Saturday, September 21, 2019
Home 2019 July 17

Daily Archives: July 17, 2019

സാന്ത്വന പദ്ധതി സൗജന്യം, ഇടനിലക്കാരാല്‍ വഞ്ചിതരാകരുത് : നോര്‍ക്ക റൂട്ട്‌സ്

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ് മുഖേന നടപ്പിലാക്കുന്ന സാന്ത്വന പദ്ധതിയുടെ സേവനങ്ങള്‍ സൗജന്യമാണെന്നും ഇടനിലക്കാരാല്‍ വഞ്ചിതരാകരുതെന്നും നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍ അറിയിച്ചു. ഗുണഭോക്താക്കള്‍ക്ക് സഹായം...

‘സത്യത്തിന്റേയും നീതിയുടേയും വിജയം’- പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന് പാകിസ്താന്‍ സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി സത്യത്തിന്റെ സത്യത്തിന്റെയും നീതിയുടെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. വിധിയെ...

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

ഹേഗ്: കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞു. പാക് സൈനിക കോടതി വിധി പുനഃപരിശോധിക്കണമെന്നും കുല്‍ഭൂഷണ്...

റീബില്‍ഡ് കേരള: ജലവിഭവ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ഓഫീസ്

തിരുവനന്തപുരം: റീബില്‍ഡ് കേരള വികസന പദ്ധതിക്ക് കീഴില്‍ ജലവിഭവ വകുപ്പ് നടപ്പാക്കുന്ന പ്രവൃത്തികള്‍ ഏകോപിപ്പിക്കാനായി പ്രത്യേക ഓഫീസിന് ജല അതോറിട്ടിയില്‍ സ്ഥലം അനുവദിച്ചു. ജലഅതോറിറ്റിയുടെ...

ഒരു വര്‍ഷത്തിനുളളില്‍ ഒരു ലക്ഷം പട്ടയം കൂടി വിതരണം ചെയ്യും: റവന്യൂമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടയവിതരണം ഊര്‍ജിതമാക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പട്ടയം കൂടി വിതരണം ചെയ്യുമെന്നും റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. തിരുവന്തപുരത്ത് ഐ....

മഴമറ അപേക്ഷ ക്ഷണിച്ചു

കല്‍പ്പറ്റ: പച്ചക്കറി കൃഷി ചെയ്യാന്‍ സാധ്യമാക്കുന്ന മഴമറ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. 2.5 സെന്റില്‍ മഴമറ ചെയ്യുന്നതിന് 75 ശതമാനം സബ്സിഡി ലഭിക്കും. പരമാവധി 50000 രൂപ ധനസഹായം ലഭിക്കും...

നാവികസേനാ ഉദ്യോഗസ്ഥരുടെ സിറ്റിംഗ്

കല്‍പ്പറ്റ:ഏഴിമല നാവികസേനാ ഉദ്യോഗസ്ഥര്‍ ഈ മാസം 26ന് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സിറ്റിംഗ് നടത്തും. നാവിക സേനാംഗങ്ങളുടെയും വിധവകളുടെയും പെന്‍ഷന്‍ സംബന്ധമായ പരാതികള്‍ സ്വീകരിക്കുകയും പുതിയ ക്ഷേമ കാര്യങ്ങള്‍...

ടെലിവിഷന്‍ ജേര്‍ണലിസം : അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്സിലേക്ക് കോഴിക്കോട് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം....

എല്‍.പി.ജി. ജില്ലാതല ഓപ്പണ്‍ ഫോറം പരാതികള്‍ സമര്‍പ്പിക്കാം

കല്‍പ്പറ്റ:ജില്ലയിലെ എല്‍.പി.ജി. ഉപഭോക്താക്കളുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹാരം കാണുന്നതിനും ഓയില്‍ കമ്പനി സെയില്‍സ് ഓഫീസര്‍മാരും, സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരും, ഗ്യാസ് ഏജന്‍സി ഉടമകളും പങ്കെടുക്കുന്ന ജില്ലാതല ഓപ്പണ്‍ ഫോറം...

പത്താം തരം, ഹയര്‍സെക്കണ്ടറി തുല്യത രജിസ്ട്രേഷന്‍ ആരംഭിച്ചു

കല്‍പ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാമിഷനും നടത്തുന്ന പത്താംതരം തുല്യതയുടെ പതിനാലാം ബാച്ചിലേക്കും ഹയര്‍സെക്കണ്ടറി തുല്യത അഞ്ചാം ബാച്ചിലേക്കും രജിസ്ട്രേഷന്‍ ആരംഭിച്ചു. പത്താം തരം തുല്യതയ്ക്ക്...
- Advertisement -

Most Read

2,090FansLike
13FollowersFollow
194SubscribersSubscribe