Sunday, December 8, 2019

Thrissur

Home Kerala Thrissur

രാജ്യത്തെ ഏറ്റവും വലിയ ഗജോത്സവം അടുത്ത ഡിസംബറില്‍ തേക്കിന്‍ക്കാട് സംഘടിപ്പിക്കും: മന്ത്രി കടകംപ്പളളി സുരേന്ദ്രന്‍

തൃശൂര്‍: രാജ്യത്തെ ഏറ്റവും വലിയ ഗജോത്സവത്തിന് അടുത്ത വര്‍ഷം ഡിസംബറില്‍ തേക്കിന്‍കാട് വേദിയാകുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന...

ചെറുകിട വ്യാപാരികള്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളാകാന്‍ അവസരം

തൃശൂര്‍: അസംഘടിത മേഖലയിലെ ചെറുകിട വ്യാപാരികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളാകാന്‍ ചെറുകിട വ്യാപാരികള്‍ക്ക് അവസരം. 1.5 കോടി രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. 60 വയസ് പൂര്‍ത്തിയാകുമ്പോള്‍...

തൃശൂരിൽ പുലർച്ചെ രണ്ടിടങ്ങളിൽ വാഹനാപകടം; 4 മരണം

തൃശ്ശൂര്‍: ദേശീയപാതയില്‍ വാണിയമ്പാറയില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തില്‍ വീണ് രണ്ടുപേര്‍ മരിച്ചു. തൃപ്പൂണിത്തുറ ഏലൂര്‍ സ്വദേശികളായ ഷീല (50), ഭര്‍ത്താവ് ബെന്നി ജോര്‍ജ് (52)...

ഞായറാഴ്ച മുതൽ ഫാസ്റ്റാഗ് നിർബന്ധം

തൃശൂർ∙ സംസ്ഥാനത്തെ ടോള്‍ ബൂത്തുകളില്‍ ഞായറാഴ്ച മുതല്‍ ഫാസ്റ്റാഗ് നിര്‍ബന്ധമാക്കാനിരിക്കേ മിക്കയിടങ്ങളിലും ശരാശരി കടന്നുപോകുന്ന വാഹനങ്ങളുടെ നാലിലൊന്നു ഫാസ്റ്റാഗ് എടുത്തിട്ടില്ല. പല ടോള്‍പ്ലാസകളിലും ഫാസ്റ്റാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഒരു ട്രാക്ക് മാത്രമേയുണ്ടാകൂ....

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ നേട്ടങ്ങൾ മറയ്ക്കാനാവില്ല: മന്ത്രി വി എസ് സുനിൽകുമാർ

വെള്ളാങ്ങല്ലൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ നേട്ടങ്ങളെ മറയ്ക്കാൻ വയനാട് സംഭവം കാരണമാകില്ലെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ പറഞ്ഞു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ...

ചാലക്കുടിയില്‍ ഒമ്പത് വയസുകാരന് സ്‌കൂളില്‍ നിന്ന് പാമ്പ് കടിയേറ്റു

തൃശ്ശൂര്‍: ചാലക്കുടിയില്‍ സ്‌ക്കൂളില്‍ നിന്ന് ഒമ്പത് വയസുകാരന് പാമ്പ് കടിയേറ്റതായി റിപ്പോര്‍ട്ട്. സി.എം.ഐ കാര്‍മല്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിക്കാണ് പാമ്പ് കടിയേറ്റത്. ജെറാള്‍ഡ് എന്ന വിദ്യാര്‍ത്ഥിക്കാണ് പാമ്പ് കടിയേറ്റത്....

സ്വകാര്യ ബസില്‍ ടിക്കറ്റ് നല്‍കാത്തത് പെര്‍മിറ്റ് ലംഘനം; കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കും

തൃശൂര്‍: നിയമാനുസൃതമായി ടിക്കറ്റ് നല്‍കാത്ത സ്വകാര്യ ബസുകള്‍ക്കെതിരെ പെര്‍മിറ്റ് വ്യവസ്ഥയുടെ ലംഘനമായി കണക്കാക്കി തുടര്‍നടപടി സ്വീകരിക്കാന്‍ റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു. ടിക്കറ്റ് നല്‍കാത്ത സ്വകാര്യ ബസുകളിലെ കണ്ടക്ടര്‍മാരുടെ ലൈസന്‍സ്...

ഒടുവില്‍ കോടതി ഇടപെടല്‍; സബ്‌സിഡി തുക തട്ടിയെടുത്ത പാടശേഖര കമ്മിറ്റിയ്‌ക്കെതിരെ അന്വേഷണം

തൃശ്ശൂര്‍ :കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനായി സര്‍ക്കാര്‍ അനുവദിച്ച സബ്സിഡി തുക വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണം. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം തൃശ്ശൂര്‍...

മണ്ഡലശുദ്ധി: ഗുരുവായൂരില്‍ ദര്‍ശന നിയന്ത്രണം

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ മണ്ഡലശുദ്ധി നടക്കുന്നതിനാല്‍ ഇന്ന് സന്ധ്യയ്ക്ക് ആറര മുതല്‍ രാത്രി ഒന്‍പതുവരെ ഭക്തര്‍ക്ക് നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല. ഞായറാഴ്ച വൃശ്ചികം ഒന്ന് ആയതിനാല്‍ പന്തീരടി പൂജയ്ക്ക് ശേഷം 25 കലശാഭിഷേകവും...

കുതിരാന്‍ ഇനി കുഴപ്പിക്കില്ല, ഗതാഗതതടസ്സത്തിന് താത്കാലിക പരിഹാരം

തൃശൂര്‍: കുതിരാൻ മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് താത്‌കാലിക അവസാനമാകുന്നു. വില്ലൻവളവു മുതൽ വഴുക്കുംപാറ വരെയുള്ള ഭാഗങ്ങളിലെ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയായി. ഏറെ തകർന്ന ഭാഗങ്ങളിൽ പൂർണമായും ടാറിടലും മറ്റിടങ്ങളിൽ കുഴിയടയ്ക്കലുമാണ് പൂർത്തിയായത്....

Most Read

2,090FansLike
13FollowersFollow
221SubscribersSubscribe