Saturday, September 21, 2019
Home 2019 July 6

Daily Archives: July 6, 2019

സെഞ്ച്വറികളുടെ രാജാവായി രോഹിത്

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലും സെഞ്ച്വറി നേടിയതോടെ ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മയ്ക്ക് സ്വന്തമായത് രണ്ട് റെക്കോര്‍ഡുകള്‍. അഞ്ച് സെഞ്ച്വറികളുമായി ഒരു ലോകകപ്പില്‍...

കെ.ഐ.ഇ.ഡി. എക്‌സിക്യുട്ടീവ് ഡയറക്ടറായി കെ.എ.രതീഷിനെ നിയമിച്ചതിനെതിരെ വി.എം.സുധീരന്‍

കെ.ഐ.ഇ.ഡി. എക്‌സിക്യുട്ടീവ് ഡയറക്ടറായി കെ.എ.രതീഷിനെ നിയമിച്ചതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ സുധീരന്‍ രംഗത്തെത്തി. അഴിമതിക്കേസില്‍ സിബിഐ പ്രതിസ്ഥാനത്ത് ചേര്‍ത്തിട്ടുള്ള കെ.എ. രതീഷിന്റെ നിയമനത്തിലൂടെ...

ബിജെപി മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

കല്പറ്റ : ബിജെപിയിലേക്ക് അംഗങ്ങളെ ചേര്‍ക്കുന്ന മെഗാമെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റയില്‍ ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍ നിര്‍വ്വഹിച്ചു. സര്‍വ്വ...

ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത തെറ്റെന്ന് അഞ്ജു ബോബി ജോര്‍ജ്

ന്യൂഡല്‍ഹി: ബി.ജെ.പി.യില്‍ ചേര്‍ന്നിട്ടില്ലെന്ന് ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് വ്യക്തമാക്കി. കുടുംബസുഹൃത്തായ കേന്ദ്ര സഹമന്ത്രി വി.മുരളീധരനെ കാണാന്‍ പോയതാണെന്നും ഈ സമയത്ത് ബി.ജെ.പി. പതാക നല്‍കി സ്വീകരിച്ചതാണെന്നും...

വന്യമൃഗങ്ങളുടെ ജനസംഖ്യ നിയന്ത്രിക്കണമെന്ന് കേരളാ കോൺഗ്രസ്

              മാനന്തവാടി:വന്യമൃഗങ്ങളുടെ ജനസംഖ്യ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ലോക രാഷ്ട്രങ്ങൾ അവലംബിക്കുന്ന നിയന്ത്രണ രീതി ഇന്ത്യയിലും നടപ്പാക്കണമെന്ന് കേരളാ കോൺഗ്രസ് ( എം ) മാനന്തവാടി നിയോചക മണ്ഡലം പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു ആഫ്രിക്കൻ രാജ്യങ്ങളിലും...

ലിറ്റിൽ കൈറ്റ്സ് പുരസ്കാരം മീനങ്ങാടിക്ക്.

                           പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തന മികവിനുള്ള ജില്ലാതല പുരസ്കാരത്തിന് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി...

സി.എച്ച് സെന്‍ററിന് 20 ലക്ഷം കൈമാറി.

             കല്‍പ്പറ്റ: ജീവകാരുണ്യ, ആതുര ശുശ്രൂഷ സേവനരംഗങ്ങളില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി  തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ തുടരുന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് സിഎച്ച് സെന്‍ററിന് വേണ്‍ി വയനാട് ജില്ലയിലെ വിവിധ...

മരവയൽ കോളനിയിൽ ഫർണിച്ചർ നൽകി

             : കൽപ്പറ്റ: മരവയൽ കോളനിയിലെ പതിനാല് വീട്ടുകാർക്ക് കൽപ്പറ്റ നഗരസഭ രണ്ട് കട്ടിൽ, ഡൈനിംങ്ങ് ടേബിൾ ,4 കസേര എന്നിവയാണ് വിതരണം ചെയ്തിരുന്നത് പ്രളയ ശേഷം കോളനി സന്ദർശിച്ച മുഷ്യാവകാശ കമ്മീഷൻ...

നൗഷാദിന്റെ മൃതദേഹം ഞായറാഴ്ച ഖബറടക്കും.

            ഗ്യാസ് സിലിണ്ടർ ദേഹത്ത് വീണ് വിതരണ തൊഴിലാളി മരിച്ചു. കൽപ്പറ്റ:വിതരണത്തിനിടെ ഗ്യാസ് സിലിണ്ടർ ദേഹത്തേക്ക് വീണ്  വിതരണ  തൊഴിലാളി മരിച്ചു.കൽപ്പറ്റ പെരുന്തട്ട സ്വദേശി കൊല്ലിക്കൽ   നൗഷാദ് (37) ആണ് മരിച്ചത്.   കാവുമന്ദം കർലാട് തടാകത്തിന്  സമീപം ഗ്യാസ്...

ഇന്ത്യയുടെ വിജയം 265 റണ്‍സ് അകലെ…

ലീഡ്‌സ്: പന്ത്രണ്ടാം ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 264 റണ്‍സ് വിജയലക്ഷ്യം. സെഞ്ചുറി നേടിയ ഏയ്ഞ്ചലോ മാത്യൂസിന്‍റെ മികവിലാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോര്‍ നേടാനായത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലങ്ക നിശ്ചിത ഓവറില്‍ ഏഴ്...
- Advertisement -

Most Read

2,090FansLike
13FollowersFollow
194SubscribersSubscribe