Monday, August 26, 2019

Mananthavady

Home Wayanad Mananthavady

മുന്‍ഗണന റേഷന്‍ കാര്‍ഡ് അദാലത്ത്

മാനന്തവാടി: മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസില്‍ റേഷന്‍ കാര്‍ഡ് മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷിച്ചവര്‍ക്കുളള അദാലത്ത് ഈ മാസം 23, 25, 29 തീയതികളില്‍ രാവിലെ 11 മണിക്ക് നടക്കും....

മാനന്തവാടിയിൽ ഇന്ന് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം

മാനന്തവാടി: മാനന്തവാടി ടൗണില്‍ യൂത്ത് കോണ്‍ഗ്രസ് ഇന്ന് (ജൂലായ് 18) പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. കലാലയങ്ങളിലെ എസ്എഫ്‌ഐ അക്രമത്തിനെതിരെയും ക്രിമിനലുകളെ സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരെയുമാണ് പ്രതിഷേധമെന്ന് മാനന്തവാടി നിയോജക...

ജില്ലാ ബധിര ചെസ്സ് ചാമ്പ്യന്‍ഷിപ്പ്

ജില്ലയിലെ ബധിരരായ കായികതാരങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ജില്ലാ ബധിര ചെസ്സ് ചാമ്പ്യന്‍ഷിപ്പ് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍ കെ.റഫീഖ് ഉദ്ഘാടനം ചെയ്തു....

പ്രളയത്തിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്; ‘അമ്മിണിക്കുട്ടി’യെ കാണാന്‍ വിദ്യാര്‍ത്ഥികളെത്തി

മഹാപ്രളയത്തിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ് തികയുമ്പോള്‍ 'അമ്മിണിക്കുട്ടി'യെ കാണാന്‍ സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വജന വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളും അധ്യാപകരുമെത്തി. സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ ഡോണേറ്റ്...

ജില്ലാ ബധിര ചെസ്സ് ചാമ്പ്യന്‍ഷിപ്പ് മാനന്തവാടിയില്‍

മാനന്തവാടി: വയനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫ് ദി ഡഫിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ബധിരരായ കായികതാരങ്ങള്‍ക്ക് വേണ്ടി ജില്ലാ ബധിര ചെസ്സ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു....

ആകര്‍ഷകമായി കുടുംബശ്രീ ഭക്ഷ്യമേള, വേറിട്ട അനുഭവമായി തട്ട് ഫെസ്റ്റും

മാനന്തവാടി : ഭക്ഷണപ്രേമികള്‍ക്ക് പുതുമയാര്‍ന്ന അനുഭവമായി തീര്‍ന്ന താളും തകരയും ഭക്ഷ്യമേളയുടെ മൂന്നാംദിനത്തില്‍ വന്‍ ജനതിരക്ക്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുളളവര്‍ രാത്രിയിലും ഭക്ഷ്യമേളയിലെത്തുന്ന സ്ഥിതിയാണുള്ളത്. പാചകകലയില്‍ പ്രാഗത്ഭ്യം...

ആലത്തൂര്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കല്‍: അപ്പീല്‍ ഹിയറിംഗ് ഓഗസ്റ്റ് 26 ലേക്ക് മാറ്റി

മാനന്തവാടി: കാട്ടിക്കുളം-ആലത്തൂര്‍ എസ്റ്റേറ്റ് സംസ്ഥാന സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള അപ്പീല്‍ ഹിയറിംഗ് ഓഗസ്റ്റ് 26ന് തിരുവനന്തപുരം റവന്യൂ കമ്മീഷണറേറ്റില്‍ നടക്കും. ഇന്ന് നിശ്ചയിച്ചിരുന്ന ഹിയറിംഗാണ് സാങ്കേതിക കാരണങ്ങളാല്‍...

അക്കാദമിക്, ലൈബ്രറി ബ്ലോക്കുകള്‍ ഉദ്ഘാടനം ചെയ്തു

മാനന്തവാടി ഗവ.കോളേജില്‍ പുതുതായി പണി കഴിപ്പിച്ച അക്കാദമിക്, ലൈബ്രറി ബ്ലോക്ക്, ഹെറിറ്റേജ് മ്യൂസിയം എന്നിവയുടെയും നവീകരിച്ച ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനം...

ഛായാജലധി – ചിത്രപ്രദര്‍ശനം

ഛായാജലധി - ചിത്രപ്രദര്‍ശനം മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തില്‍ മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മിന്‍സ് വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ഛായാജലധി...

തൊഴിലുറപ്പ് പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റ്

വയനാട് ജില്ലയിലെ 4 ബ്ലോക്ക് പഞ്ചായത്തുകളിലെ 23 ഗ്രാമപഞ്ചായത്തുകളിലായി നടപ്പിലാക്കിയ മുഴുവന്‍ തൊഴിലുറപ്പ് പ്രവൃത്തികളിലും സോഷ്യല്‍ ഓഡിറ്റ് നടപ്പിലാക്കുന്നു. കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ...
- Advertisement -

Most Read

2,090FansLike
13FollowersFollow
194SubscribersSubscribe