Thursday, December 12, 2019

Idukki

Home Kerala Idukki

യുവജന വിഭാഗത്തിന്റെ ശാക്തീകരണത്തിന് നേതൃത്വം നൽകും: യുവജന കമ്മീഷൻ ചെയർപേഴ്സൺ

കുമളി: സമൂഹത്തിൽ മാറ്റി നിർത്തപ്പെടുന്നവരും പാർശ്വവൽക്കരിക്കപ്പെടുന്നവരുമായ യുവജന വിഭാഗത്തിന്റെ ശാക്തീകരണത്തിന് നേതൃത്വം നൽകുമെന്ന് സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം പറഞ്ഞു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെയും സംസ്ഥാന...

ഭിന്നശേഷിക്കാര്‍ക്ക് കരുത്തും കൈത്താങ്ങുമായി സംസ്ഥാന സര്‍ക്കാര്‍

ഇടുക്കി: ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന്  മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയതിന്  പിന്നാലെ സംഘടിപ്പിച്ച ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണ വിതരണ വേദി ഭിന്നശേഷി ശാക്തീകരണത്തിന്റെ നേര്‍ക്കാഴ്ചയായി മാറി. നെടുംകണ്ടം പഞ്ചായത്തു  കമ്യുണിറ്റി...

ജനശ്രദ്ധയാകർഷിച്ച് സഹകരണ ഘോഷയാത്ര

കട്ടപ്പന: അഖിലേന്ത്യ സഹകരണ വാരാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് കട്ടപ്പനയിൽ നടന്ന സഹകരണ ഘോഷയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കട്ടപ്പന സെന്റ് ജോർജ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ ആയിരക്കണക്കിനാളുകൾ പങ്കാളികളായി. മയിലാട്ടം, കുംഭകുടം,...

പ്രധാന അദ്ധ്യാപകര്‍ക്കുള്ള ജില്ലാതല ശില്‍പശാല നടത്തി

ഇടുക്കി: ജില്ലാ മാനസിക ആരോഗ്യ പരിപാടിയുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളില്‍ നിന്നുള്ള പ്രധാന അദ്ധ്യാപകര്‍ക്കായി ഏകദിന ശില്‍പശാല നടത്തി. തൊടുപുഴ ജില്ലാ ആശുപത്രി സെമിനാര്‍ ഹാളില്‍ നടത്തിയ പരിശീലന പരിപാടിയുടെ...

മാട്ടുപ്പെട്ടിയിൽ മത്സ്യക്കൃഷിക്ക് തുടക്കമായി

മൂന്നാർ: മാട്ടുപ്പെട്ടി അണക്കെട്ടിൽ മത്സ്യക്കൃഷിക്കു തുടക്കമായി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്തിൽ കുണ്ടള സാൻഡോസ് ആദിവാസി കോളനി നിവാസികളുടെ ഉപജീവനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. റൂഹ്, കട് ല ഇനത്തിൽ...

കട്ടപ്പന നഗരസഭയിൽ കേരളോത്സവം 2019 ന് തുടക്കമായി

ഇടുക്കി: കട്ടപ്പന നഗരസഭയിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കേരളോത്സവം 2019 ന് തുടക്കമായി. യുവജനങ്ങളുടെ സർഗ്ഗശേഷി കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന യുവജനക്ഷേമ ബോർഡും കട്ടപ്പന നഗരസഭയും സംയുക്തമായി നടത്തുന്ന...

ജില്ലയില്‍ പോക്സൊ പ്രത്യേക കോടതി അനുവദിക്കണം: ഡീന്‍ കുര്യാക്കോസ് എം.പി

ഇടുക്കി: ജില്ലയില്‍ പോക്സൊ കേസുകള്‍ പരിഗണിക്കുന്നതിന് പ്രത്യേക കോടതി അനുവദിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടത്തിയ പോക്സൊ അവലോകന യോഗത്തില്‍ ആവശ്യപ്പെട്ടു. ഗ്രാമസഭ മുതല്‍ ഗ്രാമ...

ചെറുതോണി, കല്ലാർ, ഇരട്ടയാർ ഡാം ; ആദ്യ സൈറൺ മുഴങ്ങി

ചെറുതോണി: ജില്ലയിലെ അണക്കെട്ടുകളിൽ അപായ സൈറൺ സ്ഥാപിക്കുന്ന നടപടികള്‍ തുടങ്ങി. ആദ്യഘട്ടത്തിൽ ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് , കല്ലാർ, ഇരട്ടയാർ എന്നിവിടങ്ങളിൽ സ്ഥാപിച്ച സൈറൺ മുഴങ്ങി....

‘മഹ’ ദിശമാറി ഗുജറാത്ത് തീരത്തേക്ക്; ഇടുക്കിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:  അറബിക്കടലില്‍ രൂപംകൊണ്ട  മഹ ചുഴലിക്കാറ്റ് ദിശമാറി ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. ഇപ്പോള്‍ അതിതീവ്രസ്ഥിതിയിലുള്ള ചുഴലിക്കാറ്റ് 7 ന് ഗുജറാത്ത് തീരത്തെത്തുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍.നിലവില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലാണ്...

‘പുതിയ ഇന്നോവ കാര്‍ പറ്റിപ്പ്, ടയറിന് തീരെ ആയുസ്സില്ല’; ടയര്‍ മാറ്റല്‍ വിവാദ ത്തില്‍...

നെടുങ്കണ്ടം: രണ്ട് വര്‍ഷത്തിനിടെ ഔദ്യോഗിക വാഹനത്തിന്റെ 34 ടയറുകള്‍ മാറ്റിയെന്ന ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ ടൊയോട്ട കമ്പനിക്കെതിരെ ആരോപണമുന്നയിച്ച് മന്ത്രി എം.എം മണി. പുതിയ ഇന്നോവ കാര്‍ പറ്റിപ്പ്, ടയറിന് തീരെ...

Most Read

2,090FansLike
13FollowersFollow
244SubscribersSubscribe