Saturday, September 21, 2019
Home 2019 July 5

Daily Archives: July 5, 2019

കേന്ദ്ര ബജറ്റിൽ കോഫി ബോർഡിന് 200 കോടി; വയനാടിന് ഗുണകരമെന്ന് വിലയിരുത്തൽ

             രണ്ടാം മോദി സർക്കാറിന്റെ ആദ്യ ബജറ്റിൽ കോഫി ബോർഡിന് 200 കോടി രൂപ അനുവദിച്ചു. കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലാണ് വയനാട്ടിലെ കാപ്പി കർഷകർക്ക് പ്രതീക്ഷയേകുന്ന പ്രഖ്യാപനമുണ്ടായത്. കാപ്പി കൃഷി...

കേരളത്തോട് അനുഭാവം കാണിക്കാത്ത ബജറ്റെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ വില രണ്ടുരൂപയോളം വര്‍ധിക്കുന്നതിന്റെ തിക്തഫലം കൂടുതല്‍ അനുഭവിക്കേണ്ടി വരുന്ന സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദൂര സ്ഥലങ്ങളില്‍ നിന്ന് അവശ്യവസ്തുക്കള്‍...

ബജറ്റ് 2019 ; വില കൂടുന്നവയും കുറയുന്നവയും

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യബജറ്റ് പ്രകാരം വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവയാണ്. വില കൂടുന്നവ പെട്രോളും ഡീസലും സിഗരറ്റ്, ഹുക്ക,...

തേന്‍ തുളളികള്‍’ പ്രകാശനം ചെയ്തു

            .ഡയറ്റ് വയനാട് പ്രസിദ്ധീകരിച്ച 'തേന്‍ തുളളികള്‍' എന്ന പ്രീ-പ്രൈമറി കുട്ടിപ്പാട്ടുകളുടെ സമാഹാരത്തിന്റെ പ്രകാശനവും, പ്രീ-പ്രൈമറി പ്രവര്‍ത്തന കാര്‍ഡുകള്‍, അധ്യാപക സഹായി എന്നിവയുടെ വിതരണോദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിര്‍വ്വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പാളിന്റെ...

കാട വളര്‍ത്തല്‍ പരിശീലനം 12-ന്

                 സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് ജൂലൈ 12  ന്   കാട വളര്‍ത്തല്‍   പരിശീലനം  നല്‍കുന്നു.  താല്‍പര്യമുള്ളവര്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യണം.പരിശീലനത്തിന് ഫോട്ടോ പതിപ്പിച്ച...

കെട്ടിട നിര്‍മ്മാണ അദാലത്ത്: പഞ്ചായത്തുകളിൽ അപേക്ഷ നല്‍കണം

            വൈത്തിരി പഞ്ചായത്തിലെ കെട്ടിട നിര്‍മ്മാണാനുമതി, കെട്ടിട നമ്പര്‍, വിനിയോഗാനുമതി  എന്നിവ സംബന്ധിച്ച് ജൂലൈ 26, 27 തീയതികളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറകര്‍ ഓഫീസില്‍ അദാലത്ത് നടത്തും.  അപേക്ഷകളും പരാതികളും ജൂലൈ 10നകം പഞ്ചാത്ത്...

വിദ്യാഭ്യാസത്തിലൂടെ കരുത്തുറ്റ സമൂഹത്തെ വാര്‍ത്തെടുക്കണം: കലക്ടര്‍ എ.ആർ. അജയകുമാർ

            പിണങ്ങോട്: വിദ്യാലയങ്ങള്‍ വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥികളെ കാലത്തിനനുസരിച്ച് കരുത്ത് നേടാന്‍ കഴിവുള്ളവരാക്കി മാറ്റുന്ന കേന്ദ്രങ്ങളായി മാറണമെന്ന് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍. പിണങ്ങോട് ഗവ. യു.പി സ്‌കൂളില്‍  നടന്ന വി.ജി വിജയന്‍ എന്‍ഡോവ്‌മെന്റ്...

ഡിഫൻസ് പെന്‍ഷന്‍ അദാലത്ത്

            ഡിഫന്‍സ് പെന്‍ഷന്‍ ഡിസ്‌പേഴ്‌മെന്റ് ഓഫീസ്, ബാങ്ക് എന്നിവ വഴി പെന്‍ഷന്‍ വാങ്ങുന്ന വിമുക്തഭടന്മാരുടെയും വിധവകളുടെയും  പരാതികള്‍ കേള്‍ക്കുന്നതിനും  പുതിയ ക്ഷേമകാര്യങ്ങളെക്കുറിച്ച് അറിവ് നല്‍കുന്നതിനും ചെന്നൈ ഡിഫന്‍സ് അക്കൗണ്ട്‌സ് കണ്‍ട്രോളറുടെ കീഴില്‍ എല്ലാ മാസവും...

കെട്ടിട അദാലത്ത്: ജില്ലയിലെ അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കണമെന്ന് കളക്ടര്‍

            തദ്ദേശ സ്ഥാപനങ്ങളിലെ കെട്ടിടനിര്‍മ്മാണാനുമതി, ക്രമവല്‍കരണാനുമതി,നമ്പറിംഗ്,ഒക്യുപെന്‍സി എന്നീ വിഷയങ്ങളില്‍ തീര്‍പ്പാകാതെ കിടക്കുന്ന അപേക്ഷകളില്‍ ജൂലൈ 10 നകം ഗ്രാമപഞ്ചായത്തുകളില്‍ അദാലത്ത് നടത്തി തീര്‍പ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി....

വയനാടിന്റെ നിർമാണ രംഗത്തിന് കരുത്തായി നിർമിതി കേന്ദ്രം

            സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നിർമിതി കേന്ദ്രം ഉണ്ടെങ്കിലും സംസ്ഥാനത്തെ ഏറ്റവുംമികച്ച നിർമിതി കേന്ദ്രം വയനാട്ടിലേതാണ്. ഇതിന് തെളിവാണ് സംസ്ഥാനത്ത്ഏറ്റവും കൂടുതൽ പ്രൊജക്ടുകൾ ഏറ്റെടുത്ത നിർമിതി കേന്ദ്രമായി വയനാട്മാറിയത്. നല്ലൂർനാട് ജില്ലാ കാൻസർ സെന്ററിലെ...
- Advertisement -

Most Read

2,090FansLike
13FollowersFollow
194SubscribersSubscribe