Thursday, September 19, 2019

Tech

Home Tech

പുതിയ അപ്‌ഡേക്ഷനുമായി ഗൂഗിളിന്റെ സൗണ്ട് ആംപ്ലിഫയര്‍

പുതിയ മാറ്റങ്ങളുമായി ഗൂഗിളിന്റെ സൗണ്ട് ആംപ്ലിഫയറിന്റെ പുതിയ അപ്ഡേറ്റ്. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷമലോ ഫോണുകള്‍ മുതലുള്ള ഫോണുകളില്‍ ഇനി ഈ അപ്ഡേറ്റ് ലഭിക്കും. ഈ...

വാട്‌സ് ആപ്പിന് പുതിയ ഫീച്ചര്‍ വരുന്നു

ന്യൂയോര്‍ക്ക്: വോയ്‌സ് സന്ദേശങ്ങള്‍ നോട്ടിഫിക്കേഷനുകളില്‍ നിന്നു തന്നെ കേള്‍ക്കാന്‍ സൗകര്യമൊരുക്കുന്ന ഫീച്ചര്‍ വാട്സ് ആപ് തയാറാക്കുന്നു. വാട്‌സ് ആപ്പിന്റെ ഐഒഎസ് ഉപയോക്താക്കള്‍ക്കു വേണ്ടിയാണ് ഇതു...

പി.എസ്.സി.പരിശീലനത്തിന് മൊബൈല്‍ ആപ്പ്: ഹിറ്റായി PSC talks .

തിരുവനന്തപുരം: ലോഞ്ച് ചെയ്ത് ദിവസങ്ങള്‍ കൊണ്ട് ആയിരകണക്കിന് പേര്‍ ഡൗണ്‍ലോഡ് ചെയ്ത PSCtalks എന്ന പുത്തന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ തരംഗമാകുന്നു. സമ്പൂര്‍ണ്ണമായി...

സ്റ്റാര്‍ട്ടപ്പുകള്‍ താല്ക്കാലിക വിപണിയല്ല ലക്ഷ്യമിടേണ്ടത്: വി കെ മാത്യൂസ്

തിരുവനന്തപുരം: വിപണിയിലെ താല്ക്കാലിക നേട്ടങ്ങള്‍ ലക്ഷ്യമിട്ട് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങരുതെന്ന് പ്രമുഖ സാങ്കേതിക വിദഗ്ധനും ഐബിഎസ് സ്ഥാപക ചെയര്‍മാനുമായ വി കെ മാത്യൂസ്.  ഏതെങ്കിലുമൊരു പ്രത്യേക ഭൂപ്രദേശത്തുള്ള അസംഘടിത മേഖലയില്‍ കേന്ദ്രീകരിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍...

നിക്ഷേപം ലഭിച്ച കേരള സ്റ്റാര്‍ട്ടപ്പുകളുടെ വേദിയൊരുക്കി സ്റ്റാര്‍ട്ടപ്പ് മിഷന്‍

കൊച്ചി: സംരംഭങ്ങള്‍ക്ക് നിക്ഷേപം ലഭിച്ച കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് സ്ഥാപകരുടെ യോഗം സംഘടിപ്പിക്കുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന യോഗം ജൂലായ് 31 ന് ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് നടക്കുന്നത്.

കേരളം ഇലക്ട്രിക് വാഹനങ്ങളുടെ നാടായി മാറും മുഖ്യമന്ത്രി

കേരളം ഇ-വാഹനങ്ങളുടെ നാടായി മാറാന്‍ പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ നീം-ജി ഇലക്ട്രിക് ഓട്ടോറിക്ഷയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രിക് വാഹനങ്ങള്‍...

വയനാടിനെ ‘പാട്ടി’ലാക്കാന്‍ അകം ബാന്റ് 13-ന് കല്‍പ്പറ്റയില്‍

കല്‍പ്പറ്റ: പരമ്പരാഗത സംഗീതത്തെ പ്രത്യേകിച്ച് കര്‍ണാടിക് ഗസല്‍ സംഗീതത്തെ പാശ്ചാത്യ സംഗീതോപകരണങ്ങളുമായി കൂട്ടിയിണക്കി രാജ്യത്തെ ഏറ്റവും മികച്ച സംഗീത ബാന്റുകളിലൊന്നായി മാറിയ അകം ...

കടൈസി വ്യവസായിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു

മക്കള്‍ സെല്‍വം വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം കടൈസി വ്യവസായി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. അഭിനയത്തില്‍ വ്യത്യസ്ത പുലര്‍ത്തുന്ന...

ഡെബിയന്‍ പത്താം പതിപ്പിന്‍റെ പ്രകാശനവും സൗജന്യ ഇന്‍സ്റ്റലേഷനും

തിരുവനന്തപുരം:  സ്വതന്ത്ര സോഫ്റ്റ് വെയറിന്‍റെ പ്രചാരണത്തിനും വ്യാപനത്തിനും വേണ്ടി കേരളസര്‍ക്കാരിന്‍റെ വിവരസാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐസിഫോസിന്‍റെ ആഭിമുഖ്യത്തില്‍, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഡെബിയന്‍റെ പത്താം പതിപ്പായ 'ബസ്റ്റര്‍' ന്‍റെ...

“മിഷന്‍ മംഗളി”ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ മിഷന്‍ മംഗളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. അക്ഷയ് തന്റെ ട്വിറ്ററിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
- Advertisement -

Most Read

2,090FansLike
13FollowersFollow
194SubscribersSubscribe