Sunday, October 20, 2019

Malappuram

Home Kerala Malappuram

ഭാരതപ്പുഴയുടെ ഗതിമാറ്റം പഠിക്കാന്‍ സമിതിയെ നിയോഗിക്കണമെന്ന് നഗരസഭ

പൊന്നാനി: ഭാരതപ്പുഴയിലെ വെള്ളത്തിന്റെ ഗതിമാറ്റത്തെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കണമെന്ന് നഗരസഭാ കൗണ്‍സില്‍ യോഗം. റീബില്‍ഡ് കേരളയുടെ ഭാഗമായി പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാനും നഗരസഭ തീരുമാനിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലുണ്ടായ...

നാടുകാണി ചുരത്തിലെ വിള്ളല്‍ 15 മീറ്റര്‍ നീളത്തില്‍ വ്യാപിക്കുന്നു; ഗതാഗതം നിരോധിച്ചേക്കും

ഗൂഡല്ലൂര്‍: ശക്തമായ മഴയേയും ഉരുള്‍പൊട്ടലിനേയും തുടര്‍ന്ന് നാടുകാണി ചുരത്തിലുണ്ടായ വിള്ളല്‍ വ്യാപിക്കുന്നു. ഇതേ തുടര്‍ന്ന് ചുരത്തിലൂടെയുള്ള ചെറിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചേക്കും. റോഡിന് കുറുകെയുണ്ടായ വിള്ളലാണ് ഏകദേശം 15...

കവളപ്പാറ: കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

കവളപ്പാറ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉള്‍പ്പെട്ടവരെ അപകട ഭീഷണിയില്ലാത്ത സ്ഥലത്തേക്ക് പുനരധിവസിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ദുരന്തത്തിന്റെ ആഘാതത്തില്‍നിന്നു മുക്തരാകുന്നതുവരെ കൗണ്‍സലിങ് തുടരണമെന്നും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് എത്രയും വേഗം സഹായധനം ലഭ്യമാക്കണമെന്നും...

പ്രളയം തകര്‍ത്ത കുട്ടികള്‍ക്കായി “സ്പര്‍ശം”

മലപ്പുറം: പ്രളയം ബാധിച്ച വിദ്യാലയങ്ങള്‍, കുട്ടികള്‍ എന്നിവര്‍ക്കുവേണ്ടി സമഗ്രശിക്ഷ കേരളം -മലപ്പുറം യൂണിറ്റ് സ്പര്‍ശം എന്നപേരില്‍ പ്രത്യേക പ്രവര്‍ത്തനപദ്ധതി തയ്യാറാക്കി. ചിത്രം, സംഗീതം, നിര്‍മാണം എന്നിവയും കൗണ്‍സലിങ്ങും സമന്വയിപ്പിച്ചാണ് പ്രവര്‍ത്തനം....

നാടുകാണി പാതയില്‍ ചെറുവാഹനങ്ങള്‍ കടത്തിവിടാന്‍ ആദ്യം സൗകര്യമൊരുക്കും

എടക്കര: നാടുകാണി ചുരം പാതയില്‍ ചെറുവാഹനങ്ങള്‍ക്ക് പോകാനുള്ള സൗകര്യം വേഗത്തില്‍ ഒരുക്കുമെന്ന് മന്ത്രി ജി.സുധാകരന്‍. വിശദമായ പഠനത്തിനു ശേഷമാണ് പുനര്‍നിര്‍മാണം നടത്തുക. മരാമത്ത്, വനം, ജിയോളജി വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള...

തിരൂര്‍, താനൂര്‍ ബ്ലോക്കുകളില്‍ ഒരുകോടി നാല്‍പ്പതു ലക്ഷം രൂപയുടെ കൃഷിനാശം

തിരൂര്‍: കാറ്റിലും പ്രളയത്തിലും തിരൂര്‍ ബ്ലോക്കിലെ ആറു പഞ്ചായത്തുകളിലും തിരൂര്‍ നഗരസഭയിലുമായി ഒരുകോടി രൂപയുടെ കാര്‍ഷികവിളകള്‍ നശിച്ചതായി കൃഷിഭവന്‍ ഉദ്യോഗസ്ഥരുടെ പ്രാഥമിക കണക്ക് സര്‍ക്കാരിന് സമര്‍പ്പിച്ചു. തിരുനാവായ, വെട്ടം,...

രാഹുല്‍ഗാന്ധി കവളക്കാട് സന്ദര്‍ശിച്ചു, നാളെ വയനാട്ടില്‍

മലപ്പുറം: ഉരുള്‍പൊട്ടല്‍ കനത്തനാശം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ വയനാട് എം പി രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി. തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സെന്റ് ജോര്‍ജ് പള്ളിയിലെത്തി...

നിലമ്പൂരില്‍ ഉരുള്‍പ്പൊട്ടി, 60 പേരെ കാണാതായി

മലപ്പുറം> നിലമ്പൂര്‍ പോത്തുകല്ല് ഭുദാനം മുത്തപ്പന്‍ മല ഉരുള്‍പൊട്ടലില്‍ രണ്ടായി പിളര്‍ന്ന് മണ്ണിനടിയില്‍ പെട്ട് 60 പേരെ കാണാതായി. രണ്ട് പേരെ രക്ഷിച്ചു. സമീപത്തെ പാതാറില്‍ ഉരുള്‍പൊട്ടി. ഏഴുപേര്‍ മണ്ണിനടിയില്‍...

കാശ്മീര്‍ വിഭജനം: പ്രതിഷേധ റാലിയുമായി ഡിവൈഎഫ്‌ഐ

കശ്മീര്‍ വിഭജനത്തിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ മാര്‍ച്ച്. മലപ്പുറം തേഞ്ഞിപ്പാലം പോസ്‌റ്റോഫീസിലേക്കാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുന്നത്. ‘കശ്മീര്‍ ഒരു തുടക്കമാണ് സേവ് ഡെമോക്രസി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധ പ്രകടനം.

കൂരടയില്‍ ഒച്ചിനെ തുരത്താന്‍ ഇന്ന് ഗ്രാമസഭ

തവനൂര്‍: കൂരടയിലെ ഒച്ചുശല്യത്തെ പ്രതിരോധിക്കാനും ആളുകളെ ബോധവത്കരിക്കാനുമായി ഇന്ന് പ്രത്യേക ഗ്രാമസഭ ചേരും. എട്ടാംവാര്‍ഡിലെ കൂരട മദ്രസയില്‍ രണ്ട് മണിക്കാണ് ഗ്രാമസഭ. ഒച്ചിന്റെ സാന്നിധ്യം...
- Register here -

Most Read

2,090FansLike
13FollowersFollow
200SubscribersSubscribe