Latest

Home Latest

മധ്യവര്‍ഗ്ഗക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്ന ബജറ്റെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയിലെ മധ്യവര്‍ഗ്ഗ വിഭാഗങ്ങളുടെ ജീവിതം ഈ ബജറ്റോടെ പുരോഗതിയിലേക്ക് നയിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. വികസന പദ്ധതികളും ത്വരിതഗതിയിലാകും. നികുതി ഘടന ലഘൂകരിക്കപ്പെടുകയും...

സമഗ്ര മേഖലയിലും ഡിജിറ്റൽ ഇന്ത്യയാണ് ലക്ഷ്യമെന്ന് നിർമ്മല സീതാരാമൻ

സമഗ്ര മേഖലയിലും ഡിജിറ്റൽ ഇന്ത്യയാണ് ലക്ഷ്യമെന്ന് നിർമ്മല സീതാരാമൻഡൽഹി: നിരവധി പുതിയ പ്രഖ്യാപനങ്ങളോടെ രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ്  ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചു. എല്ലാ മേഖലയെയും സ്പർശിക്കുന്ന ഡിജിറ്റൽ...

ആര്‍ദ്രം പദ്ധതി : ആയിരം പുതിയ തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആയിരം പുതിയ തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തെരഞ്ഞെടുത്ത കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിയമനം നടത്തുന്നതിന് 400 അസിസ്റ്റന്റ് സര്‍ജന്‍,...

ഏറ്റവും പരാജയപ്പെട്ട നിലയിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത ഭരണാധികാരിയാണ് പിണറായി എന്ന തിരിച്ചറിവ്...

ഏറ്റവും പരാജയപ്പെട്ട നിലയിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത ഭരണാധികാരിയാണ് പിണറായി എന്ന തിരിച്ചറിവ് സ്വയം ഉണ്ടായേ മതിയാകൂവെന്ന് മുൻ കെ.പി.സി.സി പ്രസിഡൻ്റ് വി.എം.സുധീരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മസ്തിഷ്‌ക ജ്വരം, ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം: ബിഹാര്‍ സര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ നിരവധിപേര്‍ മരിക്കാനിടയായ സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. രോഗം നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ബിഹാര്‍ സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

കൊച്ചി. കല്ലട ബസില്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്ന് അന്തര്‍ സംസ്ഥാന ബസ്സുകളുടെ കൊള്ള തടയാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷനെ നിയോഗിച്ചതിനു പിന്നാലെയാണ് അന്തര്‍...

അരോമ മണിയുടെ ഭാര്യ എൽ.കൃഷ്ണമ്മ നിര്യാതയായി

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും സംവിധായകനും വിതരണ കമ്പനി ഉടമയുമായ അരോമ മണിയുടെ ഭാര്യ എൽ.കൃഷ്ണമ്മ(78) നിര്യാതയായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയായ മീനാഭവനിലായിരുന്നു അന്ത്യം. മക്കൾ :...

‘ചന്ദ്രയാന്‍ 2’ ജൂലൈയില്‍ വിക്ഷേപിക്കും

തിരുവനന്തപുരം : ചന്ദ്രന്റെ രഹസ്യങ്ങള്‍ അടുത്തറിയുക എന്ന ലക്ഷ്യവുമായി ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം 'ചന്ദ്രയാന്‍ 2' ജൂലൈയില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ. സെപ്റ്റംബറില്‍ ചന്ദ്രയാന്‍ 2 ചന്ദ്രന്റെ പ്രതലത്തില്‍ ഇറങ്ങും.

വയനാട് സൈൻ ഡിപ്ലോമ ഇൻ ലീഡർഷിപ് & സോഷ്യൽ ചേഞ്ച് ബിരുദദാനം നടത്തി.

കോഴിക്കോട് : വയനാട് സൈൻ റെസിഡൻഷ്യൽ സ്കൂളിൽനിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും  ഡിപ്ലോമ ഇൻ ലീഡർഷിപ് & സോഷ്യൽ ചേഞ്ച് ബിരുദദാനവും നടത്തി....

പ്രധാന മന്ത്രിക്ക് ജി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ക്ഷണം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ക്ഷണിച്ചു. ഓഗസ്റ്റ് 24 മുതല്‍ 26 വരെ ഫ്രാന്‍സില്‍ നടക്കുന്ന ഉച്ചകോടിയില്‍ മോഡി പങ്കെടുക്കും....
- Advertisement -

Most Read

8,230FansLike
12FollowersFollow
181SubscribersSubscribe