Saturday, September 21, 2019
Home 2019 July 3

Daily Archives: July 3, 2019

19 കാരിയെ ഓട്ടോറിക്ഷാ യാത്രക്കിടെ അപമാനിച്ച മധ്യവയസ്കനെതിരെ കേസ്.

            മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോളേജ് വിദ്യാര്‍ത്ഥിനിയായ 19 കാരിയെ ഓട്ടോറിക്ഷ യാത്രക്കിടയില്‍ അപമാനിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെതിരെ മാനന്തവാടി പോലീസ് കേസ്. വെള്ളമുണ്ട എട്ടേനാല്‍ അലുവ അലിക്കെതിരെയാണ് കേസെടുത്തത്. കോളേജ് വിട്ട് വീട്ടിലേക്ക്...

സെവന്‍സ് ഫുട്‌ബോള്‍ മത്സരം

            കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ് യൂത്ത് ക്ലബ്ബുകള്‍/യുവ ക്ലബ്ബുകള്‍ക്കായി ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്ന ക്ലബ്ബുകള്‍ ജൂലൈ 10 നകം അപേക്ഷ സമര്‍പ്പിക്കണം. ടീമംഗങ്ങളുടെ പ്രായം 2019 ജനുവരി 1...

കര്‍ഷക ക്ഷേമനിധി ബില്‍; തെളിവെടുപ്പ് യോഗം 8 ന്

            കേരള കര്‍ഷക ക്ഷേമനിധി ബില്‍ സംബന്ധിച്ച് സെലക്ട് കമ്മിറ്റിയുടെ വയനാട് ജില്ലയിലെ തെളിവെടുപ്പ് യോഗം ജൂലൈ എട്ടിന് രാവിലെ 11 ന് കളക്ട്രേറ്റ് എ.പി.ജെ. ഹാളില്‍ നടക്കും. സെലക്ട് കമ്മിറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍,...

സ്പിൽ ഓവർ പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കി.

            പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കി.ജില്ലയിലെ രണ്ട്  തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2019-20 സ്പില്‍ ഓവര്‍ ഭേദഗതി പദ്ധതികള്‍ക്ക് കൂടി  ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി.  മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെയും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെയും...

മാനന്തവാടി നഗരസഭയുടെ ഭരണത്തിനെതിരെ പ്രതിഷേധമുയർത്തി കരിദിനാചരണവും ജനകീയമാർച്ചും

മാനന്തവാടി: മുനിസിപ്പാലിറ്റിയുടെ ഭരണത്തിനെതിരെ പ്രതിഷേധമുയർത്തി മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനാചരണവും മുൻസിപ്പാലിറ്റി ഓഫീസിലേക്ക് ജനകീയ മാർച്ചും സംഘടിപ്പിച്ചു....

അനുമോദന സമ്മേളനവും എന്‍ഡോവ് മെന്റ് വിതരണവും അഞ്ചിന്

            പിണങ്ങോട്: പിണങ്ങോട് ഗവ.യുപി സ്‌കൂളില്‍ 2018-19 അധ്യായന വര്‍ഷത്തില്‍ എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പ് നേടിയവര്‍ ഉള്‍പ്പെടെയുള്ള മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും, വി.ജി വിജയന്‍ സ്മാരക എന്റോവ്‌മെന്റ് വിതരണവും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ...

നേരിനായി സംഘടിക്കുക: നീതിക്കായി പോരാടുക: യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി.

              വെള്ളമുണ്ട:നേരിനായി സംഘടിക്കുക ,  നീതിക്കായി പോരാടുക എന്ന സന്ദേശമുയർത്തി  യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി. വെള്ളമുണ്ട സിറ്റി ശാഖ യൂത്ത് ലീഗ് മെമ്പർഷിപ്പ് വിതരണോൽഘാടനം മുൻ വയനാട് ജില്ലാ ഫുട്ബോൾ...

യുവജനങ്ങൾക്കായി അഞ്ചിന് ക്വിസ് മത്സരം

             ഈ വർഷത്തെ വായന പക്ഷാചരണത്തിൻറെ ഭാഗമായി മാനന്തവാടി പഴശ്ശിരാജാ സ്മാരകഗ്രന്ഥാലയം യുവജനങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.  ജൂലൈ 05 നു ഉച്ചകഴിഞ്ഞു 2.30  ന് പഴശ്ശിഗ്രന്ഥാലയം ഹാളിൽ വച്ച് പരിപാടി നടക്കും.പ്രായപരിധി...

ശബരിമല സ്ത്രീപ്രവേശനം: ബിജെപിയുടെ സമരം ജനങ്ങളെ വിഡ്ഢിയാക്കാന്‍

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെയുള്ള ബിജെപിയുടെ സമരം ജനങ്ങളെ വിഡ്ഢിയാക്കാനെന്ന് കോണ്‍ഗ്രസ്‌ എംപി ശശി തരൂര്‍.  Updated: Jul 3, 2019, 05:14...

രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചു!!

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് രാജി. കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍, 2019-ലെ തിരഞ്ഞെടുപ്പ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും പുതിയൊരാള്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്വം...
- Advertisement -

Most Read

2,090FansLike
13FollowersFollow
194SubscribersSubscribe