Saturday, September 21, 2019
Home 2019 July 19

Daily Archives: July 19, 2019

ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റിവച്ചു. 22 നും 23നും നടക്കേണ്ട പരീക്ഷകളാണ് മാറ്റിവച്ചത്. 22 നു നടക്കേണ്ട പരീക്ഷ 30...

ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമില്‍ സച്ചിന്‍

ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍. ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് സച്ചിന്‍. ക്രിക്കറ്റിന്...

ഇന്തോനേഷ്യന്‍ ഓപ്പണ്‍: പി.വി.സിന്ധു സെമിയില്‍

ജക്കാര്‍ത്ത: പി.വി.സിന്ധു ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുളള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് സിന്ധുവിന്റെ നേട്ടം. സ്‌കോര്‍: 21-14,21-7

വനിതാ അംഗങ്ങള്‍ വംശീയവാദികളെന്ന് ട്രംപ്

വാഷിംഗ്ടണ്‍: യുഎസ് കോണ്‍ഗ്രസിലെ 4 പ്രതിപക്ഷ വനിതാ അംഗങ്ങള്‍ക്കെതിരെ ആക്രമണം ശക്തമാക്കി ട്രംപ്. ന്യൂനപക്ഷ പ്രതിനിധികളായ 4 പേരും വംശീയവാദികളാണെന്ന് ട്രംപ് ആക്ഷേപിച്ചു. സര്‍ക്കാരിന്റെ ഇസ്രയേല്‍, കുടിയേറ്റ നയങ്ങളില്‍ യോജിപ്പില്ലെങ്കില്‍...

വിശ്വാസവോട്ടെടുപ്പ്: നിര്‍ദേശം ഡല്‍ഹിയില്‍ നിന്ന് വരേണ്ടെന്ന് കുമാരസ്വാമി

ബംഗളൂരു: വിശ്വാസ വോട്ടെടുപ്പ് വിഷയത്തില്‍ നിര്‍ദേശം വരേണ്ടത് ഡല്‍ഹിയില്‍ നിന്നല്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. വിശ്വാസവോട്ടെടുപ്പ് വിഷയത്തിലെ തീരുമാനം സ്പീക്കര്‍ക്ക് വിട്ടിരിക്കുകയാണ്....

സുപ്രീംകോടതി വിധി മലയാളത്തിലും പ്രസിദ്ധീകരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സുപ്രീംകോടതി വിധി മലയാളത്തിലും പ്രസിദ്ധീകരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍...

സ്‌പേസ് പാര്‍ക്ക് പദ്ധതി വിപുലീകരിക്കുന്നു

തിരുവനന്തപുരം: നിര്‍ദ്ദിഷ്ട സ്‌പേസ് പാര്‍ക്ക് പദ്ധതി വിപുലീകരിച്ചു നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ബഹിരാകാശ സാങ്കേതികവിദ്യയില്‍ വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം എന്നിവയില്‍ കേരളത്തെ...

കരട് വിദ്യാഭ്യാസ നയം, ലഭിച്ചത് 65,000 നിര്‍ദേശങ്ങള്‍

ന്യൂഡല്‍ഹി: പൊതുജന അഭിപ്രായത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കരട് ദേശീയ വിദ്യാഭ്യാസ നയത്തിന് ജൂലൈ അഞ്ച് വരെ ലഭിച്ചത് 65,000ത്തോളം നിര്‍ദേശങ്ങള്‍. കേന്ദ്ര മാനവശേഷി വികസന...

മഴ കനക്കുന്നു, വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ 23 വരെ റെഡ് ,ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ പാലിക്കേണ്ട ജാഗ്രതയെ കുറിച്ച് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നാല് പഞ്ചായത്തുകള്‍ തരിശു രഹിതമാക്കും

കല്‍പ്പറ്റ: ജില്ലയിലെ നാല് പഞ്ചായത്തുകള്‍ ഹരിത കേരളം മിഷന്റെ ചാലഞ്ച് 2020 ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തി ഒക്ടോബര്‍ 31 നകം തരിശു രഹിതമായി പ്രഖ്യാപിക്കും....
- Advertisement -

Most Read

2,090FansLike
13FollowersFollow
194SubscribersSubscribe