Friday, October 18, 2019

Kannur

Home Kerala Kannur

മാനസികാരോഗ്യ ചികില്‍സ: മികച്ച സേവനങ്ങളുമായി ജില്ലാ ആയുര്‍വേദ ആശുപത്രി

കണ്ണൂര്‍: മാനസികാരോഗ്യ ചികില്‍സാ രംഗത്ത് മികച്ച സേവനങ്ങളുമായി മുന്നേറുകയാണ് ഭാരതീയ ചികില്‍സാ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആയുര്‍വേദ ആശുപത്രി. മാനസികാരോഗ്യം സംരക്ഷിക്കുന്നതില്‍ ആയുര്‍വേദ ചികില്‍സകളുടെയും ഔഷധങ്ങളുടെയും സാധ്യതകള്‍ ജനങ്ങളിലേക്കെത്തിക്കുകയെന്ന...

വിദ്യാലയങ്ങളെ പുകയില രഹിതമാക്കാന്‍ പ്രത്യേക ക്യാമ്പയിന്‍

കണ്ണൂർ: ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളെയും പുകയില രഹിതമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

മൃഗസംരക്ഷണ മേഖലയില്‍ നിന്ന് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭിക്കണം: മന്ത്രി കെ രാജു

കണ്ണൂർ: മൃഗസംരക്ഷണ മേഖലയില്‍ നിന്ന് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കണമെന്ന് മൃഗസംരക്ഷണ-വനംവകുപ്പ് മന്ത്രി കെ രാജു. ഉല്‍പാദന വര്‍ധനവിനോടൊപ്പം രോഗപ്രതിരോധം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ഇതിനായി വിവിധ പദ്ധതികള്‍ നടപ്പാക്കി വരികയാണെന്നും മന്ത്രി...

ജനാധിപത്യ വേദികളില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ വിദ്യാര്‍ഥികളോട് പ്രതികാര നടപടികള്‍ പാടില്ല: യുവജന കമ്മീഷന്‍

കണ്ണൂർ: ജനാധിപത്യ വേദികളില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ വിദ്യാര്‍ഥികളോട് പ്രതികാര നടപടികള്‍ സ്വീകരിക്കുന്നത് ശരിയായ നടപടിയല്ലെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജേറോം. കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന യുവജന കമ്മീഷന്‍...

92 ലക്ഷം രൂപയുടെ പദ്ധതിയില്‍ 46 ലക്ഷത്തിന്റെ അഴിമതി; പാലക്കയംതട്ട്‌ സര്‍ക്യൂട്ട് പദ്ധതിയില്‍ വിജിലന്‍സിന്റെ...

കണ്ണൂര്‍: 92 ലക്ഷം രൂപ ചെലവിട്ട പദ്ധതിയില്‍ 46 ലക്ഷം രൂപയുടെ അഴിമതി. പാലക്കയംതട്ടിലെ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയിലാണ് വിജിലന്‍സ് അഴിമതി കണ്ടെത്തിയത്. രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്ന്...

ഉന്നത വിദ്യാഭ്യാസം തേടി കുട്ടികള്‍ കേരളത്തിലെത്തണം: മന്ത്രി കെ ടി ജലീല്‍

കണ്ണൂര്‍: ഉന്നത വിദ്യാഭ്യാസത്തിനായി രാജ്യത്തിനകത്തും പുറത്തും നിന്ന് വിദ്യാര്‍ഥികള്‍ കേരളത്തിലെത്തുന്ന സാഹചര്യമുണ്ടാകണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. തുടര്‍പഠനത്തിന് കുട്ടികള്‍ പുറത്തേക്ക് പോകുന്ന സ്ഥിതിയുണ്ട്. ഇത്...

ലൈഫ്: ഒന്നും രണ്ടും ഘട്ടം വീടുകളുടെ നിര്‍മ്മാണം നവംബര്‍ ഒന്നിന് മുമ്പ് പൂര്‍ത്തിയാക്കണം

കണ്ണൂര്‍: ലൈഫ് മിഷന്റെ ഒന്നും രണ്ടും ഘട്ട പ്രവര്‍ത്തനങ്ങള്‍ നവംബര്‍ ഒന്നിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ലൈഫ് മിഷന്റെ ജില്ലാതല കര്‍മ്മ...

വളയംചാല്‍ തൂക്കുപാലം ഉദ്ഘാടനം ചെയ്തു

കണ്ണൂർ: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ പുനര്‍ നിര്‍മിച്ച വളയംചാല്‍ തൂക്കുപാലാത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍വഹിച്ചു. ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിജി നടുപ്പറമ്പില്‍...

സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി

കണ്ണൂര്‍:കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കേരളോത്സവത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്  മരക്കാര്‍ക്കണ്ടി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ രാജീവ്ഗാന്ധി മിനി സ്റ്റേഡിയത്തില്‍ തുടക്കമായി. ടൂര്‍ണമെന്റ് തുറമുഖ പുരവസ്തു പുരാരേഖ...

ചോദ്യ കടലാസിന് പകരം നല്‍കിയത് ഉത്തരസൂചിക; കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പരീക്ഷ മാറ്റി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ ബിരുദ പരീക്ഷയുടെ ചോദ്യക്കടലാസിന് പകരം നല്‍കിയത് ഉത്തര സൂചിക. വ്യാഴാഴ്ച നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബിഎ എല്‍എല്‍ബി റെഗുലര്‍ മലയാളം രണ്ട് പരീക്ഷയുടെ ചോദ്യക്കടലാസാണ് മാറിയത്. ഇന്‍വിജിലേറ്റര്‍മാര്‍...
- Register here -

Most Read

2,090FansLike
13FollowersFollow
200SubscribersSubscribe