Saturday, September 21, 2019
Home 2019 July 22

Daily Archives: July 22, 2019

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിഗത ശ്രദ്ധ നല്‍കും

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വ്യക്തിഗതമായി ശ്രദ്ധിച്ച് ഇടപെടാന്‍ അധ്യാപകര്‍ക്ക് പ്രത്യേക ചുമതല നല്‍കും. ഇതു സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം പൊതുവിദ്യാഭ്യാസ സംരക്ഷണ...

ചന്ദ്രയാന്‍ 2 ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന് കത്തയച്ചു. ...

കുത്തുകേസ് പ്രതികള്‍ക്ക് പി.എസ്.സി പരീക്ഷയില്‍ ഉന്നതറാങ്ക്, അപാകതയില്ലെന്ന് ചെയര്‍മാന്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ പോലീസ് റാങ്ക് പട്ടികയില്‍ മുന്നിലെത്തിയതില്‍ അസ്വാഭാവികതയില്ലെന്ന് പിഎസ്സി. ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവവുമായി...

‘ഇനിയും മെഡലുകള്‍ കൊണ്ടുവരും’, ഹിമയുടെ ഉറപ്പ്

ന്യൂഡല്‍ഹി: 18 ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തിനായി അഞ്ച് സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ സ്പ്രിന്റര്‍ ഹിമാ ദാസിന് അഭിനന്ദനങ്ങളുമായി പ്രമുഖര്‍. തനിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്, ഇനിയും...

കനത്ത മഴ തുടരുന്നു, 26 ക്യാമ്പുകള്‍ തുറന്നു

തിരുവനന്തപുരം: കനത്ത മഴയെതുടര്‍ന്ന് സംസ്ഥാനത്ത് 26 ക്യാമ്പുകള്‍ തുറന്നു. ക്യാമ്പുകളില്‍ 379 കുടുംബങ്ങളിലെ 1519 പേരാണുള്ളത്. കോട്ടയം ജില്ലയിലാണ് കൂടുതല്‍ ക്യാമ്പുകള്‍. ഒന്‍പതെണ്ണമാണ് ഇവിടെയുള്ളത്....

എന്‍ജിനീയറിംഗ് വിദ്യാഭ്യാസം ഉടച്ചുവാര്‍ക്കും: മന്ത്രി കെ.ടി.ജലീല്‍

തിരുവനന്തപുരം : സംസ്ഥാനത്തെ എന്‍ജിനീയറിങ് വിദ്യാഭ്യാസം ഈ അധ്യയനവര്‍ഷം മുതല്‍ ഉടച്ചുവാര്‍ക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.കെ.ടി.ജലീല്‍ പറഞ്ഞു. എ.പി.ജെ അബ്ദുള്‍കലാം സാങ്കേതികസര്‍വകലാശാലയുടെ അഞ്ചാം ബാച്ചിന്റെ ആദ്യദിവസത്തെ ക്ളാസുകള്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി...

ഒരേസമയം ഒന്നിലധികം ബിരുദം നേടാന്‍ അവസരമൊരുക്കാന്‍ യുജിസി

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സര്‍വകലാശാലകളില്‍ നിന്നോ ഒരേ സര്‍വകലാശാലയില്‍ നിന്നോ ഒരേസമയം ഒന്നിലധികം ബിരുദ കോഴ്സുകള്‍ ചെയ്യാനുള്ള അവസരം നല്‍കുന്ന പദ്ധതിയുമായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ്...

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി

കല്‍പ്പറ്റ: 5 ലക്ഷം രൂപാ ചികിത്സാ സഹായം ലഭിക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (പരിഷ്‌കരിച്ച ആര്‍.എസ്.ബി.വൈ പദ്ധതി)യുടെ രണ്ടാംഘട്ട കാര്‍ഡ് വിതരണം മീനങ്ങാടി,...

നിശാഗന്ധി സംഗീതോത്സവം സംഗീത ടൂറിസത്തിലേക്കുള്ള ചുവടുവയ്പ്പ്: ഗവര്‍ണര്‍ പി. സദാശിവം

തിരുവനന്തപുരം: നിശാഗന്ധി മസൂ രാഗാസ് സംഗീതോത്സവം സംഗീത ടൂറിസത്തിലേക്കുള്ള വിജയകരമായ ചുവടുവയ്പ്പാണെ് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. നിശാഗന്ധി മസൂ രാഗാസ് സംഗീതോത്സവത്തെ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തി...

ഇരട്ട കൊലപാതകം, പ്രതിക്ക് വേണ്ടി ആളൂര്‍ വയനാട്ടിലെത്തും?

കല്‍പ്പറ്റ: പ്രമാദമായ കണ്ടത്തുവയല്‍ പൂരിഞ്ഞി ഇരട്ട കൊലപാതക കേസില്‍ കല്‍പ്പറ്റയിലെ ജില്ലാ കോടതിയില്‍ വിചാരണ നടപടികള്‍ അടുത്ത മാസം ആരംഭിക്കും. ഇതിന് മുന്നോടിയായി ഇന്ന്...
- Advertisement -

Most Read

2,090FansLike
13FollowersFollow
194SubscribersSubscribe