Saturday, September 21, 2019
Home 2019 July 15

Daily Archives: July 15, 2019

കാര്‍ഷിക മേഖലയിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം : സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ.

കാര്‍ഷിക മേഖലയിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. വെങ്ങപ്പള്ളിയില്‍ സമൃദ്ധി കാമ്പയിന്‍ ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. തരിശ് ഭൂമിയില്‍...

കാര്‍ഷിക സമൃദ്ധി ലക്ഷ്യമിട്ട് കുടുംബശ്രീ കാമ്പയിന്‍

വയനാടിന്റെ കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കുന്നതിന് കുടുംബശ്രീ ഈ വര്‍ഷം നടത്തുന്ന സമൃദ്ധി കാമ്പയിന്‍ തുടങ്ങി. കാര്‍ഷിക മേഖലയില്‍ പുതിയ കൂട്ടുത്തരവാദിത്ത സംഘങ്ങള്‍ തുടങ്ങുക, നിര്‍ജ്ജീവമായ...

കേരള ടൂറിസത്തിന് മൂന്ന് രാജ്യാന്തര ഗോള്‍ഡന്‍ പുരസ്‌കാരം

തിരുവനന്തപുരം: ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ മൂന്ന് ഗോള്‍ഡന്‍ പുരസ്‌കാരങ്ങള്‍ കേരള ടൂറിസത്തിന് . ടൂറിസം രംഗത്തെ സ്ത്രീ...

വരള്‍ച്ചാ ലഘൂകരണ സമഗ്ര പദ്ധതി: വകയിരുത്തിയത് 6.98 കോടി

മുള്ളന്‍കൊല്ലി-പുല്‍പ്പള്ളി-പൂതാടി വരള്‍ച്ചാ ലഘൂകരണ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പുവര്‍ഷം വകയിരുത്തിയത് 6,98,00,000 രൂപ. ഇതില്‍ 5,82,22,500 രൂപ സംസ്ഥാന സര്‍ക്കാര്‍...

പ്രളയത്തിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്; ‘അമ്മിണിക്കുട്ടി’യെ കാണാന്‍ വിദ്യാര്‍ത്ഥികളെത്തി

മഹാപ്രളയത്തിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ് തികയുമ്പോള്‍ 'അമ്മിണിക്കുട്ടി'യെ കാണാന്‍ സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വജന വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളും അധ്യാപകരുമെത്തി. സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ ഡോണേറ്റ്...

വയനാട് കാര്‍ബണ്‍ ന്യൂട്രല്‍ ആകുന്നതോടെ കാര്‍ഷിക ഉത്പന്നങ്ങളുടെ വില ഉയരും: ധനമന്ത്രി

വയനാട് കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയായി മാറുന്നതോടെ കാര്‍ഷിക വിളകള്‍ക്ക് ഉയര്‍ന്ന വില ലഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് പറഞ്ഞു. പച്ചപ്പ് പദ്ധതിയുടെ...

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പ്ലസ് വണ്‍ പ്രവേശനം; സ്പോട്ട് അഡ്മിഷന്‍ ക്യാമ്പ് 17 ന്

ഹയര്‍ സെക്കണ്ടറി കോഴ്സുകളില്‍ പ്രവേശനം ലഭിക്കാതെ പോയ ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്പോട്ട് അഡ്മിഷന്‍ ക്യാമ്പുമായി ജില്ലാ ഭരണകൂടം. ജില്ലയിലെ മൂന്നു താലൂക്കുകളിലുമായി ബുധനാഴ്ച രാവിലെ 10 മുതല്‍...

മാനന്തവാടി മുനിസിപ്പൽ ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

മാനന്തവാടി: തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ധനവിഹിതം വെട്ടിക്കുറച്ചതുൾപ്പടെയുള്ള സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹ നടപടികൾക്കെതിരെയും മാനന്തവാടി മുൻസിപ്പാലിറ്റിയുടെ ഭരണ പരാജയത്തിതിരെയും മാനന്തവാടി യുഡിഎഫ് കമ്മിറ്റിയുടെ...

വില്ലനെ വിവാഹം ചെയ്ത് മോഹന്‍ലാലിന്‍റെ നായിക!!

ചന്ദ്രലേഖ, ദൈവത്തിന്‍റെ മകന്‍, മേഘം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള ചലച്ചിത്ര പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ പൂജാ ബത്ര വിവാഹിതയായി. നടനും ബോഡി ബില്‍ഡറുമായ നവാബ് ഷായുമായി തന്‍റെ വിവാഹം കഴിഞ്ഞതായി പൂജ തന്നെയാണ് വെളിപ്പെടുത്തിയത്.  ജൂലൈ 4ന്...

സ്ത്രീകളില്‍ ശാസ്ത്രീയ ചിന്ത ഉയര്‍ന്ന് വരണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

കണ്ണൂര്‍: അന്തവിശ്വാസവും സ്ത്രീവിരുദ്ധതയും രാജ്യത്ത് വര്‍ധിച്ച് വരികയാണെന്നും ഇത് പ്രതിരോധിക്കാന്‍ സ്ത്രീകളില്‍ ശാസ്ത്രീയ ചിന്ത ഉയര്‍ന്ന് വരണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പെരളശ്ശേരി...
- Advertisement -

Most Read

2,090FansLike
13FollowersFollow
194SubscribersSubscribe