ്റി അവബോധം സൃഷ്ടിക്കണം: ഗവര്‍ണര്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ ലിംഗവിവേചനത്തെയും ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനെപറ്റിയും അവബോധം ഉണര്‍ത്തണമെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. സാമൂഹിക അവകാശങ്ങളെപ്പറ്റി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണം. വിവരസാങ്കേതികവിദ്യയ്ക്കു...

ശുചിത്വസാഗരം പദ്ധതി എല്ലാ തുറമുഖങ്ങളിലേക്കും

തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നീണ്ടകര ഹാര്‍ബറില്‍ നടപ്പാക്കിയ ശുചിത്വസാഗരം പദ്ധതി വിജയമാണെന്ന് കണ്ടതിനെത്തുടര്‍ന്ന് എല്ലാ തുറമുഖങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. മത്സ്യസമ്പത്തിന്റെ സംരക്ഷണവും തീരദേശവികസനവും ലക്ഷ്യമിട്ട് കടലില്‍ അടിഞ്ഞുകൂടുന്ന പ്ളാസ്റ്റിക്...

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഫലം കണ്ടില്ല, കാട്ടാന ഭീതിയില്‍ നാട്ടുകാര്‍

പനമരം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടില്ല കാട്ടാന ഭീതിയില്‍ പനമരം നെല്ലിയമ്പം പ്രദേശവാസികള്‍. പകല്‍ പോലും ആനകള്‍ കൂട്ടമായി എത്തുന്നതോടെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് നാട്ടുകാര്‍ക്ക്. ഇന്നും പതിവുപോലെ...

പ്രതിസന്ധിയിലായി ബിജെപി: കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം വന്നേക്കും

ബെംഗളൂരു: നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ താഴെ വീണയുടന്‍ ബിജെപി അധികാരത്തിലേറുമെന്ന് യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നുവെങ്കിലും ബിജെപിയില്‍ പുതിയ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. വിമത...

ദേശീയ അധ്യക്ഷ സ്ഥാനം തനിക്ക് വേണ്ടെന്ന് പ്രിയങ്ക: പ്രതിസന്ധിയിലായി പാര്‍ട്ടി

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്കു പിന്നാലെ കോണ്‍ഗ്രസിനെ വിഷമിപ്പിക്കുന്ന കാര്യമാണ് പാര്‍ട്ടി അദ്ധ്വക്ഷ പദവിയിലേക്ക് പുതിയൊരാള്‍ വരാത്തത്. തുടരെയുണ്ടാകുന്ന പരാജയവും കാലുമാറി എതിര്‍...

മുത്തലാഖ് ബില്‍ വീണ്ടും ലോക്‌സഭയില്‍

ന്യൂഡല്‍ഹി: മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന മുത്തലാഖ് നിരോധന ബില്‍ വീണ്ടും ലോക്‌സഭയില്‍. മുത്തലാഖ് ബില്‍ സുപ്രീംകോടതി വിധിക്ക് അനുസൃതമാണെന്ന് ബില്‍ അവതരിപ്പിച്ച്...

മകളെ പിടിഎ മീറ്റിംഗിന് കൊണ്ടുപോയ പൃഥ്വി; ട്രോള്‍ പങ്കുവെച്ച് ഭാര്യ!

ഇപ്പോഴിതാ പൃഥ്വി അഭിനയിച്ച കല്യാണിന്‍റെ പരസ്യവും മകള്‍ അലംകൃതയുടെ സ്‌കൂള്‍ പിടിഎ മീറ്റിഗും തമ്മില്‍ ബന്ധപ്പെടുത്തി ഒരു രസികന്‍ ട്രോള്‍ പങ്കുവച്ചിരിക്കുകയാണ്.   Updated:...
- Advertisement -

Most Read

2,090FansLike
13FollowersFollow
194SubscribersSubscribe