Saturday, September 21, 2019
Home 2019 July 20

Daily Archives: July 20, 2019

video

‘ഞാന്‍ ശൂദ്രര്‍ക്ക് പിറന്നവള്‍’ ബിജെപി എംപിയ്‌ക്കെതിരെ കനിമൊഴി

ന്യൂഡല്‍ഹി: ആര്‍ഷഭാരത സംസ്‌കാരം അനുസരിച്ച് നമ്മളെല്ലാവരും ഋഷിവര്യന്മാര്‍ക്ക് പിറന്നവരാണെന്ന ബിജെപി എം.പി സത്യപാല്‍ സിംഗിന്റെ പരാമര്‍ശത്തെ പരിഹസിച്ച് ഡിഎംകെ എം.പി കനിമൊഴി. നിര്‍ഭാഗ്യമെന്ന് പറയട്ടെ...

കേരളത്തിന്റെ തിരിച്ചു വരവിന് കാരണം ആപത്തുകാലത്തെ ഐക്യം: ഗവര്‍ണര്‍

തിരുവനന്തപുരം: ആപത്തുകാലത്തെ ഐക്യമാണ് ടൂറിസം ഉള്‍പ്പെടെ പല മേഖലകളെയും പ്രളയത്തില്‍ നിന്ന് തിരിച്ചുവരാന്‍ സഹായിച്ചതെന്നു ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം അഭിപ്രായപ്പെട്ടു. കനകക്കുന്നില്‍ നിശാഗന്ധി...

2019 ലെ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍

തിരുവനന്തപുരം: 2019ലെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍ ലഭ്യമാക്കിയതായി പരീക്ഷാഭവന്‍ അറിയിച്ചു. സംസ്ഥാന ഐ.ടി മിഷന്‍, ഇ-മിഷന്‍, ദേശീയ ഇ-ഗവേര്‍ണന്‍സ് ഡിവിഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഈ...

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ കേന്ദ്രം നിയമം കൊണ്ട് വരും

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള നിയമം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. രാജ്യത്ത് ആള്‍കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് നിയമം കൊണ്ടുവരണമെന്ന് കേന്ദ്രസര്‍ക്കാരിനോട്...

ഇന്തോനേഷ്യന്‍ ഓപ്പണ്‍: പി.വി.സിന്ധു ഫൈനലില്‍

ജക്കാര്‍ത്ത: പി.വി.സിന്ധു ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. അഞ്ചാം സീഡായ സിന്ധു രണ്ടാം സീഡായ ചൈനയുടെ ചെന്‍ യു...

തൊഴിലാളികളെ നിര്‍ബന്ധിച്ച് കടലില്‍ വിടരുത്: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: പ്രതികൂല കാലവസ്ഥ നിലനില്‍ക്കെ സര്‍ക്കാരിന്റെ നിര്‍ദേശം മറികടന്ന് തൊഴിലാളികളെ മത്സ്യബന്ധനത്തിന് പ്രേരിപ്പിക്കുന്നതില്‍ നിന്ന് വള്ളം ഉടമകള്‍ പിന്മാറണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ....

പാലുത്പാദനത്തില്‍ സ്വയംപര്യാപ്തത നേടണമെങ്കില്‍ പശുക്കളുടെ എണ്ണം കൂട്ടണം : മന്ത്രി രാജു

പാലക്കാട്: പാലുത്പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കണമെങ്കില്‍ ഉത്പ്പാദനം കൂട്ടുക മാത്രമല്ല പശുക്കളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാക്കണമെന്ന് വനം-വന്യജീവി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇതരസംസ്ഥാനങ്ങളില്‍...

വനസംരക്ഷണത്തിന് പ്രാധാന്യമേറെ,ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കും: മന്ത്രി രാജു

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും കാലത്ത് വനസംരക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും വനം വകുപ്പ് ജീവനക്കാരുടെ ഉത്തരവാദിത്വം കൂടുതലാണെന്നും വനം-വന്യജീവി, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ. കെ രാജു പറഞ്ഞു....

ആരോഗ്യ കേന്ദ്രങ്ങളില്‍ എസ്.ആര്‍.എം. പരിശോധന പൂര്‍ത്തിയായി

കല്‍പ്പറ്റ: ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളില്‍ മൂന്നു ദിവസങ്ങളായി നടന്ന സ്റ്റേറ്റ് റിവ്യൂ മിഷന്‍ പരിശോധന പൂര്‍ത്തിയായി. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ വി.ആര്‍...

പ്രളയ പുനര്‍നിര്‍മാണം സര്‍ക്കാരിനൊപ്പം ജനങ്ങളും മുന്നിട്ടിറങ്ങി :മന്ത്രി കടന്നപ്പള്ളി

കല്‍പ്പറ്റ: പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാരിനൊപ്പം ജനങ്ങളും മുന്നിട്ടിറങ്ങിയെന്ന് തുറമുഖ- മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പ്രളയ ദുരിതാശ്വാസ...
- Advertisement -

Most Read

2,090FansLike
13FollowersFollow
194SubscribersSubscribe