Monday, December 9, 2019

Kasaragod

Home Kerala Kasaragod

കേരള സ്‌കൂള്‍ കലോത്സവം: ഭക്ഷണ വ്യാപാരികള്‍ക്ക് ലൈസന്‍സ് , രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി

കാഞ്ഞങ്ങാട്: കേരള സ്‌കൂള്‍ കലോത്സവത്തില്‍ വിവിധ വേദികളോട് ചേര്‍ന്ന് സ്റ്റാളുകളും മിനി ഭക്ഷണശാലകളും നടത്തുന്ന ഭക്ഷണ വ്യാപാരികള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്, രജിസ്ട്രേഷന്‍ എന്നിവ നിര്‍ബന്ധമാക്കി. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ ഭക്ഷണം...

സ്‌കൂൾ കലോത്സവം: ജീവനക്കാരും വിധികർത്താക്കളും വിജിലൻസ് നിരീക്ഷണത്തിൽ

കാഞ്ഞങ്ങാട് : നവംബർ 28 മുതൽ കാഞ്ഞങ്ങാട് നടക്കുന്ന 60-മത് കേരള സ്‌കൂൾ കലോത്സവത്തിൽ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ള മുഴുവൻ ജീവനക്കാരും വിധികർത്താക്കളും വിജിലൻസ് നിരീക്ഷണത്തിലായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ...

ശുചിത്വം പരമപ്രധാനം; സേവനസജ്ജരായി ഹരിതകര്‍മസേന

കാഞ്ഞങ്ങാട് : ആഘോഷമേതായാലും ശുചിത്വം മറന്നുള്ള യാതൊരു പ്രവര്‍ത്തനവുമില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. കലോത്സവ വേദികളിലും പരിസരങ്ങളിലും മത്സരാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന താമസ സ്ഥലങ്ങളിലും ശുചിത്വം കാത്തു സൂക്ഷിക്കാന്‍ സര്‍വ...

അടിയന്തര അവധി: അങ്കണവാടികളില്‍ ഫീഡിങ് ഉറപ്പു വരുത്തണം

കാസര്‍ഗോഡ്: പ്രകൃതിക്ഷോഭത്തെ തുടര്‍ന്നുണ്ടാവുന്ന അടിയന്തര സാഹചര്യങ്ങളില്‍ അവധി പ്രഖ്യാപിക്കുമ്പോള്‍ അങ്കണവാടി ഗുണഭോക്താക്കള്‍ക്ക് ഫീഡിങ് തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ഡി...

കാഞ്ഞങ്ങാട്- പാണത്തൂര്‍ ഹൈവേ നവീകരണം സര്‍വ്വെ ഉടന്‍ പൂര്‍ത്തിയാക്കും

കാഞ്ഞങ്ങാട്- പാണത്തൂര്‍  ഹൈവേയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വെ ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി  ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.  പുറമ്പോക്ക്, കയ്യേറ്റ ഭൂമി...

ഒരാഴ്ചക്കാലം നീണ്ടു നിന്ന കടല്‍ത്തീര ശുചീകരണ പദ്ധതി സമാപിച്ചു

നെല്ലിക്കുന്ന് : കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്വച്ച് നിര്‍മ്മല്‍ താറ്റ് അഭിയാന്റെ ഭാഗമായി ഭാരത സര്‍ക്കാര്‍ വനം പരിസ്ഥിതി വകുപ്പ് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് മുഖാന്തിരം നടപ്പാക്കി...

ഏഴ് സ്കൂൾ കെട്ടിടങ്ങളുടെ വൈദ്യുതീകരണത്തിന് തുക അനുവദിച്ചു

കാസർകോട്: ജില്ലയിലെ നബാർഡ് എൻഡോസൾഫാൻ പദ്ധതിയിൽ നിർമിച്ചതും വൈദ്യുതീകരണത്തിന് തുക വകയിരുത്താത്തതുമായ കെട്ടിടങ്ങൾക്ക് കാസർകോട് വികസന പാക്കേജിൽനിന്ന് തുക അനുവദിച്ചു. ഏഴ് സ്കൂൾ കെട്ടിടങ്ങൾക്ക് 77.37 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് നൽകിയത്....

കാസര്‍കോട് ജില്ലയിലെ ഒമ്പത് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ 14 വരെ നിരോധനാജ്ഞ

കാസര്‍കോട്:  അയോധ്യ വിധിയെ തുടര്‍ന്ന് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ജില്ലയിലെ ഒമ്പത് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, വിദ്യാനഗര്‍, മേപ്പറമ്പ്, ബേക്കല്‍, ഹൊസ്ദുര്‍ഗ്, നീലേശ്വരം, ചന്ദേര...

നബിദിനാഘോഷം: കാസര്‍കോട്ടെ നിരോധനാജ്ഞയ്ക്ക് ഇളവ്; ആഘോഷങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി കളക്ടര്‍

കാസര്‍കോട്: നബിദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ അഞ്ച് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയ്ക്ക് നാളെ രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് 12 മണി വരെ ഇളവുകള്‍ നല്‍കുന്നതായി...

ഹെലിക്കോപ്റ്ററില്‍ ബേക്കല്‍ കോട്ട കാണാം; 1 മണിക്കൂര്‍ പറക്കലിന് 25,000 രൂപ

മംഗളൂരു: ബേക്കല്‍ കോട്ടയുടെ ദൃശ്യഭംഗി രാജ്യാന്തര തലങ്ങളിലെത്തിക്കാന്‍ മംഗളൂരു തുറമുഖത്തിന്റെ (എന്‍എംപിടി) പദ്ധതി. വിദേശ സഞ്ചാരികളുമായി തുറമുഖത്ത് എത്തുന്ന കപ്പലുകളിലെ സഞ്ചാരികളെ ഹെലികോപ്റ്ററില്‍ ബേക്കലിന്റെ ആകാശ കാഴ്ച കാണാന്‍ അവസരം...

Most Read

2,090FansLike
13FollowersFollow
222SubscribersSubscribe