Saturday, September 21, 2019
Home 2019 July 1

Daily Archives: July 1, 2019

വിദ്യാഭ്യാസ- കായിക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

            .2019 മാര്‍ച്ച് മാസത്തില്‍ നടത്തിയ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എസ്.എല്‍.സി, പ്ലസ് ടു , വി.എച്ച്.എസ്.ഇ. എന്നീ പരീക്ഷകളിലും കായിക രംഗത്ത് ദേശീയ സംസ്ഥാനതല മത്സരങ്ങളിലും  പ്രശസ്ത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടേയും അനുബന്ധത്തൊളിലാളികളുടേയും മക്കള്‍ക്ക്  മത്സ്യബോര്‍ഡ്...

അപേക്ഷാ തീയതി നീട്ടി

            കേരള വനിതാ കമ്മീഷനില്‍ നിലവിലുള്ള രണ്ട് എല്‍.ഡി.ക്ലാര്‍ക്ക്, ഒരു അസിസ്റ്റന്റ് തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ      സ്വീകരിക്കുന്ന തീയതി...

ഡെപ്യൂട്ടേഷന്‍ നിയമനം വനിതാ കമ്മീഷനില്‍ റിസര്‍ച്ച് ഓഫീസര്‍

            കേരള വനിതാ കമ്മീഷനില്‍ റിസര്‍ച്ച് ഓഫീസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന...

വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ നടപടി

            വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ നടപടിയെടുക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ. വയോജന ജില്ലാ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. ഇതിന്റെ ഭാഗമായി വൃദ്ധസദനങ്ങള്‍ സന്ദര്‍ശിച്ച് പരാതികള്‍ കേള്‍ക്കും. അര്‍ഹമായ ഭക്ഷണം,...

വെറ്റിംഗ് ഓഫീസര്‍മാര്‍ക്ക് പരിശീലനം

            തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രൊജക്ട് വെറ്റിംഗ് ഓഫീസര്‍മാര്‍ക്കുള്ള അര്‍ദ്ധദിന പരിശീലനം ജൂലൈ 4 ന് രാവിലെ 10ന് ജില്ലാ ആസൂത്രണ ഭവനിലെ പഴശി ഹാളില്‍ ചേരും.അധ്യാപക നിയമനംകല്‍പ്പറ്റ ജി.വി.എച്ച്.എസ്സ്.എസില്‍ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ ഒഴിവുളള...

മാനന്തവാടി നഗരസഭയിലെ രണ്ട് സർക്കാർ സ്കൂളുകൾക്ക് നഗരസഭ സ്വന്തമായി ബസ് നൽകി.

             മാനന്തവാടി:മാനന്തവാടി നഗരസഭയിലെ രണ്ട് സർക്കാർ സ്കൂളുകൾക്ക് നഗരസഭ സ്വന്തമായി ബസ് നൽകി. മാനന്തവാടി നഗരസഭയുടെ 2018-19 വാർഷിക പദ്ധതിയിൽ 30 ലക്ഷം രൂപ വകയിരുത്തിയാണ് രണ്ട് സ്കൂൾ ബസുകൾ വാങ്ങിയത്.നഗരസഭയിലെ പ്രധാനപ്പെട്ട വിദ്യാലയങ്ങളായ ഗവ: യു...

മഴവില്‍ ഗൗണില്‍ തിളങ്ങി ബില്ലി!!

ഓസ്‌കര്‍ റെഡ് കാര്‍പെറ്റില്‍ ഗൗണ്‍ ധരിച്ചെത്തിയ ഗായകനും നടനുമായ ബില്ലി പോര്‍ട്ടറുടെ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.ഫാഷന്‍റെ പുതിയ ലോകത്തിന് ഓസ്കാര്‍ പുരസ്കാര വേദി പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ഇത്രയും...

സ്വവര്‍ഗാനുരാഗികള്‍ക്ക് ചിയേഴ്സ്!!

ഇപ്പോഴിതാ, വീണ്ടുമൊരു ഗൗണ്‍ ധരിച്ച് സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ ശ്രദ്ധ നേടിയിരിക്കുകയാണ് ബില്ലി.  Updated: Jul 1, 2019, 06:39 PM IST...

പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് തുടരാനുള്ള അഭ്യര്‍ത്ഥന നിരാകരിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ പദവിയില്‍ തുടരണമെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്‌ലോട്ടിന്‍റെ അഭ്യര്‍ത്ഥന തള്ളി രാഹുല്‍ ഗാന്ധി. പാര്‍ട്ടി അദ്ധ്യക്ഷനായി തുടരേണ്ടതില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചതായി കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി അറിയിച്ചു.രാജസ്ഥാന്‍...

തൊഴിൽ നിയമങ്ങൾ കൂട്ടി കുഴച്ച മോദി സര്‍ക്കാരിന്റെ നീക്കം ചരിത്രത്തോടുള്ള അവഹേളനമാണെന്ന് ആര്‍ ചന്ദ്രശേഖരന്‍

            കല്‍പ്പറ്റ:  പതിറ്റാണ്ടുകളായി  നിലവിലുണ്ടായിരുന്ന  44 തൊഴില്‍നിയമങ്ങളെല്ലാം കൂട്ടിക്കുഴച്ച് നാല് നിയമങ്ങളാക്കി നടപ്പിലാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം ചരിത്രത്തോടുള്ള അവഹേളനമാണെന്ന് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍.  കല്‍പ്പറ്റയില്‍...
- Advertisement -

Most Read

2,090FansLike
13FollowersFollow
194SubscribersSubscribe