Friday, October 18, 2019
Home 2019 May

Monthly Archives: May 2019

വിന്‍ഡീസിന് ജയം; ഏറ്റവും കുറഞ്ഞ രണ്ടാമത്തെ പാക് സ്കോര്‍ 105!!

ലണ്ടന്‍: ലോകകപ്പ് രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസിന് ഏഴ് വിക്കറ്റ് ജയം.നാല് ബൗണ്ടറിയും മൂന്ന് സിക്സറും പായിച്ച ക്രിസ് ഗെയ്ല്‍ അര്‍ഥ സെഞ്ചുറി നേടി. നിക്കോളസ് പൂരൻ 19 പന്തിൽ നിന്ന്...

Wow! ലോകകപ്പാവേശം മുടിയിലും!!

ക്രിക്കറ്റ് ലോകകപ്പിന്‍റെ  ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍!!ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെക്കാള്‍ മത്സരത്തിന്‍റെ ആവേശ൦ പ്രകടമാകുന്നത് ആരാധകരിലാണ് എന്നതാണ് മറ്റൊരു വാസ്തവം. ആ ആവേശത്തിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.  ഹെയര്‍...

പാക് ക്രിക്കറ്റ് താരത്തെ ട്രോളന്മാരില്‍ നിന്ന് രക്ഷിച്ച് സാനിയ മിര്‍സ!!

പാക് ക്രിക്കറ്റ് താര൦ ഹസന്‍ അലിയെ ട്രോളന്മാരില്‍ നിന്ന് രക്ഷപെടുത്തി സാനിയ മിര്‍സ!!പിസാ ജങ്ക് ഫുഡല്ലെന്നും, ആരോഗ്യ വീണ്ടെടുപ്പിന് നല്ലതാണെന്നു൦ പറഞ്ഞതിനാണ്  അലിയെ ട്രോളന്മാര്‍ പഞ്ഞിക്കിട്ടത്. മറ്റൊരു പാക് ക്രിക്കറ്ററായ ഷദബ് ഖാനൊപ്പം...

Watch! മികച്ച കോമ്പിനേഷന്‍ നല്‍കി ഷാഹിദിന്‍റെ ഹോട്ട് ലുക്കും അര്‍ജിത്തിന്‍റെ ശബ്ദവു൦!!

ഷാഹിദ് കപൂറിനെ നായകനാക്കി സന്ദീപ് വാങ്ക സംവിധാന൦ ചെയ്ത 'കബീര്‍ സിംഗി'ലെ ഏറ്റവും പുതിയ ഗാനം പുറത്ത്. 'തുജെ കിത്ന ചാഹ്നെ ലഗെ' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നായികയായ കൈറ അദ്വാനിയും ഷാഹിദ്...

Viral Video: നിഷയുടെ ഹെല്‍മറ്റ് മോഷ്ടിച്ച് സണ്ണിയുടെ സ്റ്റണ്ട്‍!!

മുംബൈ: സ്വകാര്യ ചാനലിന്‍റെ റിയാലിറ്റി ഷോയായ ബിഗ്‌ ബോസിലൂടെ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി, ബോളിവുഡില്‍ ചുവടുറപ്പിച്ച താരമാണ് സണ്ണി ലിയോണ്‍. എന്നാല്‍, ഒരു പോണ്‍സ്റ്റാറിന് ലഭിക്കുന്നതിനുമപ്പുറമുള്ള പ്രേക്ഷക സ്വീകാര്യതയും സ്നേഹവുമാണ് സണ്ണി ലിയോണിന് ജനങ്ങളില്‍...

Viral Video: യമണ്ടന്‍ ക്യാച്ചിലൂടെ ഇംഗ്ലണ്ടിന്‍റെ ആദ്യ ചുവട്!!

ലണ്ടന്‍: ഇന്നലെ ആരംഭിച്ച 2019 ഐസിസി ലോകകപ്പ് മത്സരത്തില്‍ വിജയം കുറിച്ച് ആതിഥേയരായ ഇംഗ്ലണ്ട്. ഇന്നലെ വൈകിട്ട് ഇംഗ്ലണ്ടിലെ ഓവല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 104 റണ്‍സിനാണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്.  ലോക ക്രിക്കറ്റിലെ ഏറ്റവും...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് മലാല!!

ലണ്ടൻ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് പാക് സാമൂഹ്യ പ്രവര്‍ത്തകയും നോബല്‍ പുരസ്കാര ജേതാവുമായ മലാല യൂസഫ്‌സായ്.  ഗള്ളി ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മലാല ഇന്ത്യന്‍ ടീമിനെ ട്രോളിയത്. ഗള്ളി ക്രിക്കറ്റ്...

ബോഡി ഷേമിംഗ്: പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി വിദ്യാബാലന്‍

ബോഡി ഷേമിംഗിന് കൂടുതല്‍ ഇരയാവുന്നത് സിനിമാ നടികള്‍ ആണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പരിഹാസപാത്രമായത് മറ്റാരുമല്ല നമ്മുടെ വിദ്യാ ബാലന്‍ ആണെന്ന് ഒരുവിധം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ.എന്നാലിതാ തന്‍റെ...

മാന്‍ക്കഡിംഗ്: അശ്വിന്‍ ചെയ്തത് ശരിയെന്ന് സഞ്ജു!!

കൊച്ചി: ആര്‍ അശ്വിന്‍റെ മാന്‍ക്കഡിംഗ് വിവാദത്തില്‍ പ്രതികരിച്ച് മലയാളി താരം സഞ്ജു സാംസണ്‍. മാന്‍ക്കഡിംഗിലൂടെ എതിര്‍ താരത്തെ പുറത്താക്കിയ അശ്വിന്‍ ചെയ്തത് മോശം കാര്യമല്ലെന്നാണ് സഞ്ജു പറയുന്നത്.  പന്ത് ബൗളറുടെ കയ്യില്‍ നിന്നും വിട്ട ശേഷം...

പുഞ്ചിരി തൂകി എലിസബത്ത് രാജ്ഞിയ്ക്കരികെ കോഹ്‌ലി!!

ലണ്ടന്‍: ക്രിക്കറ്റ് ലോക കപ്പ് മത്സരങ്ങള്‍ നടക്കാനിരിക്കെ എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇന്നലെ വൈകിട്ട് ബക്കിംഗ്ഹാം കൊട്ടാരത്തില്‍ മറ്റ് ടീം നായകന്മാര്‍ക്കൊപ്പമായിരുന്നു സന്ദര്‍ശനം. എലിസബത്ത് രാജ്ഞിയുടെ സമീപം ചിരിതൂകി...
- Register here -

Most Read

2,090FansLike
13FollowersFollow
200SubscribersSubscribe