Friday, October 18, 2019

Thiruvananthapuram

Home Kerala Thiruvananthapuram

നദികളിലെയും പുഴകളിലെയും മണൽ സമയബന്ധിതമായി നീക്കാൻ നിർദേശം

2018-ലെ മഹാപ്രളയത്തിലും ഈ വർഷത്തെ തീവ്രമഴയിലും പുഴകളിലും നദികളിലും അടിഞ്ഞുകൂടിയ മണലും എക്കൽ മണ്ണും നീക്കം ചെയ്യാൻ സമയബന്ധിതമായി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല...

രണ്ടാം ലോക കേരള സഭ ജനുവരി 2, 3 തീയതികളില്‍

ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം 2020 ജനുവരി 2, 3 തീയതികളില്‍ നിയമസഭാ കോംപ്ലക്സില്‍ ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന സംഘാടക സമിതിയോഗം പരിപാടിയുടെ...

ഗാന്ധിയന്‍ മൂല്യങ്ങള്‍ക്ക് പ്രസക്തി ഏറെ: മുഖ്യമന്ത്രി

തിരുവനന്തപുരം: ഗാന്ധിജിയുടെ ജീവിതവും ജീവത്യാഗവും ഏതൊക്കെ മൂല്യങ്ങള്‍ക്കു വേണ്ടിയായിരുന്നുവോ ആ മൂല്യങ്ങള്‍ ഏറെ പ്രസക്തമായ ഒരു കാലമാണിതെന്ന് മുഖ്യമന്ത്രി വിജയന്‍ പറഞ്ഞു. മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊണ്ടതിനാലാണ് ഗാന്ധിജിക്ക് വെടിയേറ്റത്. ലോകമേ...

സമുദ്ര മത്സ്യബന്ധന നിയന്ത്രണ ബില്ലിൽ കേരളത്തിന്റെ നിർദേശങ്ങൾ പരിഗണനയിൽ

തിരുവനന്തപുരം:കേന്ദ്ര ഫിഷറീസ് വകുപ്പ് തയ്യാറാക്കുന്ന സമുദ്ര മത്സ്യബന്ധന നിയന്ത്രണ ബില്ലിന് കേരളം സമർപ്പിച്ച  നാൽപ്പത്തിമൂന്ന് നിർദേശങ്ങൾ സജീവപരിഗണനയിലാണെന്നും ബില്ലിനുള്ള അടിത്തറയായി  അതുമാറുമെന്നും കേന്ദ്ര ഫിഷറീസ് സെക്രട്ടറി രജനി.എസ്. സിബൽ പറഞ്ഞു.

ട്രാക്കില്‍ അറ്റകുറ്റപ്പണി; കായംകുളം- കൊല്ലം റൂട്ടില്‍ ശനിയാഴ്ച ട്രെയിനുകള്‍ വൈകും

തിരുവനന്തപുരം; ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ കാരണം കായംകുളം- കൊല്ലം സെക്ഷനില്‍ 12ന് ട്രെയിനുകള്‍ വൈകും. പല ട്രെയിനുകളും മണിക്കൂറുകള്‍ വൈകാനും സാധ്യതയുണ്ട്. കൂടാതെ ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി.

പി. വി സിന്ധുവിന് കേരളത്തിന്റെ ആദരം

പി. വി. സിന്ധുവിന്റെ ബാറ്റ്മിന്റൺ ലോകകിരീട നേട്ടം മുഴുവൻ കായിക താരങ്ങൾക്കും പ്രചോദനം നൽകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷനും സംസ്ഥാന കായിക വകുപ്പും സംയുക്തമായി...

വന്യജീവി വാരാഘോഷം സമാപിച്ചു

മനുഷ്യരും വന്യജീവികളുമായുള്ള സംഘർഷം ഒഴിവാക്കാൻ മികച്ച ബോധവത്കരണം ആവശ്യമാണെന്നും അത് സ്‌കൂളുകളിൽനിന്ന് ആരംഭിക്കണമെന്നും ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പറഞ്ഞു. പ്രകൃതിവിഭവങ്ങളുടെ മൂല്യവും അവ സംരക്ഷിക്കേണ്ടതിന്റെ  ആവശ്യകതയെയും കുറിച്ച് ബോധവത്കരിക്കുകയാണ്...

തെരഞ്ഞെടുപ്പിൽ ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധം

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ നിർദേശം നൽകി. ലാന്റ് റവന്യു കമ്മിഷണറേറ്റിൽ ഇലക്ഷൻ നോഡൽ ഓഫീസർമാരുടെയും സെക്ടറൽ ഓഫീസർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ....

സ്‌കൂളുകളിൽ പ്ലാസ്റ്റിക് ശേഖരിക്കാൻ കളക്‌റ്റേഴ്‌സ് @ സ്‌കൂൾ

തിരുവനന്തപുരം: ജില്ലാ ശുചിത്വ മിഷനും കരകുളം ഗ്രാമപഞ്ചായത്തും സംയുക്തമായി ആരംഭിച്ച കളക്‌റ്റേഴ്‌സ് @ സ്‌കൂൾ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കരകുളം ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ...

ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മുന്നിലുണ്ടാകും: ഗവർണർ

തിരുവനന്തപുരം: ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങളിലും ബോധവത്കരണത്തിലും ഗാന്ധിയന്‍ സംഘടനകള്‍ കൂടുതല്‍ മുന്‍കൈയെടുക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. കേരള ഗാന്ധി സ്മാരകനിധിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി ദ്വൈവാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
- Register here -

Most Read

2,090FansLike
13FollowersFollow
200SubscribersSubscribe