Wednesday, November 13, 2019

Video

Home Video

കടല്‍ കടന്ന വയനാടന്‍ കാഴ്ചകള്‍

സുല്‍ത്താന്‍ ബത്തേരി: കാഴ്ചകളുടെ ഒരു സ്വര്‍ഗഭൂമിയായാണ് ഒരിക്കലെങ്കിലും ഇവിടെ വന്നുപോയവര്‍ വയനാടിനെ വിശേഷിപ്പിക്കുന്നത്. മഞ്ഞുപുതഞ്ഞ മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളും വനഭംഗികളും… തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തടാകങ്ങളും.....

വൈറലായി കരടിയുടെ വീഡിയോയും

വനപാതയിലൂടെ സൈ്വര്യമായി വിഹരിക്കുന്ന കടുവകളുടെ വീഡിയോകളാണ് ഈ അടുത്ത നാളുകളില്‍ വയനാട്ടിലെങ്ങും പ്രചരിക്കുന്നത്. ഇത്തരത്തിലുളള മൂന്ന് വീഡിയോകളാണ് വിവിധ വന്യജീവി സങ്കേതങ്ങളില്‍ നിന്നായി പലരും...

ബ്രിട്ടീഷ് കപ്പലില്‍ മലയാളികളും

ന്യൂഡല്‍ഹി: വെള്ളിയാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പലില്‍ മലയാളികളും ഉണ്ടെന്ന് സൂചന. കപ്പലിലുണ്ടായിരുന്ന 18 ഇന്ത്യക്കാരില്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ നാലു പേര്‍ മലയാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എറണാകുളം,...

‘ഞാന്‍ ശൂദ്രര്‍ക്ക് പിറന്നവള്‍’ ബിജെപി എംപിയ്‌ക്കെതിരെ കനിമൊഴി

ന്യൂഡല്‍ഹി: ആര്‍ഷഭാരത സംസ്‌കാരം അനുസരിച്ച് നമ്മളെല്ലാവരും ഋഷിവര്യന്മാര്‍ക്ക് പിറന്നവരാണെന്ന ബിജെപി എം.പി സത്യപാല്‍ സിംഗിന്റെ പരാമര്‍ശത്തെ പരിഹസിച്ച് ഡിഎംകെ എം.പി കനിമൊഴി. നിര്‍ഭാഗ്യമെന്ന് പറയട്ടെ...

ആദ്യ ചാന്ദ്രദൗത്യത്തിന് അരനൂറ്റാണ്ട്, ആഘോഷമാക്കി ഗൂഗിള്‍ ഡൂഡില്‍

വിജയത്തിലെത്തിയ ആദ്യ ചാന്ദ്ര ദൗത്യത്തിന് അരനൂറ്റാണ്ട് ആകുമ്പോള്‍ ഡൂഡില്‍ അവതരിപ്പിച്ച് ആഘോഷമാക്കുകയാണ് ഗൂഗിള്‍. മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയ ചരിത്രസംഭവത്തിന് അമ്പതു വര്‍ഷം തികയുന്നത് ജൂലൈ...

കടലിലെ സാഹസികതയുമായി വിനായകന്‍, പ്രേക്ഷകര്‍ ഏറ്റെടുത്ത് ‘പ്രണയമീനുകളുടെ കടല്‍’ ടീസര്‍

കൊച്ചി: കമലിന്റെ ഏറ്റവും പുതിയ ചിത്രം പ്രണയമീനുകളുടെ കടലിന്റെ ടീസര്‍ പുറത്തിറങ്ങി. വിനായകനാണ് ചിത്രത്തിലെ നായകന്‍. 36 സെക്കന്റ് ദൈര്‍ഘ്യമുളള ടീസറാണ് പുറത്തിറങ്ങിയത്. 'ആമി'...

സംഗീത പ്രേമികളുടെ മനസ്സില്‍ ഇടം നേടി ‘രാത്രിമഴ മനസ്സില്‍ പെയ്യുന്നു’

പോര്‍ക്കളം എന്ന ചിത്രത്തിലെ 'രാത്രിമഴ മനസ്സില്‍ പെയ്യുന്നു' എന്ന ഗാനം ശ്രദ്ധേയമാകുന്നു. വിധുപ്രതാപും മൃദുല വാര്യരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അഡ്വ.സുധാംശുവിന്റെ വരികള്‍ക്ക് ഈണം...

വനപാതയിലെ കടുവാ കൂട്ടം

സമൂഹമാധ്യമങ്ങളില്‍ തരംഗമായി ബാവലിയിലെ കടുവകളുടെ ദൃശ്യം https://www.youtube.com/watch?v=Jk3L6Z-o17s

കിടിലന്‍ മേക്കോവറില്‍ പാര്‍വ്വതി തിരുവോത്ത്

മലയാളത്തിലെ തിരക്കേറിയ നായിക പാര്‍വ്വതിയുടെ ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. ജെഎഫ്ഡബ്ല്യു മാഗസിന് വേണ്ടിയുളള പുതിയ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ...

കാഴ്ചയുടെ വിസ്മയമൊരുക്കി ഗ്ലാസ് ബ്രിഡ്ജ്

വയനാട്.പ്രക്യതി സൗന്ദര്യങ്ങള്‍ കൊണ്ട്് അനുഗ്രഹീതമാണ് വയനാട്. കാഴ്ചയുടെ വിസ്മയങ്ങള്‍ കൊണ്ട് സഞ്ചാരികളെ വിസ്മയിപ്പിക്കാറുണ്ട് വയനാട്. സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവം നല്‍കുകയാണ് മേപ്പാടി തൊള്ളായീരം കണ്ടിയിലെ ഗ്ലാസ് ബ്രിഡ്ജ്. ചൈനയില്‍ ടൂറിസത്തിനു...
- Register here -

Most Read

2,090FansLike
13FollowersFollow
207SubscribersSubscribe