Friday, October 18, 2019
Home 2019 June 22

Daily Archives: June 22, 2019

നടവയൽ പനമട തോമസ് (കൊച്ചേട്ടൻ 95) നിര്യാതനായി

             കൽപ്പറ്റ: നടവയൽ പന മട തോമസ് (കൊച്ചേട്ടൻ 95) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച  ഉച്ചകഴിഞ്ഞ് 2.30ന് നടവയൽ ഹോളിക്രോസ് ഫൊറോന പളളിയിൽ. ഭാര്യ – പരേതയായ റോസമ്മ. മക്കൾ – ചിന്നമ്മ,...

ഡിഗ്രി സീറ്റ് ഒഴിവ്

                മാനന്തവാടി പി.കെ.കാളന്‍ മെമ്മോറിയല്‍ കോളജില്‍ ബി.എസ്.സി. ഇലക്‌ട്രോണിക്‌സ്, ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ എസ്.സി. എസ്.ടി. വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ കോളജ് ഓഫീസുമായി...

കെ.എസ്. ആർ.ടി.സി നിലപാട് തിരുത്തിയില്ലങ്കിൽ ശക്തമായ പ്രക്ഷോഭം: എം.എസ്. എഫ്

             കൽപ്പറ്റ:വയനാട് ജില്ലയിൽ കെഎസ്ആർടിസി തുടരുന്ന വിദ്യാർഥി വിരുദ്ധ നിലപാടിനെതിരെ എംഎസ്എഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കൽപ്പറ്റ,സുൽത്താൻ ബത്തേരി,മാനന്തവാടി ഡിപ്പോകളിലേക്ക് സൂചന  മാർച്ച് നടത്തി.പുതിയ അദ്ധ്യായ വർഷം ആരംഭിച്ച ശേഷം യാത്ര...

പഴശ്ശിരാജാസ്മാരകഗ്രന്ഥാലയം ബാല വേദി വായന ശില്പശാല സംഘടിപ്പിച്ചു

             മാനന്തവാടി: പഴശ്ശിരാജാസ്മാരകഗ്രന്ഥാലയം ബാല വേദിയുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വായന ശില്പശാല സംഘടിപ്പിച്ചു. പരിസ്ഥിതി വായന, ഓർമ്മയിലെ പുസ്തകം, വായനാ മത്സര പുസ്തക പരിചയം, സിനിമാ പ്രദർശനം, നാടൻപാട്ട്‌ പരിശീലനം,...

പ്രളയാനന്തര പുനരധിവാസം: അഞ്ചു സെന്റ് ഭൂമിയുടെ ആധാരം കൈമാറി

            സുല്‍ത്താന്‍ ബത്തേരി: പ്രളയാനന്തര പുനരധിവാസത്തിനു ഉപയോഗപ്പെടുത്തുന്നതിനു  കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യ നൂല്‍പ്പുഴ പഞ്ചായത്തിലെ മുക്കുത്തിക്കുന്നില്‍  വിട്ടുകൊടുത്ത  അഞ്ചു സെന്റ് ഭൂമിയുടെ ആധാരം  ഗുണഭോക്താവ് നാഗരാജനു സബ് കളക്ടര്‍ എന്‍.എസ്.കെ....

എച്ച്1എന്‍1 പനി നിയന്ത്രണ വിധേയം : വയനാട് ജില്ലാ കളക്ടര്‍

            വയനാട്ടിലെ എച്ച്1എന്‍1 പനി  നിയന്ത്രണ വിധേയം                                       ...

കാറിടിച്ച് പരിക്കേറ്റ വ്യാപാരി മരിച്ചു.

             കൽപ്പറ്റ: ദേശീയ പാതയിൽ  ചുണ്ടേൽ ടൗണിൽ റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന    വ്യാപാരി മരിച്ചു. ചുണ്ടേൽ ടൗണിലെ  വ്യാപാരി പാറമ്മൽ മുഹമ്മദ് (61) ആണ് മരിച്ചത് '  .വെളളിയാഴ്ച രാത്രിയാണ്...

ആസിയാൻ കരാർ റദ്ദാക്കാണം: ജനതാദൾ എസ്

             വെള്ളമുണ്ട: കാർഷിക മേഖലയിലെ പ്രതിസന്ധിക്ക‌് കാരണമായ ആസിയാൻ കരാർ റദ്ദാക്കാൻ  കേന്ദ്ര സർക്കാർ തെയ്യാറാകണമെന്ന് ജനതാദൾ എസ് വെള്ളമുണ്ട പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു.  കാർഷിക ജില്ലയായ വയനാടിന്റെ സാമ്പത്തികാടിത്തറ തകർത്ത‌് കർഷകരെ...

മൂപ്പൈനാട് ജി.ആർ.സി യിൽ യോഗദിനം ആചരിച്ചു

            യോഗദിനം ആചരിച്ചു: അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി മൂപ്പൈനാട് ജി.ആർ.സി യിൽ മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെയും മൂപ്പൈനാട് സി.ഡി.എസ്സിനെയും കുടുംബശ്രീ ജില്ലാ മിഷന്റെയും    സംയുക്താഭിമുഖ്യത്തിൽ യോഗ ദിനാചരണവും യോഗ പരിശീലനവും നടത്തി.മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...

ബഡ്‌സ് സ്കൂൾ കുട്ടികൾക്ക് യോഗ പരിശീലനം നൽകി.

              ബഡ്‌സ് സ്കൂൾ  കുട്ടികൾക്ക് യോഗ ദിനത്തോടനുബന്ധിച്ചു  കുടുംബശ്രീ ജി.ആർ.സി യുടെ ഭാഗമായി  യോഗ പരിശീലനം  നടത്തി.  പരിശീലന പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ .സി പത്മനാഭൻ ഉദ്ഘാടനം നിർവ്വഹിച്ചു.   സിഡിഎസ് ചെയർപേഴ്സൺ സൗമ്യ  അധ്യക്ഷത വഹിച്ചു.  ...
- Register here -

Most Read

2,090FansLike
13FollowersFollow
200SubscribersSubscribe